Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നോട്ട് പിന്‍വലിക്കല്‍: ജനങ്ങളില്‍ ആശങ്ക പരത്താന്‍ ലോബികള്‍ സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2016, 11:30 pm IST
inErnakulam

കോതമംഗലം: കേന്ദ്രസര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച ധീരമായ നടപടിയെ പൊതുജനങ്ങളുടെ മുന്നില്‍ മോശമായി ചിത്രീകരിക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുന്നതിനും 100-ന്റേയും 50-ന്റേയും നോട്ടുകള്‍ക്ക് ക്ഷാമമുണ്ടെന്ന് വരുത്തിതീര്‍ക്കുന്നതിന് ചില കേന്ദ്രങ്ങളില്‍ ബോധപൂര്‍വ്വം ലോബികള്‍ സജീവം.

കോതമംഗലം മേഖലയിലെ ഭൂരിഭാഗം ബാങ്കുകളിലും യാത്രചെയ്ത് ഉപഭോക്താക്കളേയും ബാങ്ക് മാനേജര്‍മാരേയും നേരിട്ട് കണ്ടുസംസാരിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ധീരമായ ചുവടുവയ്‌പ്പാണെന്ന് പറഞ്ഞ് പ്രശംസിക്കുകയും ചെയ്യുന്നു. ഈ നടപടിയെ വിമര്‍ശിക്കുന്ന സിപിഎം-കോണ്‍ഗ്രസ്സ് നേതാക്കള്‍ രഹസ്യസംഭാഷണത്തില്‍ നല്ല നടപടിയെന്നാണ് പറയുന്നത്.

രാജ്യ താത്പര്യം മുന്‍നിര്‍ത്തിയുള്ള ദീര്‍ഘവീക്ഷണമെന്നാണ് പ്രൊഫഷണല്‍ രംഗത്തെ പല ഉന്നതരും അഭിപ്രായപ്പെടുന്നത്. ഭൂരിപക്ഷം പേരും കേന്ദ്രസര്‍ക്കാര്‍ നടപടിയെ പ്രശംസിക്കുമ്പോള്‍ ചിലകേന്ദ്രങ്ങളിലും നിക്ഷിപ്ത താത്പര്യക്കാര്‍ 100-ന്റേയും 50-ന്റേയും നോട്ടുകള്‍ക്ക് കൃതിമക്ഷാമമുണ്ടാക്കി ജനങ്ങളില്‍ ആശങ്കയുണ്ടാക്കാന്‍ പെടാപാട് പെടുകയാണ്.

കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി കോതമംഗലം കെഎസ്ആര്‍ടിസി ബസ്‌സ്റ്റേഷന്‍ കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കളക്ഷനായി വരുന്ന ചില്ലറ നോട്ടുകള്‍ അതേപടി മൊത്തവിലയ്‌ക്കാ വാങ്ങാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നെത്തിയവര്‍ കാത്തുനില്‍ക്കുന്ന സംഭവമുണ്ടായി. ഈ ചില്ലറ നോട്ടുകള്‍ വാങ്ങി തങ്ങളുടെ കയ്യിലുള്ള കണക്കില്‍പെടാത്ത ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ മാറ്റി പകരം നൂറിന്റേയും അമ്പതിന്റേയും നോട്ടുകള്‍ കൊണ്ടുപോയി സുരക്ഷിത താവളങ്ങളിലെത്തിക്കുന്നു. പിന്നീട് ഈ ചില്ലറ നോട്ടുകള്‍ പുറംലോകം കാണാത്തവസ്ഥയാണ്.

കേരളത്തിലെ മുഴുവന്‍ കെഎസ്ആര്‍ടിസ് ബസ്സ് സ്റ്റാന്റുകളിലും ഈ ലോബികളുടെ പ്രവര്‍ത്തനം സജീവമായാല്‍ സ്വഭാവികമായി ചില്ലറ നോട്ടുകള്‍ക്ക് ക്ഷാമമുണ്ടാകും. അതേപോലെ തന്റെ എല്ലാ മേഖയിലും ഈ പ്രകിയ നടക്കുന്നതായി അറിയുന്നു. കൂടാതെ സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഒരാഴ്ചയ്‌ക്കുള്ളില്‍ 500, 1000 നോട്ടുകള്‍ മാറിയെടുത്തില്ലെങ്കില്‍ പണം നഷ്ടപ്പെടുമെന്ന് വ്യാജമായി പ്രചരിപ്പിച്ച് പണത്തിന്റെ അടുത്തദിവസങ്ങളിലൊന്നും യാതൊരാവശ്യങ്ങളും ഇല്ലെങ്കില്‍കൂടി ബാങ്കുകളിലേയ്‌ക്ക് പരക്കംപായാന്‍ പ്രേരിപ്പിക്കുന്നു. ഇതിനെ ചുവട്പിടിക്കാന്‍ ചില മാദ്ധ്യമങ്ങളും ബോധപൂര്‍വ്വം ശ്രമം നടത്തുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.