Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബസ്സുടമകള്‍ക്കും തൊഴിലാളികള്‍ക്കും പോലീസ് പീഡനം 9 ന് സ്വകാര്യ ബസ്സ് പണിമുടക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 12:40 am IST
inKannur

കണ്ണൂര്‍: സ്വകാര്യ ബസ്സുടമകളെയും തൊഴിലാളികളെയും പോലീസ് പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 9 ന് കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്ന് കണ്ണൂര്‍ ജില്ലാ ബസ്സ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പോലീസിന്റെ സൗജന്യയാത്ര സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രത്യേക സര്‍ക്കുലര്‍ അയച്ചിരുന്നു. പ്രസ്തുത സര്‍ക്കുലര്‍ ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം എല്ലാ സ്റ്റേഷനുകളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. പോലീസിന്റെ സൗജന്യയാത്ര അഴിമതിയാണെന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് ടിക്കറ്റ് നിര്‍ബന്ധമാക്കാന്‍ കോ-ഓഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ പല റൂട്ടുകളിലും ബസ്സ് ജീവനക്കാരെ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് പോലീസുകാര്‍ പീഡിപ്പിക്കുകയാണ്. ബസ്സുകള്‍ പിടിച്ചിടുകയും ഭീമമായ തുക പിഴയടക്കാന്‍ നിര്‍ബന്ധിക്കുകയും പിഴയടക്കാന്‍ തയ്യാറാകാത്ത ബസ്സുകള്‍ കസ്റ്റഡിയിലെടുക്കുകയും ജീവനക്കാരുടെയും ബസ്സിന്റെയും രേഖകള്‍ പിടിച്ചെടുക്കുന്നതും പതിവാണ്. ഇത്തരം നടപടികള്‍ക്ക് റസീറ്റ് പോലും നല്‍കുന്നില്ല. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നിന്ന് വരികയായിരുന്ന ബസ്സ് പുലര്‍ച്ചെ നാല് മണിക്ക് എടക്കാട് പോലീസ് സ്റ്റേഷനില്‍ പിടിച്ചിടുകയും യാത്രക്കാരെ വഴിയില്‍ ഇറക്കിവിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് 1000 രൂപ പിഴയടക്കണമെന്ന് എസ്‌ഐ ആവശ്യപ്പെടുകയും തുടര്‍ന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ് ബസ്സ് വിട്ടുനല്‍കുകയും ചെയ്തു. കഴിഞ്ഞ മാസം 25, 30 തിയ്യതികളില്‍ പരിയാരം പോലീസ് സ്റ്റേഷനിലെ എസ്‌ഐയും പോലീസുകാരും ചേര്‍ന്ന് ബസ്സുകള്‍ പിടിച്ചെടുക്കുകയും ജീവനക്കാരുടെയും ബസ്സിന്റെയും രേഖകള്‍ വാങ്ങിവെക്കുകയും ചെയ്തു. 4000 രൂപ പിഴയടച്ചാല്‍ മാത്രമേ ബസ്സ് വിട്ട് നല്‍കു എന്നാണ് പറഞ്ഞത്. ഈ മാസം ഒന്നാം തിയ്യതി തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബസ്സ് തടഞ്ഞ് വെച്ച പോലീസ് ജീവനക്കാരെ തെറിവിളിക്കുകയും പോലീസ് സ്റ്റേഷനില്‍ പിടിച്ചിടുകയും ചെയ്തു. പോലീസിന് ടിക്കറ്റ് മുറിച്ചതിന്റെ പേരില്‍ നിസ്സാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് ബോധപൂര്‍വ്വം പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബസ്സ് പണിമുടക്കെന്നും ഭാരവാഹികള്‍ അറിയിച്ചു. കോ-ഓഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ വി.ജെ.സെബാസ്റ്റ്യന്‍, വൈസ് ചെയര്‍മാന്‍ കെ.രാജ്കുമാര്‍, എം.വി.വത്സലന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

World

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.