Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

കല്‍പ്പാത്തിയില്‍ ദേവരഥങ്ങള്‍ പ്രയാണം തുടങ്ങി 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2016, 08:38 pm IST
inTravel

കല്‍പ്പാത്തി രഥോത്സവത്തിന്റെ ഒന്നാം ദിവസം ശ്രീവിശാലാക്ഷി സമേത വിശ്വനാഥ സ്വാമിക്ഷേത്രത്തിലെ രഥങ്ങള്‍ ഗ്രാമപ്രദക്ഷിണം നടത്തിയപ്പോള്‍

പാലക്കാട്: കാശിയില്‍പ്പാതിയെന്ന് വിഖ്യാതമായ കല്‍പ്പാത്തിയില്‍ മംഗളവാദ്യാഘോഷങ്ങളുടെ അകമ്പടിയില്‍ ദേവരഥപ്രയാണം തുടങ്ങി.

കല്‍പ്പാത്തി രഥോത്സവത്തിന്റെ ഒന്നാം ദിവസമായ ഇന്നലെ ശ്രീവിശാലാക്ഷി സമേത വിശ്വനാഥ സ്വാമിക്ഷേത്രത്തിലെ മൂന്നുരഥങ്ങളാണ് ഗ്രാമപ്രദിക്ഷിണം നടത്തിയത്. വിശ്വനാഥസ്വാമിയുടെ പ്രധാനരഥവും പരിവാര മൂര്‍ത്തികളായ ഗണപതി, വള്ളിസേനാസമേത സുബ്രഹ്മണ്യസ്വാമി എന്നിവരുടെ രഥങ്ങളാണ് അഗ്രഹാര പ്രദക്ഷിണത്തിനിറങ്ങിയത്.

പുതിയ കല്‍പാത്തി ഗ്രാമത്തിലേക്ക് എഴുന്നള്ളിയ കൈലാസപതിയും കുടുംബവും അഗ്രഹാരത്തില്‍ കുറച്ചുദൂരം സഞ്ചരിച്ചതോടെ രാവിലത്തെ പ്രദക്ഷിണത്തിനു സമാപനമായി. പിന്നീടു വൈകിട്ട് നാലിനു രഥപ്രയാണം പുനരാരംഭിച്ചു.

കര്‍പ്പൂരാരതിയും നിറദീപവുമായി നൂറ്കണക്കിന് ഭക്തജനങ്ങള്‍ ദേവരഥങ്ങളെ വരവേറ്റു. ഉത്സവം കൊടിയേറിയ ദിവസം മുതല്‍ വിശ്വനാഥ സ്വാമിക്ഷേത്രത്തില്‍ ആരംഭിച്ച വേദപാരായണം സമാപിച്ചു. രാവിലെ ഉപനിഷദ് പാരായണവും വിശാലാക്ഷീസമേത വിശ്വനാഥസ്വാമിയുടെ തിരുകല്ല്യാണ ഉത്സവവുംം നടന്നു.

പാലക്കാട് രാജാവിന്റെ പ്രതിനിധിയായ ക്ഷേത്രം ട്രസ്റ്റിയെ ആചാരപൂര്‍വ്വം ആനയിക്കുന്നതുള്‍പ്പെടെയുള്ള പരാമ്പരാഗതചടങ്ങുകള്‍ക്കെല്ലാം ക്ഷേത്രഭാരവാഹികളും ഗ്രാമവാസികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ഭക്തജനങ്ങള്‍ സാക്ഷിയായി. ക്ഷേത്രഗോപുരം കടന്ന് രഥങ്ങള്‍ പുറത്തിറങ്ങിയതോടെ രഥം വലിക്കാന്‍ പ്രായ,ദേശവ്യത്യാസമില്ലാതെ വന്‍ ജനപ്രവാഹമായിരുന്നു.

ഇന്ന് പുതിയ കല്‍പ്പാത്തി മന്താക്കര മഹാഗണപതിക്ഷേത്രത്തിലെ രഥവും കൂടി പ്രയാണത്തില്‍ പങ്ക് ചേരും. രാവിലെ പത്തിനും പതിനൊന്നിനുമിടയിലാണ് ഇവിടെ രഥാരോഹണം. തുടര്‍ന്ന് കുതിരവാഹനം അലങ്കാരം, എഴുന്നള്ളത്ത് എന്നിവ ഉണ്ടാവും.

മൂന്നാംതേര് ദിവസമായ നാളെ ചാത്തപ്പുരം പ്രസന്ന ഗണപതിക്ഷേത്രത്തിലെയും പഴയകല്‍പ്പാത്തി ലക്ഷ്മി നാരായണപെരുമാള്‍ ക്ഷേത്രത്തിലെയും രഥങ്ങള്‍ കൂടി പ്രയാണം നടത്തും. എല്ലാ രഥങ്ങളും നാളെ വൈകീട്ട് അഞ്ചിന തേരുമുട്ടിയില്‍ സംഗമിക്കുതോടെ രഥോത്സവത്തിന് സമാപനമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

Thiruvananthapuram

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

Kerala

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

Entertainment

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

പുതിയ വാര്‍ത്തകള്‍

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

ലോക്കപ്പിന്റെ കുറ്റിതകർത്ത്‌ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അബ്ദുൽ സലാം പിടിയിൽ

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.