Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയപാതകളിലെ ടോള്‍ പിരിവ് പുന:രാരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 08:40 pm IST
in India

ന്യൂദല്‍ഹി: ദേശീയപാതകളിലെ ടോള്‍ പിരിവ് ഇന്നലെ അര്‍ധരാത്രി മുതല്‍ പുനരാരംഭിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ടോള്‍ പിരിവ് സുഗമമാക്കുന്നതിന് രാജ്യത്തെ ദേശീയപാതകളിലെ 365 ടോള്‍ പ്ലാസകളില്‍ സൈ്വപിംഗ് മെഷീനുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ എത്തിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

ഉപയോക്താക്കള്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, പേ ടിഎം, മൊബിക്വിക് തുടങ്ങിയ ഇലക്‌ട്രോണിക് വാലറ്റുകളും ഉപയോഗിക്കണമെന്ന് ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചു. ചില്ലറ ക്ഷാമം മൂലമുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ ഫാസ് ടാഗുകളും, ക്യാഷ് കൂപ്പണുകളും പുറത്തിറക്കിയിട്ടുണ്ട്.

പ്രീ പെയ്ഡ് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫാസ് ടാഗുകള്‍ വാഹനങ്ങളുടെ വിന്‍ഡ് ഷീല്‍ഡില്‍ ഘടിപ്പിക്കുകയാണ് ചെയ്യേണ്ടത്. ടോള്‍ പ്ലാസകളിലെ ഉപകരണം റേഡിയോ ഫ്രിക്വന്‍സി വഴി ഫാസ് ടാഗുമായി ബന്ധിപ്പിച്ച പ്രീ പെയ്ഡ് അക്കൗണ്ടില്‍ നിന്നും ടോള്‍ തുക പിന്‍വലിക്കുന്നതാണ് സംവിധാനം. രാജ്യത്തെ തെരഞ്ഞെടുത്ത ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗുകള്‍ ലഭ്യമാകുമെന്നും ഗതാഗതമന്ത്രാലയം അറിയിച്ചു. 10 ശതമാനം കിഴിവോടെയാണ് ഇവ ലഭിക്കുക.

ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കം ഒഴിവാക്കാന്‍ അഞ്ച്, പത്ത്, 50, 100 രൂപയുടെ ക്യാഷ് കൂപ്പണുകളാണ് പുറത്തിറക്കിയിട്ടുള്ളത്. ഇവ രാജ്യത്തെ മുഴുവന്‍ ടോള്‍പ്ലാസകളിലും എത്തിച്ചതായി ദേശീയ ഹൈവേ അതോറിട്ടി അറിയിച്ചു.

ഒരുകോടി രൂപ വില മതിയ്‌ക്കുന്ന 25 ലക്ഷം കൂപ്പണുകളാണ് അച്ചടിച്ചിട്ടുള്ളത്. ഈ മാസം അഞ്ചു മുതല്‍ കൂപ്പണുകള്‍ വിതരണം ചെയ്യും. താല്‍ക്കാലിക സംവിധാനം എന്ന നിലയില്‍ ഡിസംബര്‍ 30 വരെയാണ് കൂപ്പണുകളുടെ കാലാവധി. കൂപ്പണുകളില്‍ പണം അവശേഷിക്കുന്നുണ്ടെങ്കില്‍ അവ 2017 ജനുവരി 31 വരെ തിരിച്ച് വാങ്ങാമെന്നും അധികൃതര്‍ വ്യക്തമാക്കി. അര്‍ധരാത്രി മുതല്‍ അസാധുവാക്കിയ നോട്ടുകള്‍ ടോള്‍ പ്ലാസകളില്‍ സ്വീകരിക്കില്ലെന്നും ഗതാഗതമന്ത്രാലയം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Samskriti

ചിത്രരാമായണം- 2

Samskriti

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.