Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഏജന്‍സി വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം തട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 09:14 pm IST
in Alappuzha

ങ്ങന്നൂര്‍: കോഴിത്തീറ്റ വ്യാപാര ഏജന്‍സി നല്‍കാമെന്നു പറഞ്ഞ് യുവതിയില്‍ നിന്നും അഞ്ചേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തെന്നു പരാതി. ചെങ്ങന്നൂര്‍ കാരയ്‌ക്കാട് കളത്തിലേത്ത് പടിഞ്ഞാറേതില്‍ വീട്ടില്‍ ജയന്തി (43) ആണ് ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍.ശിവസുതന്‍ പിള്ളയ്‌ക്ക് പരാതി നല്‍കിയത്.

തിരുവനന്തപുരം കേരളാദിത്യപുരം സ്വദേശിയായ 62 കാരന്‍ കൊഴുവല്ലൂര്‍ സ്വദേശിയായ ദേവദാസ് എന്ന ആളിനൊപ്പം എത്തി പ്രമുഖ കോഴിത്തീറ്റകമ്പനിയുടെ പ്രദേശത്തെ വ്യാപാരത്തിനുള്ള ലൈസന്‍സ് സംഘടിപ്പിച്ചു നല്‍കാമെന്നും ഇതിനായി അഞ്ചേകാല്‍ ലക്ഷം രൂപ നല്‍കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.

ഭര്‍ത്താവ് വിദേശത്തുജോലി ചെയ്തു വരുന്ന യുവതി നാട്ടില്‍ എന്തെങ്കിലും ബിസിനസ് തുടങ്ങാന്‍ ആലോചിച്ചിരുന്ന സമയത്താണ് ഏജന്‍സി നടത്തിപ്പിലേക്കു ശ്രദ്ധതിരിച്ചത്.

ഇതനുസരിച്ച് മുക്കാല്‍ ലക്ഷം രുപ ഉടന്‍ പണമായും ബാക്കി നാലര ലക്ഷം രൂപ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ച മാതാവിന്റെ പക്കല്‍ നിന്നും വാങ്ങി നല്‍കി.

പിന്നീട് നാളിതുവരെ ഏജന്‍സി സംബന്ധമായ അറിയിപ്പൊന്നും ലഭിച്ചില്ലെന്നും പല തവണ ഫോണിലും നേരിട്ടും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്നും പരാതിയില്‍ പറയുന്നു.

ഏജന്‍സി ഉടന്‍ ലഭിക്കുമെന്ന് പണം തട്ടിയവര്‍ വിശ്വസിപ്പിച്ചതനുസരിച്ച് എംസി റോഡില്‍് കാരയ്‌ക്കാട് പാറയ്്്്ക്കല്‍ ജംഗ്ഷനുസമീപം വന്‍ തുക ഡിപ്പോസിറ്റാ നല്‍കി വാടക മുറിയെടുത്ത് കോഴിത്തീറ്റ വ്യാപാരം എന്ന കച്ചവട സ്ഥാപനം തുടങ്ങിയെന്നും എന്നാല്‍ യഥാസമയം സ്റ്റോക്ക് ലഭിക്കാത്തതിനാല്‍ കട തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ആയില്ലെന്നും പരാതിയില്‍ പറയുന്നു.

ബാങ്ക് അക്കൗണ്ട് വഴിയാണ് നാലര ലക്ഷം നല്‍കിയതെന്നും പണം സ്വീകരിച്ചുകഴിഞ്ഞ ശേഷവും അപേക്ഷാ ഫീസിനത്തിലും മറ്റുമായി പിന്നെയും പണം ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.

ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

പുതിയ വാര്‍ത്തകള്‍

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.