Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കറന്‍സി നിരോധനം: ഗ്രാമീണ മേഖലയിലെ പലിശക്കാരും വെട്ടിലായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 12:37 pm IST
inPalakkad

പട്ടാമ്പി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സി നിരോധനം അനധികൃതമായി പണം സമ്പാദിച്ച നാടന്‍ ബ്ലേഡ് മാഫിയയെ വെട്ടിലാക്കി. ബാങ്കിലൂടെയല്ലാതെ ഊഹ കച്ചവടത്തിലൂടെയും ബിനാമിയിലൂടെയും മറ്റും പണം സമ്പാദിച്ചവരും കൊള്ളപ്പലിശക്കാരുമാണ് പണം എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുന്നത്. ബാങ്കില്‍ നിന്ന് പലിശവാങ്ങുന്നത് തെറ്റാണന്ന് വിശ്വസിക്കുന്നവര്‍ ഉള്‍പ്പെടെയുളളവര്‍ വീട്ടിലാണ് പണം സൂക്ഷിക്കുന്നത്. നിരോധനം വന്നതോടെ ഇവരും പരിഭ്രാന്തരായിരിക്കുകയാണ്.

ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ റിയല്‍ എസ്റ്റേറ്റ് മാഫിയ, ബ്ലേഡ് മാഫിയ, ചിട്ടികമ്പനിക്കാര്‍, നിയമനങ്ങളിലൂടെയും മറ്റും ലക്ഷങ്ങള്‍ സമ്പാദിച്ച സ്ഥാപന മാനേജ്‌മെന്റ് ഉടമകള്‍ എന്നിവരാണ് കുടുങ്ങിയത്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രേഖാമൂലമുളള പണമല്ല ഉപയോഗിക്കുന്നത്. പലയിടത്തും കോടികള്‍ മുടക്കിയുളള ആഡംബര വീടുകളാണ് നിര്‍മ്മിക്കപ്പെടുന്നത്. ഇപ്പോള്‍ നിര്‍മ്മാണം നടത്തുന്ന പല വീടുകളും ഒരു കോടിക്ക് മുകളിലാണ് നിര്‍മ്മാണം നടക്കുന്നത്.

ഇതിന് പുറമെ വില്ലകളുടെ നിര്‍മ്മാണം, കെട്ടിട നിര്‍മ്മാണം എന്നിവയും അനധിക്ൃത സമ്പാദ്യം ഉപയോഗിച്ച് നടക്കുന്നുണ്ട്. ഒരു വീട്ടീല്‍ രണ്ടും മൂന്നും കാറുകള്‍ ഉളളവരുമുണ്ട്. ബന്ധുക്കളുടെ ബിനാമി പേരില്‍ സ്ഥലം വാങ്ങികൂട്ടിയവര്‍, സെന്റ് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലങ്ങള്‍ ആധാരത്തില്‍ 20000 രൂപവരെ കാട്ടി രജിസ്റ്റര്‍ ചെയ്തവര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ പേരിലുളള ബാങ്ക് അക്കൗണ്ടുകളുടെ വരുമാനമാര്‍ഗ്ഗങ്ങള്‍ എന്നിവയും നിരീക്ഷപ്പെടുന്നുണ്ട്.

ലക്ഷങ്ങളുടെ കച്ചവടം നടത്തിയിട്ടും രേഖയില്‍ ദിവസം പതിനായിരം രൂപ പോലും കാണിക്കാത്തവരും നിരീക്ഷണപട്ടികയില്‍ ഇടം പിടിക്കുന്നുണ്ട്. പട്ടണങ്ങളില്‍ ഹവാല പണം ഉപയോഗിച്ചുളള കച്ചവടങ്ങള്‍ ശ്രദ്ധിക്കപ്പെടുമെന്നതിനാലാണ് ഇത്തരക്കാര്‍ ഗ്രാമീണ മേഖലയില്‍ താവളം തേടിയത്. ഈ മേഖലയില്‍ ക്വാറികള്‍ നടത്തുന്നവരും പണത്തിന്റെ വരവ് കാണിക്കാന്‍ കഴിയാത്തവരാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.