കണ്ണൂര്‍: ജില്ലാ ആയുര്‍വ്വേദ ആശുപത്രി സിദ്ധ വിഭാഗത്തിന്റെയും മിഴി പദ്ധതിയുടെയും ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് അധ്യക്ഷനാവും. ആരോഗ്യ സംരക്ഷണത്തിനുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: