Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ചീക്കല്ലൂരിലെ പാടശേഖരങ്ങളില്‍ കണ്ണീരിന്റെ വിളവെടുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 06:58 pm IST
in Wayanad

 

പ്പ്മീനങ്ങാടി : കൊയ്‌ത്ത് കാലമായതോടെ ചീക്കല്ലൂരിലെ നെല്‍ കര്‍ഷകര്‍ക്ക് ഇത് കണ്ണീര്‍ കാലമായ് ജലമില്ലാതെ വരള്‍ച്ച ബാധിച്ച് ഉണങ്ങിപോയ വയലുകള്‍ നിരവധിയാണ് ഇവിടെ. ബാങ്ക് വായ്‌പയും കൈ വായ്‌പയും വാങ്ങി കൃഷി ഇറക്കിയവരാണ് ഭൂരിഭാഗം പേരും ഇതില്‍ പകുതിയും വെള്ളമില്ലാതെ നശിച്ച് പോയ സാഹചര്യത്തില്‍ മുന്നില്‍ നില്‍കുന്ന ഭീമമായ കടം എങ്ങിനെ വീട്ടും എന്ന അങ്കലാപ്പിലാണ് ഇവര്‍.

വയനാട്ടിലെ അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനമാണ് തങ്ങളെ ചതിച്ചത് എന്ന് ആശ്വസിക്കുമ്പോളും മറ്റൊരു തരത്തില്‍ അധികാരികളുടെ അനാസ്ഥയാണ് ഇവരുടെ കണ്ണീരിന് പുറകില്‍ എന്നതാണ് യാഥാര്‍ത്ഥ്യം. 2001-2002 കേരള വികസന പദ്ധതിയില്‍ പെടുത്തി കെ.കെ. അഹമ്മദ് ഹാജി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരിക്കുമ്പോള്‍ അന്‍പത് ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ചീക്കല്ലൂര്‍ നാടുകാണി വി.സി.ബി ചെക്ക് ഡാം ഇപ്പോളും നോക്കു കുത്തി ആയിരിക്കുകയാണ് ഇവിടെ.

ചീക്കല്ലൂര്‍ പാട ശേഖര സമിതിയുടെ കീഴിലുള്ള ഇരുന്നൂറ് ഹെക്ടറിനു മുകളിലുള്ള വയലുകളിലേക്കും കണിയാമ്പറ്റ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലെ പാടശേഖരങ്ങളിലേക്കും ജലം നല്‍കാന്‍ ഈ ചെക്ക് ഡാമിന് കഴിയുമെന്നിരിക്കെപ്പോലും. അധികാരികള്‍ കാണിക്കുന്ന ഈ അനാസ്ഥ കര്‍ഷകരോട് കാണിക്കുന്ന ക്രൂരതയാണ്. ചെക്ക് ഡാമിന് ഒരു ചിപ്പ് നിര്‍മ്മിച്ച് വയലുകളിലേക്ക് ആവശ്യാനുസരണം ജലം പമ്പ് ചെയ്ത് നല്‍കിയാല്‍ വര്‍ഷം മുഴുവനും കൃഷി ഇറക്കാനുള്ള സാഹചര്യം ഉണ്ടെന്നിരിക്കെ അതു ചെയ്യാതെ. പാടശേഖരങ്ങളും നെല്‍ കര്‍ഷകരെയും സംരക്ഷിക്കുമെന്ന് അധികാരികള്‍ അവകാശപ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും നിസാരമായ ഇത്തരം കാര്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ ചെയ്യുമെന്ന് അവകാശപ്പെടുന്ന ബ്രഹത്തായ പദ്ധതികള്‍ പൂര്‍ത്തീകരിക്കും എന്ന് വിശ്വസിക്കാനാകില്ല എന്നും വയല്‍ കര്‍ഷകനും കര്‍ഷകമോര്‍ച്ച സംസ്ഥാന കമ്മറ്റി അംഗവുമായ ഉണ്ണികൃഷ്ണന്‍ ചീക്കല്ലൂര്‍ പറയുന്നു.

കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കും അപ്പുറം കര്‍ഷകരെ വെറും വോട്ട് ബാങ്കായ് മാത്രം കാണുന്ന ഭരണാധികാരികളുടെ തണുത്ത പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളുമാണ് കടം വാങ്ങിയും ലോണ്‍ എടുത്തും കൃഷി ഇറക്കുന്ന കര്‍ഷകരെ ആത്മഹത്യയില്‍ എത്തിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്ന്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്’: ഷോണ്‍ ജോര്‍ജ്

Kerala

നിലവിളക്ക് കൊളുത്തിയത് തെറ്റ് ; ഇതര മതസ്ഥരുടെ ആചാരങ്ങൾ വർജ്ജിക്കണമെന്ന് സമസ്ത ; എങ്കിൽ ഹിന്ദുക്കളുടെ വോട്ടുകൾക്ക് കുഴപ്പമില്ലേയെന്ന് ചോദ്യം ?

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

Kerala

സിഎംആര്‍എല്ലിന് തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

India

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാം ദി​വ​സം ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി രാജിവച്ചു

പുതിയ വാര്‍ത്തകള്‍

പരിസ്ഥിതി ദര്‍ശനം ഇതിഹാസ പുരാണങ്ങളില്‍

വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ നടന്ന മാധവ്ജി ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തില്‍ റിട്ട. ജസ്റ്റിസ് പി.ആര്‍. രാമനില്‍ നിന്ന് ആര്‍. രവീന്ദ്രന് വേണ്ടി മകന്‍ മനോജ് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

മാധവ്ജി തന്ത്രശാസ്ത്രത്തെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിച്ച ആചാര്യന്‍: ജസ്റ്റിസ് പി.ആര്‍. രാമന്‍

നോവല്‍ വിവാദം തുടരുന്നു; സിന്‍, കലാച്ചി നോവലുകള്‍ ആവാ ഹോമയുടെ ഡോട്ടേഴ്‌സ് ഓഫ് സ്‌മോക്ക് ആന്‍ഡ് ഫയര്‍ മാറ്റിയെഴുതിയത്

ഇന്ന് ലോക പരിസ്ഥിതിദിനം: പ്രാണവായതരുന്നോനെയിതാ തൊഴുന്നേന്‍

മമതയുടെ പാര്‍ട്ടിയും ഇല്ലാതാവുന്നു

വഴിയോരക്കച്ചവടക്കാരുടെ പരിവര്‍ത്തനാത്മക പ്രയാണം; സ്വനിധിയിലൂടെ സമൃദ്ധിയിലേക്ക്

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണന; തുറന്നടിച്ച് വിനോദിനി

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.