Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഓപ്പറേഷന്‍ തീയറ്റര്‍ പൂട്ടി രോഗികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 07:36 pm IST
inAlappuzha

ചേര്‍ത്തല: ദേശീയ നിലവാരമുള്ള ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്റര്‍ പൂട്ടിയ നിലയില്‍. രോഗികള്‍ ദുരിതത്തില്‍. ഗവ. താലൂക്ക് ആശുപത്രിയില്‍ അറ്റകുറ്റപണിക്കായി രണ്ടുദിവസത്തേക്ക് എന്നപേരില്‍ അടച്ചിട്ട ഓപ്പറേഷന്‍ തിയേറ്ററാണ് ഒന്നരമാസമായിട്ടും പൂട്ടിക്കിടക്കുന്നത്.

നിശ്ചയിച്ച ശസ്ത്രക്രിയ നടത്താനായി കോട്ടയം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍. മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതിനായാണ് താലൂക്ക് ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ പരാതിയുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് 17 ലക്ഷം രൂപ മുടക്കി നവീകരിച്ച തിയേറ്ററാണ് തറയോടുകള്‍ മാറ്റുന്നതിന്റെ പേരില്‍ അടച്ചിട്ടത്. ദേശീയ അംഗീകാരം ലഭിക്കുന്നതിന്റെ ഭാഗമായി കേന്ദ്രീകൃത ശീതീകരണ സംവിധാനം ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച് തിയേറ്റര്‍ ആണിത്. ശസ്ത്രക്രീയ കാത്ത് സര്‍ജറി വാര്‍ഡിലും മറ്റുമായി നിരവധി രോഗികളാണ് കഴിയുന്നത്. ആശുപത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്.

ആയിരത്തിലധികം രോഗികള്‍ പ്രതിദിനം ചികിത്സ തേടിയെത്തിയിരുന്ന ഒപിയില്‍ ഇപ്പോള്‍ എത്തുന്നത് നാനൂറില്‍ താഴെ രോഗികളാണ്. 160 ഓളം രോഗികളാണ് കിടത്തിചികില്‍സയിലുള്ളത്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം രോഗികള്‍ക്ക് കിട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്. കിടത്തി ചികില്‍സയിലുള്ള രോഗികള്‍ക്ക് പ്രതിദിനം 500 രൂപ വീതം ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്നുണ്ടെങ്കിലും ആവശ്യമായ മരുന്നുകള്‍ പോലും ലഭിക്കുന്നില്ലെന്നാണ് പരാതി.

ഡോക്ടര്‍ കുറിച്ചുകൊടുക്കുന്ന ചീട്ടുമായി ആശുപത്രിയിലെ കാരുണ്യ, മെഡി ബാങ്ക് എന്നിവിടങ്ങളില്‍ എത്തിയാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുള്ളവര്‍ക്ക് മരുന്നില്ലെന്ന മറുപടിയാണ് ലഭിക്കുന്നതത്രേ. മരുന്ന് പുറത്തു നിന്ന് വാങ്ങിയാല്‍ പണം മടക്കിനല്‍കിയിരുന്ന സംവിധാനമാണ് നേരത്തെ ഉണ്ടായിരുന്നത്. ഇത്തരത്തിലുള്ള ആനുകൂല്യങ്ങളും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നാണ് രോഗികളുടെ പരാതി.

അടിയന്തര ശസ്ത്രക്രിയകള്‍ക്കായി അത്യാഹിത വിഭാഗത്തിന് സമീപം താല്‍ക്കാലിക ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ഒപ്പറേഷന്‍ തീയേറ്റര്‍ ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്നുമാണ് അധികാരികളുടെ വാദം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.