Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡിനു പകരം ആധാര്‍ കാര്‍ഡ് : പദ്ധതി ഉടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 05:10 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ ഇടപാടുകള്‍ക്കും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡിനു പകരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നതിനുള്ള നടപടി തുടങ്ങി. കറന്‍സി രഹിത സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം പുതി പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ മൊബൈല്‍ ആപ്പും കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കും.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ മൊബൈല്‍ ആപ്പില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് പിന്‍ നമ്പറുകളും പാസ്‌വേര്‍ഡും ചേര്‍ത്തിരിക്കും. ഇത് ഉപയോഗിച്ചാണ് വാങ്ങുന്നത്. ആപ്പില്‍ ഇവ ചേര്‍ത്തിട്ടുള്ളതിനാല്‍ പിന്നീട് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കില്‍ അതുവഴി പണം കൈമാറ്റം ചെയ്യാം.ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ ഡിജിറ്റല്‍ നയം അടുത്തുതന്നെ പുറത്തിറങ്ങും.

ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കായി ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ആധാര്‍ കാര്‍ഡ് വിതരണ പരിപാടികളും വേഗത്തിലാക്കിയിട്ടുണ്ട്. ഇതിനുള്ള ആദ്യപടിയായി 1.31 കോടി പുതിയ ആധാര്‍ കാര്‍ഡുകളാണ് കഴിഞ്ഞദിവസം വിതരണം ചെയ്തതെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ അറിയിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ളവയ്‌ക്ക് ബയോമെട്രിക് സംവിധാനം വഴി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. നിലവില്‍ രാജ്യത്തെ 99 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കും ആധാര്‍കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകളുമായും ആധാര്‍ കാര്‍ഡിനെ ബന്ധിപ്പിക്കാം. ഇതിലൂടെ ആധാര്‍ വഴിയുള്ള പണമിടപാട് (ആധാര്‍ എനേബിള്‍ഡ് പേമെന്റ് സിസ്റ്റം), ബാലന്‍സ് പരിശോധിക്കല്‍, പണ നിക്ഷേപം, പിന്‍വലിക്കല്‍, കൈമാറ്റം എന്നിവ സാധ്യമാക്കാം. രാജ്യത്തെ പണമിടപാടുകള്‍ കുറയ്‌ക്കുന്നതിനും കറന്‍സി രഹിത കൈമാറ്റങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമാണ് ഈ നടപടിയെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അറിയിച്ചു.

അതേസമയം ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളും ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്ന വിധത്തില്‍ പുറത്തിറക്കണമെന്ന് നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും കാന്ത് അറിയിച്ചു. ഇവയെല്ലാം നടപ്പിലാവുന്നതോടെ രാജ്യത്ത് ഒരു വര്‍ഷത്തിനുള്ളില്‍ കറന്‍സി ഉപയോഗം കുറച്ച് ഡിജിറ്റല്‍ പേമെന്റ് സംവിധാനം കൊണ്ടുവരുമെന്നും കാന്ത് കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Samskriti

ചിത്രരാമായണം- 2

Samskriti

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.