Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബസ് സ്റ്റാന്‍ഡില്‍ മാലിന്യക്കൂമ്പാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 09:02 pm IST
in Alappuzha

ചേര്‍ത്തല സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ മാലിന്യം കെട്ടിക്കിടക്കുന്ന നിലയില്‍

ചേര്‍ത്തല: സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ മാലിന്യക്കൂമ്പാരം. മൂക്കു പൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതി. യാത്രക്കാര്‍ ദുരിതത്തില്‍. നഗരമധ്യത്തിലുള്ള ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് നേരെയുള്ള നഗരസഭ നേതൃത്വത്തിന്റെ അവഗണന വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

ദിവസേന ഇരുനൂറോളം ബസുകളാണ് ഇവിടെ വന്നുപോകുന്നത്. എഴുനൂറോളം ജീവനക്കാരും ആയിരക്കണക്കിന് യാത്രക്കാരും ദിവസേന ഇവിടെയെത്തുന്നുെങ്കിലും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് മതിയായ സൗകര്യങ്ങളിവിടെയില്ല. ബസുകളില്‍ നിന്ന് മുപ്പത് രൂപ വീതം യൂസേഴ്‌സ്ഫീ ആയി പ്രതിദിനം ഈടാക്കുന്നുെങ്കിലും ഈ തുക പോലും സ്റ്റാന്‍ഡിന്റെ നവീകരണത്തിനായി ഉപയോഗിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

സ്റ്റാന്‍ഡിന്റെ പിന്‍ഭാഗത്ത് ശൗചാലയം നിര്‍മിച്ചിട്ടുെങ്കിലും യാത്രക്കാര്‍ക്ക് ഇവിടേക്ക് കടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ടാങ്കുകള്‍ പൊട്ടിയൊലിച്ച് മാലിന്യം പരന്നൊഴുകുന്നതു മൂലം അസഹ്യമായ ദുര്‍ഗന്ധമാണ്. ഇതുമൂലം മൂക്കു പൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മഴ തുടങ്ങിയതോടെ മാലിന്യം റോഡിലൂടെ ഒഴുകുകയാണ്.

ശൗചാലയത്തിലെ മാലിന്യം ഒഴുകുന്നതിന് സമീപത്തെ എ.എസ്. കനാലിലേക്കാണ് പൈപ്പ് സ്ഥാപിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച പൈപ്പുകളില്‍ മാലിന്യം നിറഞ്ഞ് ഒഴുക്കു നിലച്ച നിലയിലാണ്. ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗങ്ങളിലും കുളം പോലെ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. നഗരസഭ അധികാരികള്‍ എല്ലാ വര്‍ഷവും ബഡ്ജറ്റില്‍ സ്വകാര്യ ബസ്‌സ്റ്റാന്‍ഡിന്റെ നവീകരണത്തിനായി തുക വകയിരുത്തിയിട്ടുെന്ന് പ്രഖ്യാപിക്കുന്നുെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല.

സ്റ്റാന്‍ഡിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് യാത്രക്കാരുടെയും ജീവനക്കാരുടെയും ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

World

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

Badminton

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.