Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മുന്‍ഗണനാ പട്ടിക: തെളിവെടുപ്പ് ഇന്നാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 07:27 pm IST
inAlappuzha

ആലപ്പുഴ: ഭക്ഷ്യഭദ്രതാ നിയമപ്രകാരം അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസ് പ്രസിദ്ധീകരിച്ച കരട് മുന്‍ഗണന, മുന്‍ഗണന ഇതര പട്ടികയില്‍ ലഭിച്ച പരാതികളുടെ തെളിവെടുപ്പ് ആറു വരെ നടക്കും. സ്ഥലവും തീയതിയും വിവരങ്ങളും ചുവടെ.

ഡിസംബര്‍ 03 – മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഹാള്‍: മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭിച്ച അപേക്ഷകളില്‍ 1101 മുതല്‍ 1400 വരെയും, പാതിരപ്പള്ളി വില്ലേജില്‍ ലഭിച്ച 801 മുതല്‍ 900 വരെ. ആര്യാട് പഞ്ചായത്ത് ഹാള്‍: ആര്യാട് പഞ്ചായത്തില്‍ ഒക്‌ടോബര്‍ 27ന് ലഭിച്ച അപേക്ഷ സമര്‍പ്പിച്ചവരും കോമളപുരം വില്ലേജിലെ ഒന്ന് മുതല്‍ 310 വരെയുള്ളവരും. പുറക്കാട് ഗ്രാമപഞ്ചായത്ത് ഹാള്‍: പുറക്കാട് ഗ്രാമപഞ്ചായത്തില്‍ ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ 1101 മുതല്‍ 1330 വരെ. പുറക്കാട് വില്ലേജ് ഓഫീസില്‍ ലഭിച്ച അപേക്ഷകളില്‍ ഒന്ന് മുതല്‍ 200 വരെയും.

ഡിസംബര്‍ 05- മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഹാള്‍: മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 1401 മുതല്‍ 1565 വരെയും പാതിരാപ്പള്ളി വില്ലേജില്‍ ലഭിച്ച അപേക്ഷകളില്‍ 901 മുതല്‍ 1080 വരെയും കലവൂര്‍ വില്ലേജില്‍ അപേക്ഷ സമര്‍പ്പിച്ചവരും അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ഹാള്‍: അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 1001 മുതല്‍ 1200 വരെയും അമ്പലപ്പുഴ തെക്ക് വില്ലേജ്, കരുമാടി വില്ലേജ് എന്നിവിടങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചവരും. പുറക്കാട് പഞ്ചായത്ത് ഹാള്‍: പുറക്കാട് വില്ലേജ് ഓഫീസില്‍ ലഭിച്ച അപേക്ഷകളില്‍ 201 മുതലുള്ളവര്‍.

ഡിസംബര്‍ 06- ആര്യാട് പഞ്ചായത്ത് ഹാള്‍: ആര്യാട് പഞ്ചായത്തില്‍ ഒക്‌ടോബര്‍ 28 ന് അപേക്ഷ സമര്‍പ്പിച്ചവരും രസീത് വാങ്ങി ഇതുവരെ കൂടിക്കാഴ്ചയ്‌ക്ക് ഹാജരാകാന്‍ കഴിയാത്തവരും. തകഴി പഞ്ചായത്ത് ഹാള്‍: അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലുള്ളവരും തകഴി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചവരും. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഹാള്‍: അമ്പലപ്പുഴ വടക്ക് വില്ലേജില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍. പുറക്കാട് പഞ്ചായത്ത് ഹാള്‍: പുറക്കാട് പഞ്ചായത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകുന്നതിന് കൈപ്പറ്റ് രസീത് വാങ്ങി ഇതുവരെ ഹാജരാകാന്‍ സാധിക്കാതിരുന്നവര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

Kerala

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.