Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മോദി മാജിക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 10:15 am IST
in Vicharam

1 ഒരാഴ്ച

ഇന്ത്യയുടെ വികസനക്കുതിപ്പ് കുറ്റമറ്റതാക്കി പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം എല്ലാവരേയും ഞെട്ടിച്ചു. 1000 രൂപ, 500 രൂപ എന്നീ കറന്‍സികള്‍ റദ്ദാക്കുന്ന തീരുമാനം ജനങ്ങളെ അറിയിച്ചു. തുടര്‍ന്ന് നടന്നത് ചരിത്രം. നികുതി നല്‍കാതെ കൈവശം വച്ചിരുന്ന രൂപ ബാങ്കുകളിലേക്ക് ഒഴുകി. ഒരാഴ്ചകൊണ്ട് അഞ്ച് ലക്ഷംകോടി രൂപ.

2 സാമ്പത്തിക രംഗത്ത് ശുദ്ധീകരണം

ഏഴ് ദിവസംകൊണ്ട് ബാങ്കുകളില്‍ നിക്ഷേപിച്ച തുക അഞ്ച് ലക്ഷം കോടി. സര്‍ക്കുലേഷനിലുള്ള കള്ളപ്പണം 15-16 ലക്ഷം കോടി. ഇതില്‍ 11 ലക്ഷം കോടി പുറത്തുവരുമെന്ന് കരുതപ്പെടുന്നു.

3 നട്ടെല്ലൊടിഞ്ഞ് ഭീകരവാദം

ഭീകരവാദികള്‍ മുട്ടുകുത്തുന്നു. ഭീകരവാദികളെ ആയുധംകൊണ്ട് നേരിടേണ്ട ആവശ്യമില്ലെന്ന് വ്യക്തമായി. അവരെ സഹായിക്കുന്നവരുടെ സാമ്പത്തിക ശക്തി തകര്‍ക്കുകയാണ് വേണ്ടത്. 1000, 500 നോട്ടുകളുടെ കള്ളനോട്ടുകള്‍ വ്യാജമായി ഉപയോഗിച്ചാണ് കശ്മീരിലെ ഭീകരര്‍ പ്രവര്‍ത്തിച്ചിരുന്നത്. അവരുടെ സാമ്പത്തികേ ശക്തി തകര്‍ക്കുന്നതിലൂടെ ഭീകരസംഘടനകള്‍ അവസാനിക്കുകയാണ്. ഒരു തുള്ളി രക്തം ചൊരിയാതെയാണിത് സാധിക്കുന്നത്.

4 അഴിമതി ഇനി ഇല്ല

അഴിമതിയുടെ പ്രധാന ഇടപാടുകള്‍ 1000, 500 രൂപയായിരുന്നു. ഇനി അത്തരത്തില്‍ കണക്കില്ലാതെ സമ്പാദിച്ച തുകക്ക് കടലാസിന്റെ വിലപോലുമില്ല. അതോടൊപ്പം തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുക്കാനും അവയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചാല്‍ അഴിമതി വലിയൊരളവുവരെ ഇല്ലാതാകും.

5 വിലക്കയറ്റം ഇല്ലാതാകുന്നു

അവശ്യവസ്തുക്കളുടെ വില, പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. സാധാരണക്കാരന്റെ വരുമാനത്തില്‍ മാന്യമായി ജീവിക്കാന്‍ സാധിക്കുന്ന നില കൈവന്നു. ചെറുകിട ജോലിക്കാര്‍, മാസവരുമാനക്കാരുള്ള തൊഴില്‍ സംരംഭകര്‍ തുടങ്ങി വിവിധവിഭാഗത്തിലുള്ളവരെ ശാക്തീകരിക്കാന്‍ ഇനി സാധിക്കും. ബാങ്കുകളില്‍ വന്‍തുക നിക്ഷേപിച്ചതു മൂലം കുറഞ്ഞ പലിശ നിരക്കില്‍ വായ്‌പ നല്‍കാനാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.