Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തലച്ചോറും വൃക്കയും തകരാറിലായ യുവാവ് കനിവ് തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 07:28 pm IST
inAlappuzha

അമ്പലപ്പുഴ: തലച്ചോറിനും, വൃക്കക്കും അടിയന്തര ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന മത്സ്യതൊഴിലാളി യുവാവ് കാരുണ്യമതികളുടെ കനിവ് തേടുന്നു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കരൂര്‍ പുത്തന്‍പറമ്പില്‍ വാടകക്കു താമസിക്കുന്ന ബിജുമോന്‍ (41) ആണ് സഹായം കാത്ത് കഴിയുന്നത്. കരൂരില്‍ സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ടതിനു ശേഷം ബിജുമോനും ഭാര്യയും പതിനഞ്ചും, പന്ത്രണ്ടും വയസ്സുള്ള മക്കളുമായി കരൂര്‍ ന്യു എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്.

ഇതിനിടെയാണ് മൂന്നു മാസം മുന്‍പ് ബിജുമോന് കടുത്ത തലവേദന തുടങ്ങിയത്. വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ സ്‌കാനിങ് ഉള്‍പ്പടെയുള്ള പരിശോധനകള്‍ നടത്തിയപ്പോഴാണ് ഒരു വൃക്ക തകരാറിലായ വിവരം അറിയുന്നത്. കൂടാതെ തലച്ചോറില്‍ ഞരമ്പുകള്‍ കുമിളകള്‍ പോലെ ആയതായതായും പരിശോധനയില്‍ തെളിഞ്ഞു. ഇതിനു ശേഷം തുടര്‍ചികിത്സ തിരുവനന്തപുരം ശ്രീചിത്രയിലേക്കു മാറ്റി.

എന്നാല്‍ ആദ്യം വൃക്ക ശസ്ത്രക്രിയ ചെയ്ത ശേഷം മാത്രമെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൃക്ക ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്താമെങ്കിലും ഇതിന് പത്തുലക്ഷത്തോളം രൂപ ചെലവുവരും. തലച്ചോറിലെ ശസ്ത്രക്രിയക്കും ഇതെ തുക ചെലവാകുമെന്നാണ് പറയുന്നത്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും എഴുന്നേറ്റ് നടക്കാന്‍ കഴിയാതെ ട്യൂബിട്ട് കിടക്കുകയാണ് ഈ യുവാവ്. തുമ്മുകയോ, ചുമക്കുകയോ ചെയ്താല്‍ തലച്ചോറിലെ ഞരമ്പ് പൊട്ടി അപകടം സംഭവിക്കുകയോ ഒരു വശം തളരുകയോ ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തൊഴിലുറപ്പു ജോലിക്കും, ചെമ്മീന്‍ പീലിംഗ് ജോലിക്കം പോയിരുന്ന ഭാര്യ തുളസിക്ക് ഇപ്പോള്‍ ജോലിക്ക് പോകാനും കഴിയുന്നില്ല. വീടിന്റെ വാടക നല്‍കാനും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കളുടെ പഠനചെലവിനും മറ്റു ചെലവു ക ള്‍ക്കുമായി നെട്ടോട്ടമോടുകയാണ് ഈ കുടുംബം. അടിയന്തിരമായി ഈ രണ്ടു ശസ്ത്രക്രിയകളും നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ നിത്യവൃത്തിക്കു പോലും മാര്‍ഗമില്ലാത്ത ഈ കുടുംബത്തിന് 20 ലക്ഷം രൂപ സ്വപ്‌നം കാണാന്‍ കഴിയാത്തതുകയാണ്. ബിജുമോനെ സഹായിക്കാന്‍ സന്‍മനസ്സുള്ളവര്‍ പുറക്കാട് എസ്ബിടിയില്‍ ഭാര്യ തുളസിയുടെ പേരിലുളള 67134472747 എന്ന അക്കൗണ്ട് നമ്പരില്‍ സഹായം നല്‍കുക. ഐഎഫ്എസ്‌സി കോഡ് ടആഠഞഛഛഛഛ475. ഫോണ്‍: 9745 226731.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.