Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ധീരസൈനിക സ്മരണയില്‍ നെടുവ ഗ്രാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 01:57 pm IST
in Malappuram

എ.വി.ബാലകൃഷ്ണന്‍

പരപ്പനങ്ങാടി: ധീരസൈനികന്റെ ഓര്‍മക്ക് ഇന്ന് മൂന്ന് പതിറ്റാണ്ട്. സൈനിക സേവനത്തിനിടെ വീരമൃത്യുവരിച്ച പൂക്കയില്‍ ബാലചന്ദ്രന്റെ ഇനിയും മരിക്കാത്ത ഓര്‍മകളില്‍ അശ്രുപുഷ്പങ്ങളര്‍പ്പിക്കുകയാണ് പൂക്കയില്‍ കുടുംബവും നെടുവ ദേശവും. 1971ലെ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധത്തിലാണ് ബാലചന്ദ്രനെ നഷ്ടമായത്. 1971 ഡിസംബര്‍ ഒന്‍പതാണ് ഇന്ത്യന്‍ നേവി ചരിത്രത്തിലെ ആ കറുത്തദിനം.

കരയില്‍ നിന്നും 500 കിലോമീറ്റര്‍ അകലെ മുംബൈ ഉള്‍ക്കടലില്‍ പെട്രോളിംങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈനികരെ പാക് പട്ടാളം ആക്രമിച്ചത്. പാക് ഭീകരര്‍ അന്തര്‍വാഹിനി കപ്പല്‍ കടലില്‍ മുക്കിയതിന്റെ ഫലമായി നിരവധി ജവാന്മാരെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. ആ കൂട്ടത്തില്‍ പൂക്കയില്‍ ബാലചന്ദ്രനും ഉണ്ടായിരുന്നു. ഭൗതികശരീരം പോലും ഉറ്റവര്‍ക്ക് കാണാനാകാതെ രാജ്യത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ച വീരന്മാരുടെ ഭൗതികദേഹങ്ങള്‍ സാഗരസരണി ഏറ്റെടുത്തു.

ബാലചന്ദ്രന്‍ എന്നെങ്കിലും ഒരിക്കല്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളെ തേടിയെത്തിയത് അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയായിരുന്നു. രാജ്യത്തിന്റെ വീരപുത്രന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ബിജെപി ദേശീയ നേതാവും പിന്നീട് പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയി എത്തിയത് ബാലചന്ദ്രന്റെ കുടുംബം ഇന്നും ഓര്‍ക്കുന്നു.

തിരൂര്‍ തെക്കുംമുറിയിലെ ദാമോദരന്‍ നായരുടെയും മീനാക്ഷികുട്ടിയമ്മയുടെയും മകനായ ബാലചന്ദ്രന്‍ പൂക്കയില്‍ ബോയ്‌സ് നേവിയിലൂടെയാണ് സൈനിക സേവന രംഗത്തെത്തിയത്. ഇരുപത്തിയഞ്ചാം വയസ്സില്‍ ചീഫ് പെറ്റി ഓഫീസറായി സേവനമനുഷ്ഠിക്കുന്നതിനിടെയായിരുന്നു മരണം. ബാലചന്ദ്രനെ കൂടാതെ ജ്യേഷ്ഠന്‍ ഉണ്ണികൃഷ്ണന്‍, സഹോദരി ഭര്‍ത്താവ് നാരായണന്‍ എന്നിവരും 1971ലെ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. ഈ യുദ്ധത്തിന് ശേഷമായിരുന്നു 1972ല്‍ നിയന്ത്രണരേഖ നിര്‍വചിക്കപ്പെടുകയും 40 പേജുള്ള പ്രസ്തുത രേഖ ഇന്ത്യയും പാകിസ്ഥാനും അംഗീകരിക്കുകയും ചെയ്തത്. ഈ നിയന്ത്രണരേഖ പാകിസ്ഥാന്‍ മറികടന്നപ്പോഴാണ് കാര്‍ഗില്‍ യുദ്ധമുണ്ടാകുന്നത്. കാര്‍ഗിലിലും കാശ്മീരിലും തുടര്‍ന്നുണ്ടായ സൈനിക ജീവത്യാഗങ്ങളും സ്വന്തം കുടുംബത്തിലെന്ന പോലെ പൂക്കയില്‍ കുടുംബവും ഏറ്റുവാങ്ങുകയാണ്. ബാലചന്ദ്രന്റെ വിയോഗത്തിന് ശേഷം കുടുംബം ഇപ്പോള്‍ താമസിക്കുന്നത് പരപ്പനങ്ങാടിയിലെ നെടുവ ഗ്രാമത്തിലാണ്.

ഭാരതത്തിന്റെ ഒരിഞ്ച് മണ്ണുപോലും അന്യദേശക്കാര്‍ക്ക് വിട്ടുകൊടുക്കാതെ നാടുറങ്ങുമ്പോഴും നിതാന്ത ജാഗ്രതയില്‍ ഉണര്‍ന്നിരിക്കുന്ന സൈനികരുടെ നിശ്ചയദാര്‍ഢ്യത്തിനൊപ്പമാണ് ഇന്നും പൂക്കയില്‍ കുടുംബങ്ങളുടെ മനസ്. പോരാട്ട വീര്യത്തിന്റെ സ്മരണകളില്‍ അശ്രുപുഷ്പങ്ങളര്‍പ്പിച്ച് ശ്രദ്ധാഞ്ജലി ഒരുക്കുകയാണ് നെടുവദേശവും ദേശവാസികളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

Main Article

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

Editorial

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

Samskriti

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്
India

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

പുതിയ വാര്‍ത്തകള്‍

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.