Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഏഴാംകടലിനക്കരെ തിളങ്ങി പ്രമീള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2016, 10:51 pm IST
in Vicharam

കേരളത്തിന് അഭിമാനിക്കാന്‍ വക നല്‍കി ആദ്യമായി യുഎസ് ജനപ്രതിനിധി സഭയിലേക്ക് മലയാളിയും. ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രമീള ജയപാലാണ് സിയാറ്റിലില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട്ടുകാരിയാണ്. അച്ഛന്‍ ജയപാല മേനോന്‍, അമ്മ മായ.

അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭാരത വംശജയായി പ്രമീള. വാഷിങ്ടന്‍ സ്റ്റേറ്റ് സെനറ്റ് അംഗമാണ്. ന്യൂജഴ്‌സിയില്‍ നിന്നു ജനപ്രതിനിധി സഭയിലേക്ക് മല്‍സരിച്ച മലയാളി പീറ്റര്‍ ജേക്കബ് തോറ്റു. 57 % വോട്ട് പ്രമീള നേടിയപ്പോള്‍ എതിരാളി ബ്രാഡി വാല്‍കിര്‍ഷോവിന് കിട്ടിയത് 43 % വോട്ടാണ്. 1988 മുതല്‍ ജിം മക്‌ഡെര്‍മോട്ട് കൈവശം വെച്ചിരുന്ന സീറ്റാണ് പ്രമീള പിടിച്ചെടുത്തത്.

യുഎസ് പൗരത്വം സ്വീകരിച്ച പ്രമീളയുടെ ജനനം ചെന്നൈയിലാണ്. അഞ്ചാം വയസില്‍ ഭാരതം വിട്ടു. ആദ്യകാല വിദ്യാഭ്യാസം ഇന്തോനീഷ്യയിലും സിംഗപ്പൂരിലും. കോളജ് വിദ്യാഭ്യാസത്തിന് 16 ാം വയസില്‍ അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയില്‍. നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്ന് എംബിഎ ബിരുദം നേടി. വോള്‍ സ്ട്രീറ്റില്‍ സാമ്പത്തിക വിശകലന വിദഗ്ധയായി ജോലി ചെയ്തു.അമേരിക്കയിലെ സാമ്പത്തിക-സാമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ച് പ്രമുഖയായി. യുഎസ് പൗരന്‍ സ്റ്റീവ് വില്യംസാണ് ഭര്‍ത്താവ്. ഒരു മകന്‍, ജനക്.

എഴുത്തുകാരിയായ പ്രമീള എഴുതിയ ഭാരതത്തിലെ അനുഭവക്കുറിപ്പുകളാണ് ‘പില്‍ഗ്രിമേജ്: വണ്‍ വുമണ്‍സ് റിട്ടേണ്‍ ടു എ ചേഞ്ചിങ് ഇന്ത്യ.’

സിയാറ്റിലിന്റെ വലിയ ഭാഗം ഉള്‍പ്പെടുന്ന ഏഴാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടിലായിരുന്നു പ്രമീള മത്സരിച്ചത്. ജനകീയ വിഷയങ്ങളിലെ നിലപാട് വിജയത്തിന് സഹായകമായി. വംശീയ എതിര്‍പ്പുകള്‍ നേരിടാന്‍ അവര്‍ രൂപീകരിച്ച ‘ഹേറ്റ് ഫ്രീ സോണ്‍’ സജീവമാണ്. ഇപ്പോള്‍ ‘വണ്‍ അമേരിക്ക’ എന്നാണ് സംഘടനയുടെ പേര്. കഴിഞ്ഞവര്‍ഷം, വൈറ്റ് ഹൗസിന്റെ ചാംപ്യന്‍ ഓഫ് ചേഞ്ച് ബഹുമതിക്ക് പ്രമീള അര്‍ഹയായിരുന്നു. ജനങ്ങള്‍ക്കൊപ്പം നിന്നതിന്റെ നേട്ടമെന്നാണ് പ്രമീളയുടെ വിജയം വിശേഷിപ്പിക്കപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.