Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപിഎമ്മിന്റെ അങ്കലാപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 09:04 pm IST
in Vicharam

ടി.എന്‍. ശേഷന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനായി നിയമിതനായപ്പോഴാാണ് ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വില നമുക്ക് മനസ്സിലായത്. തെരഞ്ഞെടുപ്പിലെ പല ആഭാസത്തരങ്ങള്‍ക്കും കൂച്ചുവിലങ്ങിടാന്‍ രാഷ്‌ട്രീയത്തിന് അതീതമായി അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ട് ആദരവോടെ ഇന്നും അദ്ദേഹത്തെ ജനം ഓര്‍ക്കുന്നു.

500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ ഏറ്റവും അധികം വേദനിച്ചത് സിപിഎമ്മിന് മാത്രമാണ്. ഇന്ത്യയിലെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും കാര്യങ്ങള്‍ സാധാരണ ഗതിയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ

സിപിഎമ്മിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ കള്ളപ്പണ സമാഹരണം നടത്തിയിട്ടുള്ളതും അവരാണ്. കേരളത്തിലെ സിപിഎമ്മിന്റെ ആസ്തി നോക്കിയാല്‍ അത് മനസ്സിലാകുന്നതാണ്. സഹകരണ ബാങ്കുകളെ മറയാക്കി അവര്‍ നടത്തുന്ന സാമ്പത്തിക തിരിമറിയിലാണ് അവരുടെ നിലനില്‍പ്പ്.

റേഷന്‍ കാര്‍ഡില്‍ നടത്തിയ ആഴിമതിയുടെ ഭാഗമായി എത്ര സാധാരണക്കാരാണ് തെരുവിലിറങ്ങിയത്. ആധാര്‍ കാര്‍ഡിന് അര്‍ദ്ധരാത്രിയില്‍ നാം ക്യൂ നിന്നില്ലേ. റെയില്‍വേ ടിക്കറ്റിനും സിനിമാ ടിക്കറ്റിനും ബിവറേജസ് ഔട്‌ലെറ്റിന്റെ മുമ്പിലും നാം ക്യൂ നില്‍ക്കുന്നു. സാധാരണ ദിവസങ്ങളിലും ബാങ്കുകളില്‍ ക്യു കാണാറുണ്ട്. പ്രായമായവര്‍പ്പോലും ട്രഷറികളില്‍ എത്രനേരം വേണമെങ്കിലും ക്യൂ നില്‍ക്കാറുണ്ട്.

ആവശ്യത്തിനും അനാവശ്യത്തിനും ക്യൂ നിന്ന് നല്ല പരിചയമുള്ളവരാണ് നാം. ഇപ്പോള്‍ നമ്മുടെ നിലനില്‍പ്പിനായി ഒരു നല്ല ചുവട് വച്ചപ്പോള്‍ അന്ധമായി അതിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. നല്ലതായ എന്തിനെയും എതിര്‍ക്കുന്നത് സിപിഎമ്മിന്റെ സ്വഭാവമാണ് ഇത് ഒരുതരം ജനതിക തകരാറാണ്. കമ്പ്യൂട്ടര്‍വല്‍ക്കരണം മുതല്‍ എതിര്‍പ്പുമായി വന്നവരാണ് അവര്‍. ഫേസ്ബുക്കില്‍ കണ്ടതുപോലെ രാജ്യത്തിനുവേണ്ടി ഒരു മണിക്കൂര്‍ ക്യൂനില്‍ക്കാന്‍ മടിക്കുന്നവര്‍ കൊടും ചൂടിലും മഞ്ഞിലും ഉറങ്ങാതെ മാതൃരാജ്യത്തിനുവേണ്ടി 24 മണിക്കൂറും കാവല്‍ നില്‍ക്കുന്ന ധീരജവാന്മാരെ ഒരു നിമിഷം ഓര്‍ത്തിരുന്നെങ്കില്‍.

രവീന്ദ്രവര്‍മ്മ അംബാനിലയം

തൃപ്പൂണിത്തുറ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

Kerala

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Varadyam

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

World

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

പുതിയ വാര്‍ത്തകള്‍

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.