Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പൈപ്പുകള്‍ സ്ഥാപിച്ചതിലെ പാളിച്ച; പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 07:24 pm IST
inAlappuzha

എടത്വാ: ജലഅതോറിറ്റിയുടെ പൈപ്പുലൈന്‍ സ്ഥാപിച്ചതിലെ അപാകതയ്‌ക്കെ തിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രോജക്ട് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. കുടിവെള്ള വിതരണലൈന്‍ സ്ഥാപിച്ചതിലെ അപാകത ചൂണ്ടിക്കാട്ടി ജനപ്രതിനിധികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രോജക്ട് സൂപ്രണ്ട് എന്‍ജിനിയറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്.

ആലപ്പുഴ നഗരസഭ, നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ ഭാഗമായി എടത്വാ – തകഴി റോഡില്‍ നടന്നുവന്ന കുടിവെള്ള വിതരണലൈന്‍ സ്ഥാപിക്കല്‍ പാതിവഴിയില്‍ നിര്‍ത്തിയിരുന്നു. മരിയാപുരം മുതല്‍ പച്ച ആശുപത്രിവരെ 300 മീറ്റര്‍ ദൂരത്തെ പൈപ്പുലൈന്‍ സ്ഥാപിക്കല്‍ എസ്റ്റിമേറ്റില്‍പ്പെട്ടിട്ടില്ലെന്ന കാരണത്താലാണ് ജലഅതോറിറ്റി ഒഴിവാക്കിയത്.

ഇതേ തുടര്‍ന്ന് ആലപ്പുഴ നഗരസഭ കുടിവെള്ളപദ്ധതിയുടെ ഭാഗമായി നടന്നുവന്ന തകഴി പഞ്ചായത്തിലെ കുടിവെള്ള വിതരണലൈന്‍ സ്ഥാപിക്കല്‍ പച്ച ജങ്ഷന് സമീപം നാട്ടുകാര്‍ തടഞ്ഞിരുന്നു. നീരേറ്റുപുറം കുടിവെള്ളപദ്ധതിയുടെ എടത്വാ പഞ്ചായത്തിലെ കുടിവെള്ള വിതരണലൈന്‍ സ്ഥാപിക്കല്‍ മരിയാപുരത്തു നിലയ്‌ക്കുന്നതോടെ നാലുവാര്‍ഡുകളില്‍ ശുദ്ധജലം ലഭിക്കാതെ വരുമെന്ന കാരണത്താലാണ് നാട്ടുകാര്‍ നിര്‍മ്മാണം തടസ്സപ്പെടുത്തിയത്.

ചമ്പക്കുളം ബ്ലോക്ക് മെമ്പര്‍ മോന്‍സി സോണിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ മന്ത്രി മാത്യു ടി. തോമസിന് പരാതി നല്‍കിയിരുന്നു. പൈപ്പ് സ്ഥാപിക്കല്‍ ഒഴിവാക്കിയ സ്ഥലം കുട്ടനാട് പാക്കേജ് ഫണ്ടില്‍പെടുത്തിയോ അടുത്ത ബജറ്റില്‍പെടുത്തിയോ ചെയ്യുമ്പോള്‍ കാലതാമസം നേരിടുമെന്നും, റോഡ് നവീകരണം കഴിയുന്നതോടെ പൈപ്പ് സ്ഥാപിക്കാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളെ അറിയിച്ചു. എംപിയുടേയോ, എംഎല്‍എയുടേയോ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അടിയന്തരമായി ഫണ്ട് ലഭ്യമാക്കി പൈപ്പ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടപടി സ്ഥീകരിക്കണമെന്ന് പ്രോജക്ട് സൂപ്രണ്ട് എന്‍ജിനിയര്‍ പി.എന്‍. സ്വാമിനാഥന്‍ പറഞ്ഞു.

തകഴി, എടത്വാ പഞ്ചായത്തിലെ കുടിവെള്ളലൈന്‍ യോജിപ്പിച്ചശേഷം പച്ച ജങ്ഷനില്‍ വാല്‍വ് സ്ഥാപിച്ച് ഇരുപഞ്ചായത്തിലും കുടിവെള്ളം ലഭ്യത ഉറപ്പാക്കുന്നരീതിയില്‍ പ്രോജക്ട് തയ്യാറാക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ജോച്ചന്‍ ജോസഫ്, അസി. എന്‍ജിനിയര്‍ ഗീതദേവി, ഓവര്‍സിയര്‍ സണ്ണി, എടത്വാ ഗ്രാമപഞ്ചായത്ത് പ്രതിനിധികളായ എം.വി. സുരേഷ്, ടി.ടി. തോമസ്, അനിത എന്നിവര്‍ സ്ഥലത്തെത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.