Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തോട്ടറപ്പുഞ്ച വീണ്ടും പച്ചപ്പണിയുന്നു നെല്‍ക്കൃഷിക്ക് കളമൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2016, 11:34 pm IST
in Ernakulam

കൊച്ചി: എറണാകുളം ജില്ലയുടെ നെല്ലറയായ തോട്ടറപ്പുഞ്ചയില്‍ നെല്ലു വിളയിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെയും കൃഷിവകുപ്പിന്റെയും ശ്രമം ഫലപ്രാപ്തിയിലേക്ക്. ആമ്പല്ലൂര്‍, എടയ്‌ക്കാട്ടുവയല്‍, കോട്ടയം ജില്ലയിലെ വെള്ളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലായി 1200 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തില്‍ 250 ഏക്കറില്‍ നവംബര്‍ 30നകം കൃഷിയിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇതിനകം മൂന്നു തവണ സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ജില്ലാ കളക്ടര്‍ കെ. മുഹമ്മദ്.വൈ.സഫിറുള്ള പറഞ്ഞു.

ആമ്പല്ലൂരിലും എടയ്‌ക്കാട്ടുവയലിലും 250 ഏക്കര്‍ വീതം സ്ഥലമാണ് കൃഷിക്ക് ഉപയുക്തമാക്കാന്‍ ശ്രമിക്കുന്നത്. ആമ്പല്ലൂരില്‍ മനക്കത്താഴം പാടശേഖരത്തിലും എടയ്‌ക്കാട്ടുവയലില്‍ കൈപ്പട്ടൂര്‍, അയ്യന്‍കുന്നം, തോട്ടറ എന്നീ പാടശേഖരങ്ങളിലുമാണ് കൃഷിയിറക്കുക. താഴ്ന്ന പ്രദേശമായ തോട്ടറയില്‍ വെള്ളക്കെട്ടിനെ അതിജീവിച്ച് വിത്തിറക്കുന്നതാണ് കൃഷി വകുപ്പും കര്‍ഷകരും നേരിടുന്ന വെല്ലുവിളി. നിലമൊരുക്കലിന് ട്രാക്ടര്‍ പ്രായോഗികമല്ലെങ്കില്‍ വലിയ ടില്ലര്‍ ഉപയോഗിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് കൃഷി ഓഫീസര്‍മാരായ എസ്. സ്വപ്‌ന, സതീഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു.

എടക്കാട്ടുവയലിലും ആമ്പല്ലൂരിലുമായി ഇതിനകം 70 ഏക്കറോളം സ്ഥലത്ത് നിലമൊരുക്കല്‍ പൂര്‍ത്തിയായി.

കഴിഞ്ഞ 15 വര്‍ഷമായി കൃഷി മുടങ്ങിയതിനെ തുടര്‍ന്ന് വെള്ളം കയറിയും പുല്ലും പായലും കളകളും കെട്ടിനിന്നും പുഞ്ച നാശം നേരിടുകയായിരുന്നു. പായലും മാലിന്യങ്ങളും നിറഞ്ഞത് മൂലം തോടുകളിലെ നീഴൊഴുക്കും നാമമാത്രമായി. പാടശേഖര സമിതിയും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങിയതോടെയാണ് പരിഹാരത്തിന് വഴി തെളിഞ്ഞത്.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കളക്ടര്‍ കൂടി എത്തിയതോടെ കര്‍ഷകര്‍ക്ക് ആവേശമായി. തോട്ടറപ്പുഞ്ചയെ നെല്‍ച്ചെടികളുടെ പച്ചപ്പിലേക്ക് തിരികെ കൊണ്ടുപോകുന്ന കൃഷിയിറക്കല്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പാടശേഖര സമിതികളും നാട്ടുകാരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

World

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

Badminton

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.