Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജനങ്ങളുടെ ശബ്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 09:23 pm IST
in Vicharam

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചോ രാമസ്വാമിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചപ്പോള്‍

സത്യത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിരന്തരം പോരാടിയ മഹാവ്യക്തിത്വമായിരുന്നു ചോ രാമസ്വാമി. തമിഴ്കവിയായ തിരുവള്ളുവരുടെ ആശയങ്ങള്‍ ഉത്തരഭാരതത്തില്‍ പ്രചരിപ്പിക്കുന്നതിന് അദ്ദേഹം മുന്‍കൈയെടുത്തു.If Left has a future in India India has no future left (ഇന്ത്യയില്‍ ഇടതുപക്ഷത്തിന് ഭാവിയുണ്ടെങ്കില്‍ ഇന്ത്യയ്‌ക്ക് ഭാവിയില്ല) എന്നാണ് ഒരിക്കല്‍ അദ്ദേഹം പറഞ്ഞത്. ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ചോയുടെ പ്രവചന സ്വഭാവമുള്ള ഈ വാക്കുകള്‍ പ്രതിധ്വനിക്കുന്നുണ്ട്.

നിര്‍ഭയത്വത്തിന്റെയും സത്യസന്ധമായ പത്രപ്രവര്‍ത്തനത്തിന്റെയും വിഗ്രഹമായിരുന്ന ചോയുടെ പെട്ടെന്നുള്ള മരണം എന്നെ ഞെട്ടിച്ചു. അഴിമതിക്കെതിരായ നരേന്ദ്രമോദിയുടെ കുരിശുയുദ്ധത്തെ അതിശക്തമായി പിന്തുണച്ച ചോ ദുരാരോപണങ്ങളുയര്‍ത്തി മോദിയെ എതിര്‍ക്കുന്നവരെ കഠിനമായി വിമര്‍ശിച്ചു.

എസ്. ഗുരുമൂര്‍ത്തി ചെന്നൈയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ഞാന്‍ ആദ്യമായി ചോയെ കാണുന്നത്. ആ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമുണ്ടായിരുന്നു. ഇനി ഞാന്‍ ‘മരണത്തിന്റെ വ്യാപാരി’യായ മോദിയെ പ്രസംഗിക്കാന്‍ ക്ഷണിക്കുന്നു എന്ന് അധ്യക്ഷനായ ചോ പറഞ്ഞത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. എന്നാല്‍ തുടര്‍ന്നുള്ള വാക്കുകള്‍ ഇങ്ങനെയായിരുന്നു: അഴിമതിക്കെതിരായ മരണവ്യാപാരി, സ്വജനപക്ഷപാതത്തിനെതിരായ മരണവ്യാപാരി… അതോടെ സദസ്സ് ചിരിയിലും കരഘോഷത്തിലും അമര്‍ന്നു.

കുറച്ചുനാള്‍ മുന്‍പ് അപ്പോളോ ആശുപത്രിയില്‍ ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. സംസാരിക്കാന്‍ പ്രയാസമുണ്ടായിരുന്നെങ്കിലും സന്തോഷവാനായിരുന്നു. എന്നെ കണ്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ച അദ്ദേഹം തിരുവള്ളുവരുടെ കൃതികള്‍ ഉത്തരഭാരതത്തിലെ സ്‌കൂളുകളിലും കോളജുകളിലും പ്രചരിപ്പിച്ചതില്‍ എന്നെ അനുഗ്രഹിക്കുകയും ചെയ്തു. സംസാരിക്കാനാവാത്തതിനാല്‍ സ്ലേറ്റില്‍ ഇങ്ങനെ എഴുതിക്കാണിച്ചു; ”വലിയ കാര്യമാണ് താങ്കള്‍ ചെയ്യുന്നത്. അഭിനന്ദനങ്ങള്‍.”

ചോയുടെ ശബ്ദം ജനങ്ങളുടെ ശബ്ദമായിരുന്നു. ആക്ഷേപഹാസ്യത്തില്‍നിന്ന് ആരെയും അദ്ദേഹം ഒഴിവാക്കിയില്ല. അതേസമയം ഭാരതീയ സംസ്‌കാരത്തോടും നാഗരിക മൂല്യങ്ങളോടുമുള്ള പ്രതിബദ്ധത അചഞ്ചലമായിരുന്നു.

(പ്രശസ്ത പത്രപ്രവര്‍ത്തകനും എംപിയുമാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

പുതിയ വാര്‍ത്തകള്‍

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.