Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ചിറ്റൂര്‍പുഴയിലെ കുടിവെളള പദ്ധതിയില്‍ മാലിന്യം തള്ളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 12:28 pm IST
in Palakkad

ചിറ്റൂര്‍: താലൂക്കിലെ ജനങ്ങള്‍ കുടിവെളളത്തിന് ആശ്രയിക്കുന്ന ചിറ്റൂര്‍പുഴ കുടിവെളള പദ്ധതിയില്‍ മാലിന്യം കലരുന്നു. അനിയന്ത്രിതമായ മാലിന്യം നിക്ഷേപമൂലം ജനം ഗുരുതര രോഗഭീഷണിയിലാണ്. അറവുശാലകളില്‍ നിന്നുളള ചീഞ്ഞളിഞ്ഞ വസ്തുക്കളാണ് മാലിന്യങ്ങളില്‍ കൂടുതലും. ഇത്തരം മാലിന്യങ്ങളില്‍ നിന്നുളള വെളളം ഒഴുകിയെത്തുന്നത് ചിറ്റൂര്‍ പുഴയിലേക്കാണ്.

ചിറ്റൂര്‍ പുഴയില്‍ രണ്ടിടത്തായാണ് കുടിവെളളപദ്ധതി നിലകൊളളുന്നത്. ആര്യമ്പളളത്താണ് പദ്ധതിയുടെ ആദ്യസ്ഥലം. രണ്ടാമത്തേത് ചിറ്റൂര്‍ കോളജിനു സമീപത്തെ പുഴക്കടവിലുമാണ്. രണ്ടിടങ്ങളിലുമായി പ്രതിദിനം 35 ലക്ഷം ലിറ്റര്‍ വെളളമാണ് ജനത്തിന് കുടിക്കാന്‍ നല്‍കുന്നത്.

ചിറ്റൂര്‍ മുനിസിപ്പാലിറ്റിക്കുപുറമെ 19 പഞ്ചായത്തുകളിലെയും ജനങ്ങള്‍ ചിറ്റൂര്‍പുഴ പദ്ധതിയുടെ കുടിവെളളത്തെയാണ് ആശ്രയിക്കുന്നത്. പദ്ധതിയുടെ ഭാഗമായുളള കുടിവെളളവിതരണം രണ്ടുടാങ്കില്‍ നിന്നാണ് നല്‍കുന്നത്. ആര്യമ്പളളത്ത് 10 ലക്ഷംലിറ്റര്‍ സംഭരണശേഷിയുളള ടാങ്കാണ് ഉളളത്.

ചിറ്റൂര്‍ കോളജിനുസമീപത്തെ ടാങ്കിന് സംഭരണശേഷി 25 ലക്ഷം ലിറ്ററുമാണ്. ആര്യമ്പളളത്തെ ആശ്രയിച്ച് 3000 വീട്ടുകണക്ഷനുകളും 200 പൊതുടാപ്പുകളും ഉണ്ട്. ചിറ്റൂര്‍ കോളജിനു സമീപത്തെ ടാങ്കില്‍ നിന്നും 4500 വീട്ടുകണക്ഷനുകളിലേക്ക് വെളളം പോകുന്നു. ഇതിനുപുറമെ 260 പൊതുടാപ്പുകളിലേക്ക് ചിറ്റൂര്‍ പുഴയില്‍ നിന്ന് വെളളം ഒഴുക്കുന്നുണ്ട്.

പദ്ധതിപ്രദേശങ്ങളില്‍ മാലിന്യം തളളുന്നത് രാത്രികാലങ്ങളിലാണ്. ഇവിടങ്ങളിലെ തെരുവ് വിളക്കുകളെല്ലാം കണ്ണടച്ചരിക്കുകയാണ്. ഇതാണ് മാലിന്യനിക്ഷേപത്തിന് പ്രധാനകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പദ്ധതി പ്രദേശങ്ങളില്‍ വെളിച്ചം പകരുവാന്‍ അധികാരികള്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

ആഫ്രിക്കൻ ഫുട്ബോളിന്റെ വീരത്വം ഒട്ടും ചോരാതെ സലയും കൂട്ടരും : കിവികളെ വിഴ്‌ത്തിയത് മൂന്ന് ഗോളിന്

Sport

ഫിഫ ലോകകപ്പ് : യമാൽ തിളങ്ങി, സ്പെയിൻ സൗദി അറേബ്യയെ 4-0 ന് തകർത്തു

India

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

India

എഐഎഡിഎംകെയുമായി കൈകോർക്കാൻ ഡി.എം.കെ; തമിഴ് രാഷ്‌ട്രീയത്തിൽ പുതിയ രാഷ്‌ട്രീയ സമവാക്യങ്ങൾ?

India

മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധി : ഉദ്ധവ് താക്കറെയുടെ ശിവസേന തകർച്ചയുടെ വക്കിൽ , 6 വിമത എംപിമാർ ഇന്ന് ഷിൻഡെക്കൊപ്പം ചേരും

പുതിയ വാര്‍ത്തകള്‍

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.