ആലപ്പുഴ: നാരായണീയ സത്സംഗ സമിതിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ജില്ലയിലെ മുഴുവന്‍ നാരായണീയ സമിതികളെയും ഉള്‍പ്പെടുത്തി നാരായണീയ സംഗമം സംഘടിപ്പിക്കും. ഇതിന്റെ പ്രഥമ യോഗം 14ന് രാവിലെ 10.30ന് ആലപ്പുഴ ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ കൂടും. വിശദ വിവരങ്ങള്‍ക്ക് ചെയര്‍മാന്‍ സി. നാഗപ്പന്‍ 9447160488 ജന.കണ്‍വീനര്‍ ഗോപാലകൃഷ്ണ പണിക്കര്‍ 9349147452.
















