Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജയിലിനുളളിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ; നടപടി ആവശ്യപ്പെട്ട് ഹരജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 12:43 am IST
in Kannur

കൂത്തുപറമ്പ്: ജയിലില്‍ കഴിയുന്ന യുവാവിന്റെ ജയിലില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങള്‍ ജയിലിന് പുറത്ത് പ്രചരിപ്പിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി. ഏതാനും ദിവസം മുമ്പ് വാളാങ്കിച്ചാലിലെ സിപിഎം പ്രവര്‍ത്തകന്‍ മോഹനന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കളളക്കേസെടുത്ത് ജയിലിലടച്ച മാഹി ചെമ്പ്രയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിന്റെ ജയിലില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിപ്പിച്ചത്. ദൃശ്യങ്ങള്‍ സ്വകാര്യ മലയാളം ടെലിവിഷന്‍ ചാനലായ റിപ്പോര്‍ട്ടര്‍ ചാനലില്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ജയില്‍ച്ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട് റിമാന്റ് പ്രതിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സുബീഷ് അഭിഭാഷകനായ പി.പ്രേമരാജന്‍ മുഖാന്തിരമാണ് ഇന്നലെ കൂത്തുപറമ്പ് കോടതിയില്‍ ഹരജി നല്‍കിയത്. പോലീസിന്റെ ക്രൂരമായ പീഢനത്തില്‍ അവശനായ സുബീഷിനെ പോലീസ് മര്‍ദ്ദിച്ചില്ലെന്ന് വരുത്തി തീര്‍ക്കാന്‍ സിപിഎം നേതൃത്വവും തലശ്ശേരി ഡിവൈഎസ്പിയും ജയിലിലെ സിപിഎം ആഞ്ജാനുവര്‍ത്തികളായ ഉദ്യേഗസ്ഥരും ജയിലിനകത്തുളള പാര്‍ട്ടിതടവുകാരും വളരെ ആസൂത്രിതമായി സുബീഷിന്റെ ജയിലില്‍ നിന്നുളള ദൃശ്യം ആസൂത്രിതമായി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

മോഹനന്‍ വധക്കേസില്‍ കളളക്കേസെടുത്ത് കസ്റ്റഡിയിലെടുത്ത സുബീഷിന് കഴിഞ്ഞ ദിവസം കോടതി ജാമ്യ നല്‍കിയിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച് കളളമൊഴിയുണ്ടാക്കി ചിറ്റാരിപ്പറമ്പിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന പവിത്രന്റെ കൊലപാതകത്തില്‍ പോലീസ് പ്രതിചേര്‍ത്തതിനേ തുടര്‍ന്ന് സുബീഷ് ജയിലില്‍ കഴിയുകയാണ്. പ്രസ്തുത കേസില്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് നല്‍കിയ ഹരജിയില്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുബീഷ് വക്കീല്‍ മുഖ്യാന്തിരം ജയില്‍ ദൃശ്യം പ്രദര്‍ശിപ്പിച്ചതിനെതിരെ ഹരജി നല്‍കിയത്.

സുബീഷിനെ കര്‍ശന ഉപാധികളോടെ ഇന്നലെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. സുബീഷിനെ എല്ലാ ദിവസവും വിശദമായ മെഡിക്കല്‍ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും വൈദ്യ സഹായം ലഭ്യമാക്കണമെന്നും മാനസികമായോ ശാരീരികമായോ പീഡിപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ പാടില്ലെന്നുമുളള കര്‍ശനമായ ഉപാധികളോടെയാണ് കോടതി സുബീഷിനെ കസ്റ്റഡിയില്‍ വിട്ടത്.

ജയിലിനകത്ത് നിന്നുളള ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ച ചാനലിനെതിരെ വരും ദിവസങ്ങളില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഹരജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

പുതിയ വാര്‍ത്തകള്‍

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.