Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്വര്‍ണപ്രതിമയുടെ പേരില്‍ തട്ടിപ്പിന് ശ്രമം; രണ്ടുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 01:26 pm IST
in Kollam

കൊട്ടാരക്കര: സ്വര്‍ണ്ണ പ്രതിമകളെന്ന പേരില്‍ ലോഹബിംബങ്ങള്‍ വില്‍പ്പന നടത്താനുള്ള മൂന്നംഗസംഘത്തില്‍ രണ്ട് പേര്‍ പിടിയില്‍. എന്നാല്‍ സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. തിരുവനന്തപുരം നേമം കാരയ്‌ക്കാമണ്ഡപം പ്ലാവിള വീട്ടില്‍ ബഷീറിന്റെ ഭാര്യ ലത്തീഫ (54), നെടുമങ്ങാട് പൂവത്തൂര്‍ ചെല്ലംകോട് കോണത്ത് വീട്ടില്‍ സുനില്‍ (44) എന്നിവരെയാണ് പോലീസിന്റെ അറസ്റ്റ് ചെയ്തത്. ലത്തീഫയുടെ ഭര്‍ത്താവ് ബഷീര്‍ (64) ഓടിരക്ഷപ്പെട്ടു.

കിള്ളൂരില്‍ വാടകയ്‌ക്കു താമസിച്ച് തട്ടിപ്പിനു ശ്രമിക്കുകയായിരുന്നു ഇവര്‍. ഇവരില്‍ നിന്നും ഇരുപത്തിയഞ്ചോളം സ്വര്‍ണ്ണം പൂശിയ ലോഹബിംബങ്ങളും കണ്ടെടുത്തു. സംഭവത്തെ കുറിച്ചു പോലീസ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്;

ബഷീര്‍, ഭാര്യ ലത്തീഫ, ഡ്രൈവര്‍ നെടുമങ്ങാട് സ്വദേശി സുനില്‍കുമാര്‍, എന്നിവര്‍ രണ്ടു മാസമായി കിള്ളൂര്‍ കൃഷ്ണഭവനില്‍ ഗീതയുടെ വീട്ടില്‍ വാടകക്ക് താമസിച്ചുവരുകയായിരുന്നു. വട്ടപ്പാറയില്‍ സുനിലിന്റെ ഉടമസ്ഥതയിലുള്ള വീടും വസ്തുവും വില്‍ക്കാനുണ്ടെന്ന് ഇവര്‍ ഗീതയെ അറിയിച്ചു. വസ്തു കാണാനായി വീട്ടമ്മക്കൊപ്പം വട്ടപ്പാറയിലെത്തിയ സംഘം വീട്ടില്‍ ചാക്കുകളില്‍ ഒളിപ്പിച്ചുവച്ചിരുന്ന ലോഹബിംബങ്ങള്‍ വീട്ടമ്മയെ കാട്ടുകയും ഇവ സ്വര്‍ണ്ണമാണെന്നു അവരെ വിശ്വസിപ്പിക്കുകയും ചെയ്തു. ദേവീദേവന്‍മാരുടെ രൂപങ്ങളായിരുന്നു എല്ലാം. വിശ്വാസ്യതയ്‌ക്കായി ബിംബത്തില്‍ നിന്നും അടര്‍ത്തിയെടുത്തതെന്ന പേരില്‍ സ്വര്‍ണ്ണത്തിന്റെ കഷ്ണവും നല്‍കി. തിരികെ കിള്ളൂരില്‍ വീട്ടിലെത്തിയ ഇവര്‍ വിലയെ ചൊല്ലി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഗീത വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു.

ബിംബങ്ങള്‍ ഉരുക്കിവില്‍ക്കാന്‍ 15 ലക്ഷം രൂപ സംഘം വീട്ടമ്മയോട് ആവശ്യപ്പെട്ടുവത്രെ. തങ്ങള്‍ എത്തുമ്പോഴേക്കും ബഷീര്‍ ഓടിരക്ഷപെട്ടെന്നും സുനില്‍കുമാറിനെയും ലത്തീഫയേയും കസ്റ്റഡിയിലെടുത്തതായും പോലീസ് പറയുന്നു. എന്നാല്‍ പോലീസ് പറയുന്ന കഥയില്‍ ദുരൂഹതകളുണ്ടെന്ന് കിള്ളൂരിലെ പരിസരവാസികള്‍ പറയുന്നു.

തട്ടിപ്പുകാരാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇവര്‍ക്ക് വീട്ടമ്മ താമസമൊരുക്കിയതെന്നും പണത്തെ ചൊല്ലിയുള്ള തര്‍ക്കം കയ്യേറ്റത്തിലെത്തിയതോടെ നാട്ടുകാര്‍ ഇടപെട്ട് പോലീസിനെ വിളിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പ്രതിമകളുടെ ഇടപാട് മാത്രമല്ല കള്ളനോട്ട് സംബന്ധിച്ച തര്‍ക്കവും ഇവര്‍ക്കിടയിലുണ്ടായതായി ആരോപണമുണ്ട്. സംഭവത്തിലെ യഥാര്‍ഥ വസ്തുതകള്‍ ഒഴിവാക്കാനും പങ്കാളിയായ വീട്ടമ്മയെ കേസില്‍ നിന്നും ഒഴിവാക്കാനും ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടായതായും ആരോപണം ഉയരുന്നു. എസ്‌ഐ ശിവപ്രകാശ്, എസ്.ഐമാരായ രതീഷ്, ബാലചന്ദ്രന്‍, ചെറിയാന്‍ എഎസ്‌ഐ രാജേന്ദ്രന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

India

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

India

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

India

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)
India

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.