ശബരിമല: അയ്യപ്പഭക്തയായ തമിഴ്നാട് മുഖ്യമന്തി ജയലളിതയുടെ ആയുരാരോഗ്യത്തിനായി ഇന്നലെ ക്ഷേത്രത്തില്‍ പൂജകള്‍ നടത്തി.
പ്രത്യേക പൂജകള്‍ ഒന്നുംതന്നെ നടത്തിയിരുന്നില്ല. പതിവുപൂജകള്‍ ഇക്കാര്യത്തിനുള്ള വഴിപാടായി സമര്‍പ്പിക്കുകയായിരുന്നു.
തമിഴ്നാട്ടില്‍ പ്രളയവും പേമാരിയും ഉണ്ടായപ്പോള്‍ ശബരിമലയില്‍ പുഷ്പാഭിഷേകം, ഭഗവത്സേവ, അഷ്ടാഭിഷേകം എന്നിവ വഴിപാടായി നടത്താനുള്ള ജയലളിതയുടെ ഭക്തിപരമായ തീരുമാനമാണ് ദേവസ്വം ബോര്‍ഡിനെ ഇതിന് പ്രേരിപ്പിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: