Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവത്തില്‍ എകെജെഎമ്മിന് കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2016, 10:04 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോല്‍സവത്തില്‍ എകെജെഎം ഹയര്‍സെക്കണ്ടറി സ്‌കൂളിന് കിരീടം. യുപി വിഭാഗത്തില്‍ ഓവറോളും, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ണ്ടറി വിഭാഗങ്ങളില്‍ റണ്ണേഴ്‌സപ്പും, എല്‍.പി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി 397 പോയിന്റോടെ സ്‌കൂള്‍ വിജയം കരസ്ഥമാക്കി. എല്ലാ വിഭാഗത്തിലും കൂടി 322 പോയിന്റോടെ എരുമേലി സെന്റ് തോമസ് എച്ച് എസ്എസ് റണ്ണേഴ്‌സപ്പ് ട്രോഫി കരസ്ഥമാക്കി. ചിറക്കടവ് എസ്ആര്‍വി എന്‍എസ്എസ് വിഎച്ച്എസ്എസ് 305 പോയിന്റോടെ മൂന്നാം സ്ഥാനത്തും, 282 പോയിന്റോടെ പനമറ്റം ഗവ.എച്ച്.എസ്.എസ് നാലാം സ്ഥാനത്തും, 281 പോയിന്റോടെ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് എച്ച്എസ്എസ് അഞ്ചാം സ്ഥാനത്തുമെത്തി.

ഹയര്‍ സെക്കന്‍ണ്ടറി ജനറല്‍ വിഭാഗത്തില്‍ എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 138 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്മാരുമായി. 122 പോയിന്റുമായി കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം എച്ച് എസ്.എസ് രണ്ടാം സ്ഥാനത്തും, 113 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമെത്തി.

ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ചിറക്കടവ് എസ്ആര്‍വി എന്‍എസ്എസ് 176 പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തി. 154 പോയിന്റുമായി കാഞ്ഞിരപ്പള്ളി എകെജെഎം എച്ച് എസ്എസ് രണ്ടാം സ്ഥാനത്തും, 133 പോയിന്റോടെ ചിറക്കടവ് സെന്റ് ഇഫ്രേംസ് എച്ച്.എസ് മൂന്നാം സ്ഥാനത്തുമെത്തി.

സമാപന സമ്മേളനം എന്‍. ജയരാജ് എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എന്‍ ഗിരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, റിജോ വാളാന്തറ, സോമ അനീഷ്, റോസമ്മ കത്തലാങ്കല്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. എന്‍. തങ്കച്ചന്‍, ഫാ. ജോസ് മംഗലത്തില്‍, സ്‌കൂള്‍ പ്രധാന അധ്യാപിക ലൗലി ആന്റണി, നാസര്‍ മുണ്ടക്കയം, പോള്‍ ആന്റണി, പി. ടി. എ. പ്രസിഡന്റ് രാജേഷ് ചന്ദ്രന്‍, സ്‌കറിയ ജോസഫ്, ബി. ഗോപകുമാര്‍, ബി. ശ്രീകുമാര്‍, ഇബ്രാഹിംകുട്ടി, പ്രവീണ്‍ കുമാര്‍, സാന്റു.കെ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.