Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സ്‌കൂള്‍ കായികമേളക്ക് തുടക്കം സംഘാടകരുടെ പിഴവ്: ഭക്ഷണം പോലുമില്ലാതെ കായിക താരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 09:33 pm IST
in Thrissur

ഷാലി മുരിങ്ങൂര്‍

ചാലക്കുടി: ജില്ലാ സ്‌ക്കൂള്‍ കായിക മാമാങ്കത്തിന് ആവേശകരമായ തുടക്കം. പൊരിവെയിലിനെ അവഗണിച്ച് ആയിരങ്ങളാണ് ആദ്യ ദിനത്തിലെ മത്സരങ്ങളില്‍ പങ്കെടുത്തത്.ചാലക്കുടി സിഎംഐ സ്‌ക്കൂളില്‍ നടന്ന ജംപ് ഇനങ്ങളില്‍ ഇരുപത് ഫൈനല്‍ മത്സരങ്ങള്‍ നടന്നു.മേളയുടെ മത്സരങ്ങള്‍ ആരംഭിച്ചെങ്കിലും ഔദ്യോഗിക ഉദ്ഘാടനം 24നാണ് നടക്കുന്നത്.ജില്ലയില്ലെ 12 ഉപജില്ലകളില്‍ നിന്നുള്ള മൂവായിരത്തോളം വിദ്യാര്‍ത്ഥികളാണ് കായികമേളയില്‍ പങ്കെടുക്കുന്നത്. അതലറ്റിക്‌സ്് മത്സരങ്ങള്‍ ചാലക്കുടി കാര്‍മ്മല്‍ സ്‌ക്കൂളില്‍ ബുധനാഴ്ച രാവിലെ തുടക്കമാകുന്നതോടെ കായികമേളയുടെ ട്രാക്ക് ഉണരും.ട്രാക്ക് ഉണരുന്നതോടെയാണ് കായിക മത്സരത്തിന് വാശിയേറുക. സര്‍ക്കാര്‍ കായികമേളയുടെ നടത്തിപ്പിനായി 25 ലക്ഷം രൂപ അനുവദിച്ചിട്ടും ആദ്യ ദിനത്തില്‍ കായിക താരങ്ങള്‍ പട്ടിണിയായിരുന്നു.ഉച്ചഭക്ഷണമോ,കുടിവെള്ളമോ സംഘാടകര്‍ ഒരുക്കിയിരുന്നില്ല.സാധാരണ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സ്‌ക്കൂളുകളില്‍ നിന്നും പിരിവെടുത്താണ് മേള നടത്തിയിരുന്നത്.ഇത്തവണ മേളയുടെ വിജയത്തിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും കായിക താരങ്ങള്‍ക്ക് ഭക്ഷണം നല്‍കാതിരുന്ന സംഘാടകരുടെ നടപടിയില്‍ വ്യാപക പ്രതിക്ഷേധമാണ്.മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചിരുന്നതാണ്.ചാലക്കുടി സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌ക്കൂളില്‍ പാചകം ചെയ്യുവാനാണ് തീരുമാനിച്ചിരുന്നത്.എന്നാല്‍ കുടിവെള്ളം പോലും ലഭിക്കാതെ സ്‌ക്കൂളിലെ പൈപ്പുകളില്‍ നിന്നും കുപ്പിയിലും മറ്റും വെള്ളം ശേഖരിച്ചും പുറമെ നിന്ന് കുപ്പി വെള്ളം വാങ്ങിയുമാണ് ദാഹം തീര്‍ത്തത്.സംഘാടകരുടെ സാന്നിധ്യം മേളയുടെ നടത്തിപ്പില്‍ ആദ്യ ദിനത്തില്‍ കുറവായിരുന്നു.മേളയുടെ വിജയത്തിനായി ഒന്നും തന്നെ ഇവിടെ ഒരുക്കിയിരുന്നില്ല.ഉപജില്ല കായിക മേളക്ക് ഉണ്ടാക്കുന്ന സൗകര്യം പോലും ജില്ലാ കായിക മേളയുടെ ആദ്യ ദിനത്തില്‍ ഉണ്ടായിരുന്നില്ല.മേള റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു സൗകര്യവും സംഘാടകര്‍ ഒരുക്കിയിരുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

Health

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

Kerala

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.