Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഡോക്ടര്‍മാരില്ല കുമ്പള ഗവ:ആശുപത്രി പ്രവര്‍ത്തനം താളം തെറ്റുന്നു: കിടത്തി ചികിത്സ നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 10:17 pm IST
in Kasargod

കാസര്‍കോട്: ഡോക്ടര്‍മാരുടെ കുറവ് കാരണം കുമ്പള ഗവ.ആശുപത്രി പ്രവര്‍ത്തനം താളം തെറ്റുകയാണ്. ഇതുമൂലം ആശുപത്രിയിലെത്തുന്ന രോഗികള്‍ ചികിത്സ കിട്ടാതെ നട്ടം തിരിയുകയാണ്. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിക്കുശേഷമെത്തുന്ന രോഗികലെ പല കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുന്നതായി വ്യാപകമായ പരാതി ഉയരുന്നുണ്ട്. എട്ട് ഡോക്ടര്‍മാര്‍ വേണ്ട സ്ഥാനത്ത് മൂന്ന് ഡോക്ടര്‍മാര്‍ മാത്രമാണ് ഇന്നുള്ളത്. പല കാരണങ്ങള്‍ പറഞ്ഞ് അഞ്ച് ഡോക്ടര്‍മാര്‍ അവധിയില്‍ പോയിട്ട് ദിവസങ്ങളായെന്ന് രോഗികള്‍ പറയുന്നു. ദിവസേന മുന്നുറിലധികം രോഗികള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാണിത്.

പാവപ്പെട്ട മത്സ്യ തൊഴിലാളി വിഭാഗത്തിലുള്ളവര്‍ വരെ ആശ്രയിക്കുന്ന ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തത് കാരണം രോഗികളെത്തി മണിക്കുറുകള്‍ കാത്ത് നിന്ന് ചികിത്സ കിട്ടാതെ മടങ്ങി പോവുകയാണ്. വിലിയ തുക ഫീസായി നല്‍കി സ്വകാര്യാശുപത്രികളെ സമീപിക്കേണ്ട ഗതികേടിലാണ് രോഗികള്‍. ഡോക്ടര്‍മാരുടെ അഭാവം കാരണം രാത്രികാല കിടത്തി ചികിത്സ നിലച്ചിട്ട് മാസങ്ങളായി.

ദൂരെ നിന്ന് വരുന്ന ഡോക്ടര്‍മാര്‍ക്ക് താമസിക്കാനായി കോട്ടേഴ്‌സുകള്‍ പണിത് നല്‍കിയിട്ടുണ്ടെങ്കിലും വര്‍ഷങ്ങളോളമായി ഉപയോഗിക്കാതെ പൂട്ടി കിടന്ന് നശിക്കുകയാണ് ചെയ്യുന്നത്. ആരിക്കാടി, കുമ്പള, നായിക്കാപ്പ്, മൊഗ്രാല്‍, ബദരിയ നഗര്‍, ബംബ്രാണ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി രോഗികളാണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നത്. അധികൃതരുടെ അനാവസ്ഥ കാരണം നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നതിനെതിരെ പ്രതിഷധം വ്യാപകമാണ്. മെച്ചപ്പെട്ട സ്വകര്യങ്ങളുണ്ടായിട്ടും അധികൃതരുടെ കെടുകാര്യസ്ഥത മൂലം സര്‍ക്കാര്‍ ആശുപത്രി ജനങ്ങള്‍ക്ക് ദുരിതമായി മാറുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

Kerala

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

Kerala

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

India

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

Kerala

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

പുതിയ വാര്‍ത്തകള്‍

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.