കണ്ണൂര്‍: കൃഷ്ണാ ജ്വല്‍സിന്റെ നേതൃത്വത്തില്‍ പള്ളിയാംമൂലയിലുള്ള ശിവോഹം സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് എജുക്കേഷനില്‍ സൗജന്യ ലാന്‍ഡ്‌സ്‌കേപ്പ് സ്‌കെച്ചിംഗ് ശില്പശാല നടത്തുന്നു. നാളെ രാവിലെ 9.30ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2742219, 9072324323, 9072325323.
















