Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ചരിത്ര സ്മാരകങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നു: പളളിയറരാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 07:48 pm IST
inWayanad

മാനന്തവാടി : വൈദേശികാധിപത്യത്തിനെതിരെ പടപൊരുതി വീരമൃത്യുവരിച്ച വീരകേരളവര്‍മ്മ പഴശ്ശിരാജയുടെതടക്കമുളള ചരിത്രപുരുഷന്‍മാരുടെ സ്മാരകങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് വനവാസി വികാസകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ പളളിയറ രാമന്‍ ആരോപിച്ചു.വീരപഴശ്ശിതമ്പുരാന്റെ വീരാഹൂതി ദിനത്തോടനുബന്ധിച്ച് മാനന്തവാടിയിലെ പഴശ്ശി സ്മൃതിമണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യത്തെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത പഴശ്ശിരാജാവിന്റെ പടത്തലവനായിരുന്ന എടച്ചന കുങ്കന്റെ സ്മരണകള്‍ നിലനില്‍ക്കുന്ന പുളിഞ്ഞാല്‍ കോട്ടയില്‍ എടച്ചന കുങ്കന് ഉചിതമായ സ്മാരകം പണിയാന്‍ പോലും കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്കായിട്ടില്ല. പനമരത്തെ തലക്കല്‍ചന്തു സ്മൃതിമണ്ഡപം ഇന്ന് സാമൂഹ്യവിരുദ്ധരുടെ താവളമായിക്കഴിഞ്ഞു. ഭാരതത്തിനറെ സ്വാതന്ത്രത്തിന് വേണ്ടി ജീവത്യാഗംചെയ്ത ധീരദേശാഭിമാനികളോടുളള സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ ദേശസ്‌നേഹികള്‍ ഒന്നിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ പഴശ്ശികുടീരത്തില്‍ നടത്തിയ പുഷ്പാര്‍ച്ചനയ്‌ക്ക് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ്, സംസ്ഥാന സംഘടനാസെക്രട്ടറി സി.ബാബു, സംസ്ഥാന സമിതിയംഗം കെ.പ്രഭാകരന്‍, ജില്ലാജനറല്‍സെക്രട്ടറി സി. കെ.ഉദയന്‍, സംഘടനാ സെക്രട്ടറി വി.ബാലന്‍, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ജി.സുരേഷ്ബാബു എന്നിവര്‍ നേതൃത്വം നല്‍കി. പുഷ്പാര്‍ച്ചനയ്‌ക്ക് മുന്നോടിയായി ബൈക്ക് റാലിയുടെ അകമ്പടിയോടെ നടന്ന സ്മൃതിയാത്രയ്‌ക്ക് താലൂക്ക് കാര്യവാഹ് ശ്രീനിവാസന്‍,സഹകാര്യവാഹ് പ്രദീപ്കുമാര്‍,ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.രാധാകൃഷ്ണന്‍. ബിജെപി മണ്‌ലംപ്രസിഡന്റ് കണ്ണന്‍ കണിയാരം. ബിഎംഎസ് ജില്ലാ സെക്രട്ടറി സന്തോഷ് ജി.നായര്‍ തുടങ്ങിയവര്‍ നേതൃത്വംനേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.