Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സംഘ പ്രവര്‍ത്തകര്‍ക്ക് പ്രേരണയും ആവേശവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2016, 09:05 pm IST
in Vicharam

സുരുജിക്ക് 90 വയസ് തികയുന്ന സമയത്ത് ബെംഗളൂരുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍

സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകരില്‍ ഒരാളായിരുന്നു സുരുജി. കര്‍ണാടക ശാഖയിലെ സ്വയം സേവകനായിരുന്ന അദ്ദേഹം പിന്നീട് സംഘചുമതലയിലെത്തുകയായിരുന്നു.1969ല്‍ ഉഡുപ്പിയില്‍ നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ വലിയ സമ്മേളനത്തിന്റെ സംഘാടക ചുമതല സുരുജിക്കായിരുന്നു. സമ്മേളന വിജയം സുരുജിയുടെ സംഘടനാപാടവം വ്യക്തമാക്കുന്നതായിരുന്നു. കര്‍ണാടക പ്രാന്ത പ്രചാരകനായ ശേഷം തമിഴ്‌നാട്ടില്‍ പ്രാന്ത പ്രചാരകനായി.

അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവാണ് 1980 കാലങ്ങളില്‍ തമിഴ്‌നാട്ടില്‍ സംഘം വളരുന്നതിന് ഉത്തേജകമായത്. പിന്നീട് ദക്ഷിണ ക്ഷേത്രത്തിന്റെ പ്രചാരകനായി. സ്വയംസേവകര്‍ക്ക് എന്നും ആവേശവും പ്രേരണയും നല്‍കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സേവാവിഭാഗം ആരംഭിച്ചപ്പോള്‍ അതില്‍ പ്രവര്‍ത്തിച്ചു. സേവാ വിഭാഗത്തിന്റെ അടിത്തറ ശക്തമാക്കിയത് സുരുജി ആയിരുന്നു. ഒരു ലക്ഷത്തോളം പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സേവാവിഭാഗത്തിന്റെ കീഴില്‍ നടക്കുന്നത്.

എഴുപത്തിമൂന്നാം വയസ്സില്‍ ചുമതലയില്‍ നിന്ന് വിമുക്തനായി ചെന്നൈയില്‍ താമസമായി. സംഘത്തിന്റെ ഏത് നിര്‍ദ്ദേശവും ശിരസ്സാവഹിക്കുന്നതില്‍ കാര്‍ക്കശ്യം നിലനിര്‍ത്തിയ ആളായിരുന്നു സുരുജി. രണ്ട് മാസം മുമ്പുവരെ ആരോഗ്യ പ്രശ്‌നങ്ങളൊന്നും പരിഗണിക്കാതെ എത്ര കഷ്ടപ്പെട്ടായാലും ഏത് ചെറിയ പ്രവര്‍ത്തകന്‍ വിളിക്കുന്ന സംഘ പരിപാടികളിലും അദ്ദേഹം എത്തുമായിരുന്നു.

ആറന്‍മുളയിലുണ്ടായ അപകടത്തില്‍ ഇടുപ്പിന് തകരാറുണ്ടായി. നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിട്ടും വാക്കറിന്റെ സഹായത്തോടെയാണ് പിന്നീട് പ്രവര്‍ത്തനം നടത്തിയത്. സംഘ ശിക്ഷാവര്‍ഗ്ഗില്‍ കേരളത്തിന്റേയും തമിഴ്‌നാടിന്റേയും ചുമതല വഹിച്ച് അദ്ദേഹം അവസാന നിമിഷംവരെ സജീവമായിരുന്നു. സ്വയം സേവകര്‍ക്കെന്നും പ്രേരണയും കാര്യകര്‍ത്താക്കളെ വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്ത സ്വയം സേവകനായിരുന്നു സുരുജി.

(ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യനാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

Kerala

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Varadyam

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

World

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

പുതിയ വാര്‍ത്തകള്‍

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.