Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കരിമണല്‍ ഖനനത്തിന് ഹൈക്കോടതിയുടെ സ്റ്റേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 07:57 pm IST
inAlappuzha

തോട്ടപ്പള്ളി: കരിമണല്‍ ഖനനവിരുദ്ധ സമരത്തിന് താത്കാലിക വിജയം. തോട്ടപ്പള്ളി തുറമുഖത്തുനിന്ന് ഐആര്‍ഇ മണലെടുക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്. ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ നടപടി. അടുത്തമാസം ഏഴിന് ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും നിലപാട് വ്യക്തമാക്കാനും കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്ത് പുലിമുട്ടിനുള്ളില്‍ അടിഞ്ഞുകൂടിയ മണല്‍ ഡ്രഡ്ജ് ചെയ്ത് ഐആര്‍ഇക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. മണല്‍വേര്‍തിരിച്ച് കരിമണല്‍ ഐആര്‍ഇ എടുക്കുകയും വെള്ളമണല്‍ ഹാര്‍ബര്‍ പരിസരത്ത് നിക്ഷേപിച്ചിരിക്കുകയുമാണ്. എന്നാല്‍ ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസനം ആരംഭിക്കാതെ മണല്‍ എടുക്കാന്‍ അനുവദിക്കില്ലെന്നുകാട്ടി ധീവരസഭ ഒറ്റപ്പന, പുന്തല, തോട്ടപ്പള്ളി കരയോഗങ്ങളുടെ നേതൃത്വത്തില്‍ മാസങ്ങളായി മണലെടുപ്പ് തടഞ്ഞിരിക്കുകയാണ്.

ഇതിനെതിരെ കരാറുകാരന്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് സംരക്ഷണത്തോടെ മണലെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ച മുമ്പ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം എത്തിയെങ്കിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മണലെടുക്കാതെ ഐആര്‍ഇ പിന്മാറുകയായിരുന്നു. ഇതിനുശേഷം പുറക്കാട് ഗ്രാമപഞ്ചായത്ത്, കേരള കോണ്‍ഗ്രസ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്, ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം എന്നിവരും കേസില്‍ കക്ഷിചേര്‍ന്നിരുന്നു. ഇതിനിടെ ധീവരസഭാ കരയോഗങ്ങള്‍ക്കെതിരെ ഐആര്‍ഇയും ഹൈക്കോടതിയെ സമീപിച്ചു.

ഈ കേസ് പരിഗണിച്ചാണ് ഇന്നലെ ഹൈക്കോടതി മണലെടുപ്പിന് സ്റ്റേ നല്‍കിയത്. മണലെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ ഐആര്‍ഇയ്‌ക്ക് നല്‍കിയിരുന്ന പോലീസ് സംരക്ഷണവും കോടതി പിന്‍വലിച്ചു. ഹാര്‍ബറില്‍ നിന്നുള്ള മണലെടുപ്പ് പൂര്‍ത്തിയാക്കിയശേഷമേ രണ്ടാംഘട്ട വികസനം ആരംഭിക്കൂവെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെയാണ് ധീവരസഭാ നേതൃത്വം രംഗത്ത് എത്തിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടും വ്യക്തമാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും അടുത്തമാസം ഏഴിന് പരിഗണിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.