Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശര്‍മ്മയുമായി സരിത സംസാരിച്ചത് 34 തവണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 11:07 pm IST
inErnakulam

കൊച്ചി: സരിത എസ് നായര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം ഉമ്മന്‍ചാണ്ടിയുടെ സെക്രട്ടറിയായ വാസുദേവ ശര്‍മ്മയുമായി സംസാരിച്ചത് 34 തവണയെന്ന് ഫോണ്‍ രേഖ. വാസുദേവ ശര്‍മ്മയെ സരിത അഭിസംബോധന ചെയ്തിരുന്നത് ശര്‍മ്മാജിയെന്നാണെന്നും മൊഴി. ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനില്‍ മൊഴി നല്‍കവേയാണ് വാസുദേവ ശര്‍മ്മ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്.

ശര്‍മ്മയുടെ 9447737447 എന്ന നമ്പറില്‍ നിന്ന് സരിതയുടെ 9544023627 എന്ന നമ്പറിലേക്കും തിരിച്ചുമായി 2015 ഏപ്രില്‍ 6 മുതല്‍ ഡിസംബര്‍ 18 വരെയുള്ള ദിവസങ്ങളിലായി 34 വിളികള്‍ നടന്നിട്ടുള്ളതിന്റെ രേഖ കമ്മീഷന്‍ അഭിഭാഷകന്‍ അഡ്വ. സി ഹരികുമാര്‍ ഹാജരാക്കി. വാസുദേശവ ശര്‍മ്മ ഉപയോഗിച്ചിരുന്ന 0471-2518118 എന്ന നമ്പറിലേക്ക് ഒരു വിളി സരിതയുടെ മൊബൈല്‍ ഫോണില്‍നിന്ന് നടത്തിയിട്ടുമുണ്ട്. മൊബൈല്‍ഫോണ്‍ വിളികളില്‍ ഒന്ന് 468 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ്.

2015 നവംബര്‍ 22നാണ് ഈ ദൈര്‍ഘ്യമേറിയ സംഭാഷണം ഫോണിലൂടെ നടന്നത്. 34 വിളികളില്‍ ആറെണ്ണം വാസുദേവശര്‍മ്മ സരിതയെ വിളിച്ചതാണ്. ഈ ദിവസം സരിത ശര്‍മ്മയെ വിളിച്ചതായി രേഖകളില്ല. ഫോണ്‍ വിളികളില്‍ ചിലത് 288,140,132,120 സെക്കന്‍ഡുകള്‍ നീളുന്നവയാണ്. വാസുദേവശര്‍മ്മയുമായി നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖ പെന്‍ ഡ്രൈവിലാക്കി സരിത കമ്മീഷനില്‍ സമര്‍പ്പിച്ചത് കമ്മീഷന്‍ കേള്‍പ്പിച്ചു. 2016 ജനുവരി 27ന് കമ്മീഷനില്‍ ഹാജരാകാന്‍ സരിതയ്‌ക്ക് നോട്ടീസ് ലഭിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശബ്ദരേഖയിലുള്ളത്. തമ്പാനൂര്‍ രവിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചും സംഭാഷണത്തില്‍ പരാമര്‍ശമുണ്ട്. അതിലെ ശബ്ദം തന്റേതുപോലെയാണെന്നും ശര്‍മ്മാജി എന്നാണ് സരിത തന്നെ വിളിക്കാറുള്ളതെന്നും ശബ്ദരേഖ കേട്ടശേഷം ശര്‍മ്മ പറഞ്ഞു.

സരിതയെ താന്‍ കണ്ടിട്ടില്ലെന്നും നാലുതവണ മാത്രമാണ് ഫോണില്‍ വിളിച്ചിട്ടുള്ളതെന്നും കമ്മീഷനില്‍ മൊഴി നല്‍കിയ ശര്‍മ്മ സിഡിആര്‍ കാണിച്ചപ്പോള്‍ അതില്‍ കാണുന്നത് ശരിയാണെന്ന് മറുപടി നല്‍കി. സരിത ഫോണില്‍ വിളിച്ചത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗികപരിപാടികളന്വേഷിച്ചാണ്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട ഒരുകാര്യവും ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിട്ടില്ല. മറ്റ് ജീവനക്കാരുമായും ഇക്കാര്യം സംസാരിച്ചിട്ടില്ല.

പ്രത്യേകാന്വേഷണസംഘം സോളാര്‍ സംബന്ധിച്ച ഒരുകാര്യവും തന്നോടന്വേഷിച്ചിട്ടില്ല. മല്ലേലില്‍ ശ്രീധരന്‍നായരെ അറിയില്ല. മല്ലേലില്‍ ശ്രീധരന്‍നായരുമായി ബന്ധപ്പെട്ട കേസില്‍ ഉമ്മന്‍ചാണ്ടി നിരപരാധിയാണോയെന്നറിയാന്‍ ഇതുസംബന്ധിച്ച രേഖകള്‍ താന്‍ പരിശോധിച്ചിട്ടില്ലെന്നും 2004മുതല്‍ 2006 വരെയും 2011 മുതല്‍ 2016 വരെയും ഉമ്മന്‍ചാണ്ടിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ചുമതല നിര്‍വ്വഹിച്ച വാസുദേവശര്‍മ്മ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: മേപ്പയ്യൂര്‍ സ്വദേശിനി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.