Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭാരതത്തിനും ആഘോഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2016, 10:58 pm IST
in Vicharam

ഭാരതം എന്ന ഇന്ത്യയെ സംസ്‌കാര സമ്പന്നമായ രാഷ്‌ട്രമെന്നാണ് അമേരിക്ക വിലയിരുത്തുന്നത്. അണുബോംബിന്റെ പിതാവായ ഓപ്പന്‍ഹെയ്‌മര്‍ പ്രഥമ ആണവ പരീക്ഷണത്തിനുശേഷം ഉദ്ധരിച്ചത് ഭഗവദ്ഗീതയിലെ ശ്ലോകങ്ങളാണ്. ഒരായിരം സൂര്യന്മാര്‍ നല്‍കുന്ന പ്രകാശത്തേക്കാള്‍ ഉജ്വലം എന്നാണ് അദ്ദേഹം അണുബോംബ് സ്‌ഫോടനത്തെ വിശേഷിപ്പിച്ചത്. ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ, ട്രംപിന്റെ വിജയത്തെക്കുറിച്ച് സംശയമേ ഉണ്ടായിരുന്നില്ല. പക്ഷേ ഈ തെരഞ്ഞെടുപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയ ഗുണപാഠം ഭാരതത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ (അവരോടൊപ്പം, മുന്‍ വിദേശകാര്യ സര്‍വീസ് എന്ന ലേബലില്‍ വിലസുന്ന വിദേശകാര്യ വിദഗ്‌ദ്ധരും) ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. സത്യവും വസ്തുതകളും അത് ഒട്ടും രസകരമല്ല എങ്കില്‍ക്കൂടി, സത്യസന്ധതയോടെ ജനങ്ങളെ അറിയിക്കണം. അതില്‍ പരാജയപ്പെടുന്നതോടെ, ഒരു ഭിഷഗ്വരന്‍ എന്ന സ്ഥാനത്തുനിന്ന്, ആരാച്ചാര്‍ എന്ന തസ്തികയിലേക്ക് നിങ്ങള്‍ സ്വയം തരംതാഴ്‌ത്തപ്പെടും! അതിര്‍ത്തികളില്ലാത്ത രാജ്യങ്ങളും, ദേശീയതയെ മാനസിക വൈകല്യമായി കണക്കാക്കുന്ന ലോകവും ഉട്ടോപ്പിയയില്‍ മാത്രം!

ട്രംപ് തന്റെ വിജയയാത്ര തുടങ്ങിയതിനെ ഒരു ആസ്‌ത്രേലിയന്‍ പത്രം വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. ”വിപണി സംഭ്രാന്തിയില്‍.. ട്രംപ് ജയിക്കുന്നു…” വെറുതെയല്ല മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മറ്റൊരു വിശേഷണവും ലഭിച്ചിരിക്കുന്നത്. ഈൃൃലിര്യ ചീലേ െശി ഠമേേലൃ,െ അഹാീേെ എമസല (ഇചഠഅഎ). 2014 ലെ ഭാരത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വികൃതമായ നയമാണ് പിന്തുടര്‍ന്നത്. അനുഭവങ്ങള്‍ ഏറ്റവും വലിയ ഗുരുക്കന്മാരാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ വിശകലനം ചെയ്ത മാധ്യമ പ്രതിഭകള്‍ അമേരിക്കന്‍ രാഷ്‌ട്രീയ ചരിത്രവും ഭരണഘടനയും ഒരു വട്ടമെങ്കിലും വായിച്ചിരിക്കണം. വൈകിയിട്ടില്ല. 2020 ലും തെരഞ്ഞെടുപ്പ് ഉണ്ടാകും. ഭാരതത്തിലെ മാധ്യമ പ്രതിഭകളും, വിദേശക്കാര്യ വിദഗ്‌ദ്ധരെന്ന് സ്വയം കരുതുന്ന കോളമെഴുത്തുകാരും ചാനല്‍ ചര്‍ച്ചാ തൊഴിലാളികളും നിരാശപ്പെടുകയൊന്നും വേണ്ട. അവര്‍ക്കും ആഘോഷിക്കാന്‍ വകയുണ്ട്. ഭാരതത്തോട് തനിക്കുള്ള ആഭിമുഖ്യം പലവട്ടം പ്രഖ്യാപിച്ചു കഴിഞ്ഞ വ്യക്തിയാണ് ഡൊനാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ അദ്ദേഹം താമസത്തിനെത്തുമ്പോള്‍, ഭാരതത്തിലും നമുക്ക് പാലു കാച്ചല്‍ നടത്തി ആഘോഷിക്കാം. ഹിലരി ക്ലിന്റണ്‍ ഒരിക്കലും ഭാരതത്തെ ഇഷ്ടപ്പെട്ടിരുന്നില്ല എന്ന സത്യം, അമേരിക്കയിലെ ഭാരതീയര്‍ക്കെങ്കിലും അറിയാം.

തെരഞ്ഞെടുപ്പ് വിശകലനവും പ്രവചനവും സങ്കീര്‍ണതകള്‍ നിറഞ്ഞ മേഖലയാണ്. സമ്മതിദായകരെ നേരില്‍ കണ്ട് ആശയവിനിമയം നടത്തണം, യാത്ര ചെയ്യണം, നേരില്‍ കണ്ട് തൃപ്തി നേടണം; അതല്ലാതെ പാര്‍ട്ടി കാര്യാലയവും അമേരിക്കന്‍ പബ്ലിക് റിലേഷന്‍സ് കമ്പനിക്കാര്‍ നല്‍കുന്ന പത്രക്കുറിപ്പുകളും ആശ്രയിച്ച് വാര്‍ത്ത പടച്ചുവിടരുത്. ഇത് അനുഭവമാകട്ടെ!

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.