Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

‘എജ്യൂക്കേറ്റ് എ കിഡ്’ പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 12:01 pm IST
in Marukara

ലോസ് ഏഞ്ചല്‍സ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ‘ഓം” (ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് )ന്റെ ആഭിമുഖ്യത്തില്‍ ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റായ ‘എജ്യൂക്കേറ്റ് എ കിഡ്’ ധന സമാഹരണ ഡിന്നറും, സേവനത്തിന്റെ പതിനൊന്നാം വാര്‍ഷികവും ആഘോഷിച്ചു.

നവംബര്‍ അഞ്ചിനു ലോസ് ഏഞ്ചല്‍സിലെ ബ്യുണ പാര്‍ക്കിലുള്ള അമയ റസ്റ്റോറന്റിലായിരുന്നു ആഘോഷങ്ങള്‍. വൈകിട്ട് അഞ്ചു മണിമുതല്‍ രാത്രി പത്തു വരെ കേരളതനിമയോടെ നടന്ന പരിപാടികള്‍ ദീപാവലി ആഘോഷിക്കുന്ന മറ്റു സംസ്ഥാനക്കാരും സ്വദേശികളും നന്നായി ആസ്വദിച്ചു. ‘ലെറ്റസ് സിങ്’ മ്യൂസിക് ഗ്രൂപ്പ് അവതരിപ്പിച്ച ഗാനമേള, ബോളിവുഡ് ഡാന്‍സ് എന്നിവ പരിപാടികളുടെ മാറ്റു കൂട്ടി. ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് പ്രസിഡണ്ട് രമ നായര്‍ ഭദ്രദീപം കൊളുത്തിയ ചടങ്ങില്‍, അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയിലെ ശാസ്ത്രജ്ഞന്‍ ഡോ. കസ്തൂരി വെങ്കടേശ്വരന്‍ മുഖ്യ പ്രഭാഷണം നടത്തി.

കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കാരായ പ്രൊഫഷനല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സഹായമെത്തിക്കാന്‍ ‘എജ്യൂക്കേറ്റ് എ കിഡ്’ നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിലെ നിരവധി മെഡിക്കല്‍, എഞ്ചിനീയറിങ്, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ട്രസ്റ്റിന്റെ സഹായമെത്തിക്കാന്‍ കഴിഞ്ഞതായി എജ്യൂക്കേറ്റ് എ കിഡ് ചെയര്‍മാന്‍ സഞ്ജയ് ഇളയത് അറിയിച്ചു. ട്രസ്റ്റിന്റെ സഹായം ലഭിച്ച ഏതാനും പേരുടെ അനുഭവങ്ങള്‍ പരിപാടിയില്‍ പങ്കുവെച്ചു. സ്‌പെരിഡിയന്‍ ടെക്‌നോളജീസിലെ ശ്രീ കെ പി ഹരി, എജ്യൂക്കേറ്റ് എ കിഡിന്റെ കേരളത്തിലെ ഉപദേശകരിലൊരാളായ ശ്രീ ശശി മേനോന്‍ എന്നിവരും സംസാരിച്ചു.

സോഫ്റ്റ് വെയര്‍ രംഗത്തു പ്രശസ്തരായ ‘യു എസ് ടി ഗ്ലോബല്‍’, അമേരിക്കയിലെ പ്രമുഖ ഭിഷ്വഗരനും ഇന്ത്യന്‍ വംശജനായ ഡോ.ശ്യാം കിഷനും കുടുംബവും എന്നിവരായിരുന്നു ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ സുവര്‍ണ്ണ പ്രായോജകര്‍. സോഫ്റ്റ്‌വെയര്‍ രംഗത്തെ മലയാളി സാന്നിധ്യമായ കെ പി ഹരി (സ്‌പെരിഡിയന്‍ ടെക്‌നോളജീസ്), സിംപ്‌ളാന്‍, റെക്കറിംഗ് ഡെസിമല്‍സ്, അഗര്‍വാള്‍ ഫൗണ്ടേഷന്‍, റിയല്‍ എസ്റ്റേറ്റര്‍ ശ്രീ മാത്യു തോമസ് തുടങ്ങിവരായിരുന്നു പരിപാടികളുടെ മറ്റു പ്രമുഖ സ്‌പോണ്‍സര്‍മാര്‍.

എജ്യൂക്കേറ്റ് എ കിഡിന്റെ മുന്‍ സാരഥികളായ ബാലന്‍ പണിക്കര്‍, അശോക് കൃഷ്ണന്‍, ഡോ .രവി രാഘവന്‍, രവി വെള്ളത്തേരി, പ്രയോജകരായ കെ പി ഹരി, സ്മിത സഞ്ജയ്, മാത്യു തോമസ്, യു എസ് ടി ഗ്ലോബല്‍ പ്രതിനിധി ശ്രീലത വിജയലക്ഷ്മി എന്നിവരെ പൊന്നാടയണിയിച്ചു. ചടങ്ങില്‍ ഓം സെക്രട്ടറി ശ്രീ വിനോദ് ബാഹുലേയന്‍ നന്ദി പ്രകാശിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

India

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

News

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

Kerala

‘നഷ്ടമായത് സഹോദരതുല്യനായ വ്യക്തിയെ’; സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

India

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകള്‍ വ്യോമസേന വിമാനങ്ങളില്‍ എത്തിക്കും

പുതിയ വാര്‍ത്തകള്‍

അന്തര്‍മുഖ -ബഹിര്‍മുഖ വ്യക്തിത്വങ്ങള്‍

ഹരിതയുടെ ‘പാപം’ മീര അനുഭവിക്കുമ്പോള്‍

‘ഹോർമുസ് ഞങ്ങളുടെ ആണവ ബോംബാണ്, ഞങ്ങൾ അത് ഒരിക്കലും ഉപേക്ഷിക്കില്ല’ : ട്രംപിന് തുറന്ന മുന്നറിയിപ്പ് നൽകി ഇറാൻ

കവിത: സങ്കല്പം

ലോകകപ്പില്‍ ഇക്കുറി നാലുകുഞ്ഞന്‍ പുതുമുഖങ്ങള്‍: സ്വപ്‌നലോകത്തെ ‘ബാലക’കര്‍!

രാമകൃഷ്ണ മഠത്തിന്റെ ധര്‍മ്മപ്രചാര്‍ പുരസ്‌കാരം നമ്പ്യാര്‍ജി ഏറ്റുവാങ്ങുന്നു

നന്മയുടെ നറുപുഞ്ചിരിയുമായി നമ്പ്യാര്‍ജി

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

ആന്‍ഡമാന്‍ ദ്വീപിലെ കടല്‍ത്തീരത്ത് വന്‍തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി

“മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു സലിം കുമാർ”; മോഹൻലാൽ

റെയില്‍വണ്‍ ആപ്പില്‍ തിരുവനന്തപുരം ഡിവിഷന്‍ മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.