Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചെറുവത്തൂര്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലെ ഷെയറിങ് സൈറ്റ് അഗ്‌നിക്കിരയായി ; അരക്കോടിയുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 12:43 am IST
inKannur

ചെറുവത്തൂര്‍: ചെറുവത്തൂര്‍ ടെലിഫോണ്‍ എക്‌സ്‌ചെയ്ഞ്ച് ഓഫീസിനു പരിസരത്തെ ബി എസ് എന്‍ എല്ലിന്റെയും രണ്ടു സ്വകാര്യ ടെലിഫോണ്‍ കമ്പനികളുടെയും ഷെയറിംഗ് സൈറ്റ് അഗ്‌നിക്കിരയായി. റിലയന്‍സ് ജിയോ, എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍ എന്നീ നെറ്റ് വര്‍ക്കുകളുടെ ഷെയറിങ് സൈറ്റാണ് അഗ്‌നിക്കിരയാക്കിയത്. റെയില്‍വേ മേല്‍പ്പാലത്തിന് താഴെയായി ചുറ്റുമതിലോടുകൂടി പ്രവര്‍ത്തിക്കുന്ന ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കോമ്പൗണ്ടിനകത്തുവെച്ചാണ് സംഭവം.ഏകദേശം അരക്കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവമെന്നു കരുതുന്നു.ജിയോയ്‌ക്ക് 24 ലക്ഷവും എയര്‍ടെല്ലിന് 14 ലക്ഷവും ബി.എസ്.എന്‍.എല്ലിന് 11 ലക്ഷം രൂപയുടേയും നഷ്ടമാണ് സംഭവിച്ചത്. ജിയോ, എയര്‍ടെല്‍ എന്നിവയുടെ മൂന്ന് സൈറ്റുകള്‍ തകരാറിലായിട്ടുണ്ട്. ബി.എസ്.എന്‍.എല്ലിന്റെ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ ചെറുവത്തൂരും പരിസരങ്ങളിലും ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇന്നലെ പുലര്‍ച്ചെ ഉണ്ടായ അപകട അലാറം കേട്ട് എത്തിയ സെക്യൂരിറ്റി ജീവനക്കാരനും പരിസരവാസികളും അന്വേഷണം നടത്തുന്നതിനിടയിലാണ് ബി എസ് എന്‍ എല്‍ അടക്കമുള്ള വിവിധ കമ്പനികളുടെ കേബിളുകളും മറ്റു ക്രമീകരണങ്ങളുമടങ്ങുന്ന സൈറ്റ് കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ തീയണക്കാനുള്ള ശ്രമം നടത്തുകയും പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു.ഉടന്‍ തന്നെ തീ അണക്കാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നത് തടയാന്‍ കഴിഞ്ഞു. പോലീസിന്റെ അന്വേഷണത്തില്‍ സംഭവ സ്ഥലത്തുനിന്നും കേബിള്‍ കത്തിക്കാന്‍ ഉപയോഗിച്ച ചകിരി,ഉണങ്ങിയ തെങ്ങോല, തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.ജിയോവിനാണ് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത്. ഈ കമ്പനിയുടെ സര്‍വ്വീസ് പൂര്‍വസ്ഥിതി പ്രാപിക്കാന്‍ രണ്ടു ദിവസമെടുക്കുമെന്നാണ് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എറണാകുളത്തുനിന്നും പുതിയ കേബിളുകളും അനുബന്ധ ഉപകരണങ്ങളും എത്തിയാലേ സര്‍വ്വീസ് പുനരാരംഭിക്കാന്‍ കഴിയുള്ളൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

World

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.