Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയിലെ ട്രഷറികളിലും ബാങ്കുകളിലും ശമ്പളവും പെന്‍ഷനും വിതരണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 12:37 am IST
in Kannur

കണ്ണൂര്‍: കളളപ്പണവും കളളനോട്ടും കണ്ടെത്തുന്നതിനായി 1000,500 രൂപാ നോട്ടുകള്‍ അസാധുവാക്കിയ ശേഷം ആദ്യമായെത്തിയ ശമ്പള ദിനമായ ഇന്നലെ ശമ്പളവും പെന്‍ഷനും വാങ്ങുന്നതിനായി എത്തിയ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും നീണ്ടനിര .ഇന്നലെ രാവിലെ മുതല്‍ത്തന്നെ ട്രഷറികള്‍ക്കും ബേങ്കുകള്‍ക്കും മുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഒട്ടുമിക്ക സ്ഥലത്തും വലിയ പരാതികളില്ലാതെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ സാധിച്ചു. രാവിലെ എഴ് മുതല്‍ കലക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറിയുടെ മുന്നില്‍ ഉള്‍പ്പെടെ ജില്ലയിലെ ഒട്ടുമിക്ക ട്രഷറികള്‍ക്കു മുന്നിലും പെന്‍ഷന്‍ വാങ്ങാനുള്ളവരുടെ നീണ്ട നിരയാണുണ്ടായത്. രാവിലെ ഒന്‍പത് മുതല്‍ പെന്‍ഷന്‍കാര്‍ എത്തിയെങ്കിലും പലയിടത്തും പൈസ എത്താന്‍ വൈകിയതിനാല്‍ പെന്‍ഷന്‍ വിതരണം വൈകി. കണ്ണൂര്‍ ട്രഷറിയില്‍ പണം ഉണ്ടായിരുന്നിട്ടും രാവിലെ ടോക്കണ്‍ നല്‍കാനോ പണം നല്‍കാനോ അധികൃതര്‍ തയ്യാറായില്ലെന്ന് പരാതി ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ട്രഷറി പരിസരത്ത് ചെറിയതോതില്‍ ബഹളവും പെന്‍ഷന്‍ വാങ്ങാനെത്തിയവരും ട്രഷറി ജീവനക്കാരും വാക്കേറ്റവും ഉണ്ടായി.

കണ്ണൂര്‍ സബ് ട്രഷറിയില്‍ അയ്യായിരം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 8800 പെന്‍ഷന്‍കാര്‍ക്കുമാണ് പണം വിതരണം ചെയ്യേണ്ടത്.ജില്ലയിലെ പത്ത് ട്രഷറികളിലായി ഏഴര കോടി രൂപ വിതരണം ചെയ്യേണ്ടതുണ്ട്. എസ്ബി ഐ, എസ്ബിടി തുടങ്ങിയ ബേങ്കുകളാണ് ട്രഷറികളില്‍ പണം വിതരണം ചെയ്തത് . ഇന്നലെ രാവിലെയോടെയാണ് ട്രഷറിയില്‍ പണം ലഭ്യമായി തുടങ്ങിയത്. കണ്ണൂര്‍ ജില്ലാ ട്രഷറിയിലേക്ക് 80 കോടി രൂപ ഇന്നലെ ലഭിച്ചു. ശ്രീകണഠാപുരം, പയ്യന്നൂര്‍, തളിപറമ്പ്, ആലക്കോട്, ചക്കരക്കല്ല്, ചെറുപുഴ, പഴയങ്ങാടി ട്രഷറികളിലെല്ലാം ആവശ്യത്തിന് പണം ലഭിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.

ജില്ലയിലെ ട്രഷറി വഴി ശബളം പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ രാവിലെ മുതല്‍ ട്രഷറിയില്‍ നിന്നും ടോക്കണ്‍ വാങ്ങി തിരികെ ജോലിയില്‍ കയറുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ ട്രഷറികളില്‍ ഇന്നലെ കൂടുതല്‍ പോലീസിനെ നിയോഗിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.