Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

.ചേരാമംഗലം പദ്ധതിയുടെ ആയക്കെട്ട് പ്രദേശം കൂട്ടണമെന്ന് കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 12:27 pm IST
inPalakkad

ആലത്തൂര്‍: ആറ് പതിറ്റാണ്ട് പഴക്കമുള്ള ആയക്കെട്ട് പ്രദേശം കൂട്ടണമെന്ന ആവശ്യം ശക്തമാവുന്നു. നാല് പഞ്ചായത്തുകളിലെ നെല്‍ക്കൃഷിയ്‌ക്ക് ഉപയോഗിക്കുന്നതാണ് ചേരാമംഗലം ജലസേചനപദ്ധതി.

ഗായത്രിപ്പുഴയിലൂടെ വരുന്ന വെള്ളം ആറ്റാലയിലുള്ള തടയണയില്‍ സംഭരിച്ച് അവിടെ നിന്നാണ് കനാലിലൂടെ മേലാര്‍കോട്, എരിമയൂര്‍, ആലത്തൂര്‍, കാവശ്ശേരി പഞ്ചായത്തുകളിലെ നെല്‍ക്കൃഷിയ്‌ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ രണ്ടാംവിള നെല്‍ക്കൃഷിയ്‌ക്ക് ഉപയോഗിക്കാന്‍ പാകത്തിലുള്ള സംഭരണശേഷി ഇപ്പോഴത്തെ തടയണയ്‌ക്കില്ല.

നിലവിലെ തടയണയ്‌ക്ക് പകരം പുതിയ തടയണ നിര്‍മ്മിക്കാന്‍ എംപി, എംഎല്‍എ ഫണ്ടുകള്‍ അനുവദിക്കുകയാണെങ്കില്‍ നാലുപഞ്ചായത്തുകളിലെ ഹെക്ടര്‍ കണക്കിന് രണ്ടാം വിള നെല്‍ക്കൃഷിയ്‌ക്കും, ഗായത്രിപ്പുഴയില്‍ ജലസമൃദ്ധിക്കും വഴിയൊരുക്കും.

1951 ലാണ് മദ്രാസ് സംസ്ഥാന മന്ത്രിയായിരുന്ന ഭക്തവത്സലം പദ്ധതി ഉദ്ഘാടനം ചെയ്തത്. ഗായത്രിപ്പുഴയ്‌ക്ക് കുറുകെ 304 അടി നീളത്തിലായി ചുണ്ണാമ്പും, മെറ്റലും ഉപയോഗിച്ചാണ് തടയണ നിര്‍മിച്ചത്. തുടക്കത്തില്‍ ഇതുവഴി പാലമില്ലാത്തതിനാല്‍ തടയണയിലൂടെയായിരുന്നു ഈ ഭാഗത്തുള്ളവര്‍ നടന്നിരുന്നത്. എന്നാല്‍ ആറ്റാലക്കടവില്‍ പുതിയ പാലം വന്നതോടെ നിലവിലെ തടയണയ്‌ക്ക്പകരം കൂടുതല്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന തടയണ നിര്‍മ്മിക്കണമെന്നാണ് ആവശ്യം. നിലവിലെ പാലത്തിനു സമീപത്തായി തടയണ കെട്ടുകയാണെങ്കില്‍ ആയക്കെട്ട് ഭാഗത്ത് കൂടുതല്‍ വെള്ളം സംഭരിക്കാന്‍ കഴിയും.

പല്ലശ്ശന കനാലിലൂടെ മലമ്പുഴ വെള്ളവും ഈ തടയണയിലെത്തിക്കാന്‍ കഴിയും. ഇതുവഴി വേനല്‍ക്കാലത്തും ചേരാമംഗലം പദ്ധതി ജലസമൃദ്ധമാകും. കൂടാതെ പുഴയരികിലെ കയ്യേറ്റങ്ങളും തടയാനാകും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

World

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

Kerala

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

ആന്തരിക അന്വേഷണത്തിന്റെ ആത്മീയവഴികള്‍

കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സര്‍വീസുകള്‍ ഇന്നുമുതൽ

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.