Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജീവനക്കാരുടെ രാഷ്‌ട്രീയ ചേരിതിരിവ്: ഇടപാടുകാര്‍ ബാങ്കുകളുമായി അകലുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 12:37 am IST
inKannur

കണ്ണൂര്‍: ചില ബാങ്ക് ജീവനക്കാരുടെ രാഷ്‌ട്രീയ ചേരിതിരിവ് കാരണം ഇടപാടുകാര്‍ ബാങ്കുകളില്‍ നിന്നും അകലുന്നു. നോട്ടുകള്‍ അസാധുവാക്കല്‍ നടപടികള്‍ക്ക് ശേഷം ജില്ലയിലെ പല ബാങ്കുകളിലും സുഗമമായ ബാങ്കിടപാട് നടക്കുന്നില്ല. ഇടപാടിനായി ബാങ്കുകളിലെത്തുന്നവരെ രാവിലെ മുതല്‍ ക്യൂ നിര്‍ത്തി രസിക്കുകയാണ് ചില ഉദ്യോഗസ്ഥര്‍. മണിക്കൂറുകള്‍ ക്യൂ നിന്നാല്‍ പോലും 100-120 ടോക്കണ്‍ മാത്രമാണ് പല ബാങ്കുകളില്‍ നിന്നും ഇടപാടുകാര്‍ക്കായി നല്‍കുന്നത്. ഇങ്ങനെ ക്യൂ നിന്ന് ടോക്കണ്‍ വാങ്ങി കൗണ്ടറിലെത്തിയാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം പോലും പല ഇടപാടുകാര്‍ക്കും പിന്‍വലിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ചില ബാങ്ക് ജീവനക്കാര്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പരമാവധി ഇടപാടുകാരുമായി സഹകരിക്കുന്നുമുണ്ട്. ആര്‍ബിഐയില്‍ നിന്നും ദിനംപ്രതി കോടിക്കണക്കിന് രൂപയുടെ നോട്ടുകള്‍ സംസ്ഥാനത്തെ ബാങ്കുകളിലേക്ക് എത്തുന്നുണ്ടെങ്കിലും പല ബാങ്കുകളിലും പണവിതരണം കാര്യക്ഷമമല്ല. മലയോരത്തെ എടിഎമ്മുകളില്‍ പണം നിറക്കാന്‍ പോലും ചില ബാങ്ക് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. അപൂര്‍വ്വം ചില എടിഎമ്മുകളില്‍ പണം നിറക്കല്‍ പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും മണിക്കൂറിനുള്ളില്‍ ഇവ കാലിയാവുകയാണ്. എന്നാല്‍ നഗരങ്ങളിലെ എടിഎമ്മുകളില്‍ ഒട്ടുമിക്കതിലും പണം ലഭ്യവുമാണ്. കഴിഞ്ഞ 8 ന് ശേഷം ഒരുദിവസം പോലും പ്രവര്‍ത്തിക്കാത്ത ഒട്ടനവധി എടിഎമ്മുകള്‍ ജില്ലയിലുണ്ട്. പുതിയ 500, 2000 നോട്ടുകള്‍ നിക്ഷേപിക്കാനുള്ള ശേഷി എടിഎമ്മുകളില്‍ സജ്ജീകരിച്ചുകഴിഞ്ഞുവെങ്കിലും ചില ഉദ്യോഗസ്ഥര്‍ മനപൂര്‍വ്വം ഇത് ചെയ്യാതിരിക്കുകയാണ്. ഇടപാടുകാര്‍ ബാങ്കിലെത്തി ഇതിനെതിരെ പ്രതികരിച്ചാല്‍ കേന്ദ്രസര്‍ക്കാറിനെയും പ്രധാനമന്ത്രിയെയും പഴിചാരി രക്ഷപ്പെടാനാണ് ഇവര്‍ ശ്രമിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ-വലതുപക്ഷ യൂണിയനുകളില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഇത്തരം ശ്രമങ്ങള്‍ക്കായി മത്സരിക്കുകയാണ്. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ രണ്ടുദിവസം കൊണ്ട് പൂര്‍വ്വസ്ഥിതിയിലാകുമെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് കഴിഞ്ഞദിവസം 150 കോടി രൂപയുടെ 500 രൂപ നോട്ടുകള്‍ എത്തിയിരുന്നുവെങ്കിലും ബാങ്കുകളില്‍ നിന്നും നിമിഷങ്ങള്‍ക്കുള്ളില്‍ ഇവ അപ്രത്യക്ഷമാവുകയായിരുന്നു. ബാങ്ക് ജീവനക്കാര്‍ സ്വന്തക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ഇവ നല്‍കിയെന്നാണ് സൂചന. ബാങ്ക് ഉദ്യോഗസ്ഥര്‍ കൃത്രിമമായി സൃഷ്ടിക്കുന്ന പ്രതിസന്ധി ബാങ്കുകളുടെ പ്രവര്‍ത്തനത്തെത്തന്നെ ബാധിച്ച മട്ടിലാണുള്ളത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഇടപാടുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

World

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.