Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റെഡ് ബട്ടണ്‍’ പരസ്യ ബോര്‍ഡുകളാല്‍ മുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 09:57 pm IST
inErnakulam

ആലുവ: സാമൂഹ്യവിരുദ്ധരെ നേരിടുന്നതിനായി റൂറല്‍ ജില്ലാ പോലീസ് കൊട്ടിഘോഷിച്ച് സ്ഥാപിച്ച ‘റെഡ് ബട്ടണ്‍’ പരസ്യ ബോര്‍ഡുകളുടെ മറയിലായിട്ടും പോലീസ് കണ്ണുതുറക്കുന്നില്ല. കഴിഞ്ഞ ഒക്ടോബര്‍ 29ന് ‘റെഡ് ബട്ടണിന്റെ ഒന്നാം വാര്‍ഷികത്തില്‍ മോക്ഡ്രില്‍ നടത്തിയ പോലീസ് പരസ്യബോര്‍ഡുകളുടെ കയ്യേറ്റം കണ്ടില്ലെന്ന് നടിക്കുകയാണ്.

സംസ്ഥാനത്ത് ആദ്യമായി ആലുവ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച റെഡ് ബട്ടണിനാണ് ഈ ദുര്‍ഗതി. വഴി യാത്രികര്‍ക്ക് റെഡ് ബട്ടണ്‍ കാണണമെങ്കില്‍ ചൂണ്ടികാണിക്കാന്‍ ആളുവേണം. യന്ത്രത്തെ മറയ്‌ക്കുന്ന വിധം പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. പ്രദേശത്ത് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ഉടന്‍ പോലീസിന് സന്ദേശം കൈമാറാനുള്ള സൗകര്യമാണ് ‘റെഡ് ബട്ടണ്‍ അലര്‍ട്ട് റോബോട്ടിക്ക് സ്‌പെക് ട്രം’ എന്ന യന്ത്രത്തിലുള്ളത്.

യന്ത്രത്തില്‍ പൂര്‍ണ വയര്‍ലസ് സംവിധാനമാണ്. പത്തടി ഉയരവും, ഒരു ചതുരശ്രയടി വിസ്തീര്‍ണവുമുള്ള യന്ത്രത്തിന്റെ മധ്യഭാഗത്തായി ‘ചുവപ്പ് ബട്ടണ്‍’ ഉണ്ട്. യന്ത്രത്തിന് മുകളില്‍ ചുവപ്പ്, പച്ച ലൈറ്റുകളുമുണ്ട്. റെഡ് ബട്ടണില്‍ അമര്‍ത്തിയാല്‍ ചുവപ്പ് വെളിച്ചം തെളിയുന്നതിനോടൊപ്പം കാമറകളും മിഴിതുറക്കും. ബട്ടണില്‍ അമര്‍ത്തുന്നവര്‍ക്ക് തത്സമയം പോലീസുമായി സംസാരിക്കാം. അക്രമസംഭവങ്ങളുണ്ടായാല്‍ പോലീസിന് മിന്നല്‍ വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്നതാണ് യന്ത്രത്തിന്റെ പ്രധാന നേട്ടം. എന്നാല്‍, റെഡ് ബട്ടനോട് ചേര്‍ന്ന് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ജനങ്ങള്‍ക്ക് തടസമാണ്. യന്ത്രം സ്ഥാപിച്ച ആദ്യനാളുകളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പോലീസ് തടഞ്ഞിരുന്നു. ആരെങ്കിലും അറിയാതെ സ്ഥാപിച്ചാല്‍ മിന്നല്‍ വേഗത്തില്‍ പോലീസ് നീക്കുകയും ചെയ്യും. എന്നാലിപ്പോള്‍ തിരിഞ്ഞുനോക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. യന്ത്രത്തിലെ കാമറകള്‍ ബോര്‍ഡുകളാല്‍ മറഞ്ഞിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.