Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മോയന്‍സ് സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍ പദ്ധതിയില്‍ വ്യാപക അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 12:36 pm IST
in Palakkad

പാലക്കാട്: ഗവ.മോയന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഡിജിറ്റലൈസേഷന്‍ പദ്ധതിയില്‍ വ്യാപക അഴിമതി. പണി തുടങ്ങി ഒരുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാത്ത ഡിജിറ്റലൈസേഷന്‍ പദ്ധതി വിദ്യാര്‍ത്ഥികള്‍ക്കും തലവേദനയാവുന്നു. 2015 നവംബര്‍ മൂന്നിനാണ് ഡിജിറ്റല്‍ സംവിധാനത്തിന്റെ മരാമത്ത് പണികള്‍ ആരംഭിച്ചത് എന്നാല്‍ ഇതുവരെ പണി പൂര്‍ത്തിയായില്ലെന്നു മാത്രമല്ല അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്. നാലായരത്തി അഞ്ഞൂറിലധികം വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്നസംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാലയമാണ് മോയന്‍സ്. പാലക്കാട് എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് എട്ട് കോടി മുടക്കി നടത്തുന്ന പദ്ധതിയിലാണ് വന്‍ അഴിമതിയും കെടുകാര്യസ്ഥതയും.

ഡിജിറ്റലൈസേഷന്‍ന്റെ ഭാഗമായി തയ്യാറാക്കുന്ന ബെഞ്ചും, ഡെസ്‌ക്കും ഗുണനിലവാരമില്ലാത്തതാണെന്ന് നേരത്തെ പരാതിയുയര്‍ന്നതാണ്. ഇപ്പോള്‍തന്നെ ചിലതൊക്കെ കേടുവന്നു തുടങ്ങി. ക്ലാസ്സ് റൂമില്‍ നിലത്ത് പതിക്കാന്‍ ടൈല്‍സ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ഷീറ്റാണ് പതിക്കുന്നത്. അത് തന്റെ ഔദാര്യമായി ചെയ്യുന്നതാണെന്ന് കോണ്‍ട്രാക്ടര്‍ പറയുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പഴയ കെട്ടിടങ്ങളിലുണ്ടായിരുന്ന വിലപ്പിടിപ്പുള്ള മരസാധനങ്ങള്‍ കാണാതായി. കോണ്‍ട്രാക്ടര്‍മാര്‍ക്കായി നല്‍കിയിട്ടുള്ള വൈദ്യുതി കണക്ഷനില്‍ നിന്നല്ലാതെ പലസ്ഥലത്തുനിന്നും അമിതമായി വൈദ്യുതി ഉപയോഗിക്കുന്നതുകാരണം വിദ്യാലയത്തിന്റെ വൈദ്യുതി ബില്‍ വലിയ തോതില്‍ വര്‍ദ്ധിച്ചതായി പിടിഎ കമ്മറ്റി പറഞ്ഞു.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ സ്‌കൂളിലാണ് തമാസം. ഈ തൊഴിലാളികള്‍ ടോയ്‌ലറ്റുകള്‍ വൃത്തികേടാക്കുന്നതുമൂലം കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയത്തില്‍ അന്യ സംസ്ഥാന തൊഴിലാളികളടക്കമുള്ള പുരുഷന്മാരുടെ വലിയ സംഘത്തെ താമസിപ്പിക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ജിഷ, സൗമ്യ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പിടിഎ കമ്മറ്റികളില്‍ ഈ വിഷയം ചര്‍ച്ചചെയ്ത് ഇവരെ മാറ്റണമെന്ന് രക്ഷിതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഇതുവരെ അവരെ മാറ്റിയിട്ടില്ല.

പൊതു പണം ഉപയോഗിച്ച് ചെയ്യുന്ന നിര്‍മ്മാണ പ്രവൃത്തിയിലുണ്ടാവേണ്ട സുതാര്യത ഉറപ്പാക്കുവാനുള്ള ഒരു സംവിധാനവും ഏര്‍പ്പാടാക്കിയിട്ടില്ല. നാളിതുവരെ ഡിജിറ്റലൈസേഷന്‍ പദ്ധതിയുടെ എസ്റ്റിമേറ്റും മെഷര്‍മെന്റ് ബുക്കും, മസ്റ്റര്‍ റോളും വിദ്യാലയവുമായി ബന്ധപ്പെട്ട ആരും കണ്ടിട്ടില്ല. പണിതുടങ്ങിയിട്ട് ഒരു വര്‍ഷമായി; പണി എവിടെയുമെത്തിയിട്ടില്ല. അതുകാരണം ശരിയായ രീതിയിലുള്ള അദ്ധ്യയനം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എസ്എംസി യും പിടിഎ യും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.

സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് നോക്കുകുത്തിയായിട്ട് ഒരുവര്‍ഷമായി.എന്നാല്‍ പ്രസ്തുത വിഷങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും വ്യക്തമായ മറുപടി തരുന്നതിനു പകരം പ്രതികരിക്കുവാന്‍ കൂടെ തയ്യാറാകുന്നില്ലെന്ന് പിടിഎ,എംസിഎ ഭാരവാഹികള്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ 10ന് സ്‌കൂളിന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് പിടിഎ ഭാരവാഹികളായ രവിതൈക്കാട്,വി.നാഗരാജ്,ജയന്തി, കെ.ശിവരാജേഷ്,ഗീത എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

Kerala

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

World

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

India

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

World

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.