Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

അടിയന്തിരാവസ്ഥയുടെ മായാത്ത ഓര്‍മ്മകളുമായി കൃഷ്ണന്‍കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 06:59 pm IST
inWayanad

കല്‍പ്പറ്റ :1975 നവംബര്‍ 28 കെ.സി.കൃഷ്ണന്‍കുട്ടിക്ക് മറക്കാനാവാത്ത ദിനമാണ്. അടിയന്തിരാവസ്ഥയ്‌ക്കെതിരെ ലോകസംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 14ന് ആരംഭിച്ച സമരം നവംബര്‍ 28ന് പോലീസിന്റെ അറസ്റ്റോ ടെ സമാപിക്കുക യായിരുന്നു.

വയനാട്ടില്‍ അടിയന്തിരാവസ്ഥക്കെതിരെ പോരാടിയവരില്‍ 95 ശതമാനം ആളുകളും ആര്‍എസ്എസ്-ജനസംഘ പ്രവര്‍ത്തകരാണ്. നവംബര്‍ 14, നവംബര്‍ 28 തിയ്യതികളില്‍ സമരം നടത്തിയ 12 ആളുകള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. കെ.സി.കൃഷ്ണന്‍കുട്ടി, അശോകന്‍ കുന്നുമ്മല്‍, മേച്ചേരി ഷണ്‍മുഖന്‍, സി.ബാലകൃഷ്ണന്‍, സുരേന്ദ്രന്‍ കൂടോത്തുമ്മല്‍, രാജന്‍ പൊങ്ങിണി, ബാലന്‍ പൊങ്ങിണി, വിജയന്‍ ചോമാടി, മാധവന്‍ പൊങ്ങിണി, കുഞ്ഞിരാമന്‍ ചോമാടി, രാമന്‍ പൊങ്ങിണി, കരുണാകരന്‍ ചോമാടി എന്നിവരായിരുന്നു അവര്‍. ഇവരില്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. പ്രായപൂര്‍ത്തിയാവാത്തതിന്റെ പേരില്‍ കോടതിയില്‍ മാപ്പപേക്ഷിച്ചാല്‍ ഒരുപക്ഷെ ഇവരെ വെറുതെ വിടുമായിരുന്നു. എന്നാല്‍ ഒരു സമരമാര്‍ഗ്ഗത്തിന്റെ ഭാഗമായി ആരും മാപ്പപേക്ഷ നല്‍കിയില്ല.

രണ്ട് വര്‍ഷം കണ്ണൂര്‍ ദുര്‍ഗ്ഗുണപരിഹാര പാഠശാലയില്‍. ഇത് ഇവരെ സംബന്ധിച്ച് ഉള്‍ക്കൊള്ളാന്‍ കഴിയാത്തപാഠമായിരുന്നു. വിവിധ കുറ്റകൃത്യങ്ങള്‍ നടത്തി ശിക്ഷയനുഭവിക്കുന്ന ആളുകളായിരുന്നു അവിടെ. ജയിലിലെ പല പോരായ്‌മകളും ഞങ്ങള്‍ ചൂണ്ടിക്കാണിക്കുകയും അവ പരിഹരിച്ചുകിട്ടുന്നതിനായി അധികാരികളോട് ഇടപെടലുകള്‍ നടത്തുവാനും ശിക്ഷാകാലത്ത് ശ്രമം നടന്നു.

19 മാസത്തിനുശേഷം അടിയന്തിരാവസ്ഥ പിന്‍വലിച്ചു. ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു. ഇതിനിടെ സമരം ചെയ്തവരെല്ലാം ജയില്‍ മോചിതരായി. അടിയന്തിരാവസ്ഥ പിന്‍വലിച്ചിട്ടും പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നിട്ടും കൃഷ്ണന്‍കുട്ടിയെയും കൂട്ടരെയും വിട്ടയച്ചില്ല. ഇതിനിടെ 22 മാസം തടവ് കഴിഞ്ഞു. വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് 1976 ഏപ്രില്‍ 17ന് ജയിലില്‍ നിരാഹാരം തുടങ്ങാന്‍ തീരുമാനിച്ചു. വിവരമറിഞ്ഞ സൂപ്രണ്ട് ഇത്തരം സമരങ്ങള്‍ അനുവദിക്കുകയില്ല എന്നും തക്കതായ ശിക്ഷാനടപടികള്‍ കൈക്കൊള്ളുമെന്നും പറഞ്ഞു. സമരം തുടങ്ങി നാല് ദിവസം കഴിഞ്ഞപ്പോഴേക്കും കൂടെയുള്ള പലരും അവശരായി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആറാം ദിനം കെ.സി.കൃഷ്ണന്‍കുട്ടി, കെ.അശോകന്‍, ഷണ്‍മുഖന്‍, ബാലകൃഷ്ണന്‍, കരുണാകരന്‍, സുരേന്ദ്രന്‍ എന്നിവരൊഴികെ എല്ലാവരും ആശുപത്രിയിലായി. ഇതിനിടെ കെ.ജി.മാരാര്‍ജിയുടെയും എം.വി.രാഘവന്റേയും നേതൃത്വത്തില്‍ ഇവരെ വിട്ടയക്കുന്നതിനുവേണ്ടി ജയിലിനുപുറത്ത് സമരം നടന്നു. ഏപ്രില്‍ 23ന് ഞങ്ങളെ വിട്ടയച്ച വാര്‍ത്ത റേഡിയോയിലൂടെ കേട്ടു. എട്ടാം ദിവസം കൃഷ്ണന്‍കുട്ടിയും കൂട്ടരും മോചിതരായി.

മോചിതരായവരെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം പുറത്ത് കാത്തുനിന്നിരുന്നു. തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട്, താമരശ്ശേരി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. കെ.ജി.മാരാര്‍, എം.കമലം, എം.വി.രാഘവന്‍ എംഎല്‍എ, പി.ഭാസ്‌ക്കരന്‍ എംഎല്‍എ, യു.ദത്താത്രേയ റാവു, എം.വി.കെ.അലവില്‍, ഇ.കെ.കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങയിവര്‍ വരവേല്‍പ്പിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖരായിരുന്നു. ”സമരംചെയ്ത് ജയിലില്‍ പോയവര്‍ സമരം ചെയ്താണ് പുറത്തുവന്നതെന്ന് കെ.ജി.മാരാര്‍ ഓര്‍മ്മിപ്പിച്ചു.” ”അടിയന്തിരാവസ്ഥക്കെതിരെ സമരം നടത്തിയ ഈ ബാലന്മാര്‍ ജനങ്ങള്‍ക്കാകമാനം ധീരമായ നേതൃത്വമാണ് നല്‍കിയതെന്ന് എം.വി.രാഘവന്‍ എംഎല്‍എ പറയുകയുണ്ടായി. തുടര്‍ന്ന് ഇവര്‍ക്ക് ജന്മനാട്ടിലും സ്‌നേഹനിര്‍ഭരമായ സ്വീകരണമാണ് ലഭിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.