Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നിര്‍മ്മാണം പൂര്‍ത്തിയായിട്ടും കുടിവെളള പദ്ധതിയുടെ ഗുണഭോക്തൃ സമിതിക്ക് പണം നല്‍കിയില്ലെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 12:54 am IST
inKannur

കണ്ണൂര്‍: നിര്‍മ്മാണം പൂര്‍ത്തിയായിട്ടും കുടിവെളള പദ്ധതിയുടെ ഗുണഭോക്തൃ സമിതിക്ക് പണം മുഴുവനായും നല്‍കിയില്ലെന്ന് പരാതി. ഇരിട്ടി പെരുമ്പറമ്പ് ചടച്ചിക്കുണ്ടം ശുദ്ധജല പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്തു നടത്തിയ നാട്ടുകാരുള്‍പ്പെട്ട ഗുണഭോക്തൃ സമിതിയാണ് പരാതിയുമായി പത്രസമ്മേളനം നടത്തി രംഗത്തെത്തിയത്. പടിയൂര്‍ പഞ്ചായത്തിലെ 8ാം വാര്‍ഡായ ചടിച്ചിക്കുണ്ടം പട്ടികവര്‍ഗ്ഗ കോളനിയില്‍ ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ നിര്‍മ്മിച്ച കുടിവെളള പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തുകയാണ് ഇതുവരെ ലഭിക്കാത്തത്. 2015 ഡിസംബര്‍ മാസം പൂര്‍ത്തിയാക്കിയ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ തുകയാണ് ലഭിക്കാത്തത്. പണി പൂര്‍ത്തിയാകുന്ന മുറക്ക് നിര്‍മ്മാണത്തുകയുടെ 80 ശതമാനവും നല്‍കുമെന്നായിരുന്നു ജില്ലാ പഞ്ചായത്തും നിര്‍വ്വഹണ ഏജന്‍സിയായ എസ്ഇയുഎഫ് പറഞ്ഞിരുന്നത്. എന്നാല്‍ 18,76,232 രൂപയില്‍ 8 ലക്ഷത്തില്‍ താഴെ രൂപമാത്രമാണ് ഗുണഭോക്തൃ സമിതിയ്‌ക്ക് ലഭിച്ചിട്ടുളളൂ. വിവരവാകശനിയമപ്രകാരം ജില്ലാപഞ്ചായത്തില്‍ ഇത് സംബന്ധിച്ച് ചോദ്യമുന്നയിച്ചപ്പോള്‍ 2016 ആഗസ്ത് 30ന് തന്നെ ജില്ലാ പഞ്ചായത്ത് ഫൈനല്‍ ബില്‍തുകയായ 18,76,232 രൂപ എസ്ഇയുഎഫിന് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമായി.

എന്നാല്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയ ഗുണഭോക്തൃസമിതിക്ക് ഇനിയും ബാക്കി തുക ലഭ്യമായില്ല. പദ്ധതിയുടെ നിര്‍വ്വാഹണ ഏജന്‍സിയായ ചൊവ്വ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്ഇയുഎഫിന്റെ നിയന്ത്രണത്തില്‍ കോളനിയിലെ കുടിവെള്ളപദ്ധതിയുടെ ഗുണഭോക്താക്കളായ ഒമ്പതംഗങ്ങളടങ്ങിയ ഗുണഭോക്തൃസമിതിയാണ് നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തിയത്. പദ്ധതിയുടെ ഒന്നാംഘട്ടം 2014 ല്‍ പൂര്‍ത്തിയായിരുന്നു. അതിന്റെ തുക സമിതിക്ക് കൃത്യമായി ലഭിച്ചിരുന്നു. ഗുണഭോക്തൃസമിതിക്ക് ഇതുവരെ ലഭിച്ച എട്ട് ലക്ഷം രൂപയും നാട്ടുകാരില്‍ നിന്നും സ്വരൂപിച്ചതുമുള്‍പ്പെടെ ചേര്‍ത്താണ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണം എസ്ഇയുഎഫ് അധികാരികള്‍ കൈവശം വെച്ചിരിക്കുകയാണെന്നും ഇത് ലഭിക്കുന്നതിനായി 29ന് സമിതിയുടെ നേതൃത്വത്തില്‍ ചൊവ്വയിലുള്ള ഓഫീസ് ഉപരോധിക്കുവാനും മറ്റ് നിയമനടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചതായി സമിതി ഭാരവാഹികള്‍ അറിയിച്ചു. എണ്‍പതോളം കുടുംബങ്ങള്‍ക്ക് ഉപയോഗപ്പെടുന്നതാണ് ചടച്ചിക്കുണ്ടം പട്ടികവര്‍ഗകോളനിയിലെ കുടിവെള്ളപദ്ധതി. വാര്‍ത്താസമ്മേളനത്തില്‍ കെ.ശശീന്ദ്രന്‍, സി.ബാലകൃഷ്ണന്‍, സി.ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Badminton

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

India

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

Kerala

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

Kerala

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.