Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

നെല്ലിന്റെ സംഭരണ വില; സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 12:34 pm IST
inPalakkad

പാലക്കാട്: നെല്ലിന്റെ സംഭരണ വിലയുടെ കാര്യത്തില്‍ ഇടതു സര്‍ക്കാരും തങ്ങളെ വഞ്ചിച്ചുവെന്ന് കര്‍ഷകരും കര്‍ഷക സംഘടനകളും. സംഭരണവില ഒരു രൂപ കൂട്ടിയത് താത്കാലികആശ്വാസമാകുമെങ്കിലും ഉദ്ദേശിച്ച വര്‍ധന ഉണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കിലോയക്ക് 25 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.മഴ പെയ്യാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. അണക്കെട്ടുകളിലും വെള്ളമില്ലാത്തത് രണ്ടാംവിളയെ ദോഷകരമായി ബാധിക്കുമെന്ന് കൃഷി വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടതുപക്ഷ സര്‍ക്കാര്‍ നെല്ലിന് കിലോയ്‌ക്ക് 40 പൈസ കൂട്ടിയത് അപര്യാപ്തമാണെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.ശിവദാസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 60 പൈസ കൂട്ടിയിട്ടും കേരള സര്‍ക്കാര്‍ വെറും 40 പൈസകൂട്ടിയത് കര്‍ഷകരോടുള്ള നെറികേടാണെന്നും അദ്ദേഹം പറഞ്ഞു.

താങ്ങുവില 21.50 രൂപയില്‍ നിന്നു 22.50 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഇതില്‍ 14.70 രൂപ കേന്ദ്രവിഹിതമാണ്. ബാക്കി 7.80 രൂപയാണ് സംസ്ഥാനം വഹിക്കേണ്ടത്. കേന്ദ്രം 2016-17 വര്‍ഷത്തില്‍ നെല്ലിന്റെ താങ്ങുവില കിലോയ്‌ക്ക് 60 പൈസ വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനം ഫലത്തില്‍ കൂട്ടിയത് 40 പൈസമാത്രമാണ്. രണ്ടു രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. പൊതുവിപണിയില്‍ 17-18 രൂപയാണു നെല്ലിന്റെ വില. കിലോയ്‌ക്കു രണ്ടു രൂപയെങ്കിലും താങ്ങുവിപാലക്കാട്: നെല്ലിന്റെ സംഭരണ വിലയുടെ കാര്യത്തില്‍ ഇടതു സര്‍ക്കാരും തങ്ങളെ വഞ്ചിച്ചുവെന്ന് കര്‍ഷകരും കര്‍ഷക സംഘടനകളും. സംഭരണവില ഒരു രൂപ കൂട്ടിയത് താത്കാലികആശ്വാസമാകുമെങ്കിലും ഉദ്ദേശിച്ച വര്‍ധന ഉണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കിലോയക്ക് 25 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.മഴ പെയ്യാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. അണക്കെട്ടുകളിലും വെള്ളമില്ലാത്തത് രണ്ടാംവിളയെ ദോഷകരമായി ബാധിക്കുമെന്ന് കൃഷി വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടതുപക്ഷ സര്‍ക്കാര്‍ നെല്ലിന് കിലോയ്‌ക്ക് 40 പൈസ കൂട്ടിയത് അപര്യാപ്തമാണെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.ശിവദാസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 60 പൈസ കൂട്ടിയിട്ടും കേരള സര്‍ക്കാര്‍ വെറും 40 പൈസകൂട്ടിയത് കര്‍ഷകരോടുള്ള നെറികേടാണെന്നും അദ്ദേഹം പറഞ്ഞു.

താങ്ങുവില 21.50 രൂപയില്‍ നിന്നു 22.50 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഇതില്‍ 14.70 രൂപ കേന്ദ്രവിഹിതമാണ്. ബാക്കി 7.80 രൂപയാണ് സംസ്ഥാനം വഹിക്കേണ്ടത്. കേന്ദ്രം 2016-17 വര്‍ഷത്തില്‍ നെല്ലിന്റെ താങ്ങുവില കിലോയ്‌ക്ക് 60 പൈസ വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനം ഫലത്തില്‍ കൂട്ടിയത് 40 പൈസമാത്രമാണ്. രണ്ടു രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. പൊതുവിപണിയില്‍ 17-18 രൂപയാണു നെല്ലിന്റെ വില. കിലോയ്‌ക്കു രണ്ടു രൂപയെങ്കിലും താങ്ങുവില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇടതു കര്‍ഷക സംഘടനകളും മുന്നണിയും ഉന്നയിച്ചിട്ടും ധനവകുപ്പ് അംഗീകാരം നല്‍കിയില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്.

സംഭരണവില വര്‍ധിപ്പിച്ചെങ്കിലും തുക വിതരണം എന്ന് ആരംഭിക്കുമെന്ന് വ്യക്തതമായിട്ടില്ല. ജില്ലയില്‍ 80 ശതമാനത്തോളം നെല്ലു സംഭരിച്ചു കഴിഞ്ഞു. മുന്‍വര്‍ഷങ്ങളിലേതുപോലെ ബാങ്കുകള്‍ വഴിയായിരിക്കും വില വിതരണം. അഞ്ച് ഞ്ച്‌കോടി രൂപയാണ് ഇതുവരെ സംഭരിച്ച നെല്ലിന്റെ വകയില്‍ കര്‍കര്‍ക്ക് അധികം ലഭിക്കുക. സംഭരണ വില വര്‍ധിപ്പിച്ചശേഷമാണ് സംഭരണത്തുക കൈമാറുകയെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്താകെ പ്‌ളൈകോ സംഭരിച്ച 7,24,28.35 ടണ്‍ നെല്ലിന്റെ ഭൂരിഭാഗവും ജില്ലയില്‍നിന്നാണ്. ജില്ലയില്‍ ഇതുവരെ സംഭരിച്ചത് 50088. 616 ടണ്‍. ആലപ്പുഴയില്‍നിന്ന് സംഭരിച്ചതാകട്ടെ 1,21,19.483 ടണ്‍.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത് ആലത്തൂര്‍ താലൂക്കില്‍നിന്നാണ്17,641.734 ടണ്‍. ചിറ്റൂരില്‍നിന്ന് 16,690.853 ടണ്ണും പാലക്കാട് താലൂക്കില്‍നിന്ന് 14,222.382 ടണ്ണും നെല്ലെടുത്തു. പട്ടാമ്പിയില്‍ 823.717 ടണ്ണും ഒറ്റപ്പാലത്ത് 709.930 ടണ്ണും നെല്ലാണ് സംഭരിച്ചത്. ചിറ്റൂരില്‍മാത്രമാണ് ഇനി കൊയ്‌ത്ത് പൂര്‍ത്തിയാകാനുള്ളത്. നെല്ലിന്റെ സംഭരണ വില; സര്‍ക്കാര്‍

വഞ്ചിച്ചുവെന്ന് കര്‍ഷകര്‍

ല വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇടതു കര്‍ഷക സംഘടനകളും മുന്നണിയും ഉന്നയിച്ചിട്ടും ധനവകുപ്പ് അംഗീകാരം നല്‍കിയില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്.

സംഭരണവില വര്‍ധിപ്പിച്ചെങ്കിലും തുക വിതരണം എന്ന് ആരംഭിക്കുമെന്ന് വ്യക്തതമായിട്ടില്ല. ജില്ലയില്‍ 80 ശതമാനത്തോളം നെല്ലു സംഭരിച്ചു കഴിഞ്ഞു. മുന്‍വര്‍ഷങ്ങളിലേതുപോലെ ബാങ്കുകള്‍ വഴിയായിരിക്കും വില വിതരണം. അഞ്ച് ഞ്ച്‌കോടി രൂപയാണ് ഇതുവരെ സംഭരിച്ച നെല്ലിന്റെ വകയില്‍ കര്‍കര്‍ക്ക് അധികം ലഭിക്കുക. സംഭരണ വില വര്‍ധിപ്പിച്ചശേഷമാണ് സംഭരണത്തുക കൈമാറുകയെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്താകെ പ്‌ളൈകോ സംഭരിച്ച 7,24,28.35 ടണ്‍ നെല്ലിന്റെ ഭൂരിഭാഗവും ജില്ലയില്‍നിന്നാണ്. ജില്ലയില്‍ ഇതുവരെ സംഭരിച്ചത് 50088. 616 ടണ്‍. ആലപ്പുഴയില്‍നിന്ന് സംഭരിച്ചതാകട്ടെ 1,21,19.483 ടണ്‍.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത് ആലത്തൂര്‍ താലൂക്കില്‍നിന്നാണ്17,641.734 ടണ്‍. ചിറ്റൂരില്‍നിന്ന് 16,690.853 ടണ്ണും പാലക്കാട് താലൂക്കില്‍നിന്ന് 14,222.382 ടണ്ണും നെല്ലെടുത്തു. പട്ടാമ്പിയില്‍ 823.717 ടണ്ണും ഒറ്റപ്പാലത്ത് 709.930 ടണ്ണും നെല്ലാണ് സംഭരിച്ചത്. ചിറ്റൂരില്‍മാത്രമാണ് ഇനി കൊയ്‌ത്ത് പൂര്‍ത്തിയാകാനുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.