Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ട്രംപ് ജയിച്ചു; മാധ്യമങ്ങള്‍ തോറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2016, 10:47 pm IST
in Vicharam

മറ്റു മാധ്യമങ്ങളെല്ലാം ഹിലരിക്കൊപ്പം നിന്നപ്പോള്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം പ്രവചിച്ചുകൊണ്ട് നവംബര്‍ ഏഴിന് ജന്മഭൂമി പ്രസിദ്ധീകരിച്ച ലേഖനം

2016 ജൂലൈ മാസത്തില്‍ തങ്ങളുടെ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വം ഡൊണാള്‍ഡ് ട്രംപ് രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാണെന്ന് പ്രഖ്യാപിച്ച നിമിഷം തന്നെ അമേരിക്കക്കാര്‍ അദ്ദേഹത്തിന് അനുകൂലമായി വിധി എഴുതിക്കഴിഞ്ഞു. 2017 ല്‍ ട്രംപായിരിക്കും അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് സത്യപ്രതിജ്ഞ ചെയ്യുക എന്ന കാര്യത്തില്‍ അമേരിക്കക്കാര്‍ക്ക് സംശയം ഉണ്ടായിരുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചത് അമേരിക്കയും തോറ്റത് മുഖ്യധാരാ മാധ്യമങ്ങളുമാണ്. പ്രത്യേകിച്ചും ഭാരതത്തിലെ മുഖ്യധാരാ മാധ്യമങ്ങളെന്ന് സ്വയം കരുതുന്ന വിഭാഗവും.

ഏതൊരു ജനാധിപത്യ സംവിധാനത്തിലും ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നത് ജനമാണെന്ന് ഭാരതത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മറന്നു. അമേരിക്ക ഇന്നൊരു വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അവിടത്തെ സാമൂഹിക-സാംസ്‌കാരിക മേഖലകള്‍ അനുനിമിഷം തകരുകയാണെന്നും ശരാശരി അമേരിക്കന്‍ പൗരന്‍ മനസ്സിലാക്കിയിരുന്നു. അതാണ് ട്രംപിന്റെ വിജയത്തിന്റെ പ്രധാന കാരണം.

അമേരിക്കയും ലോകവും ഇന്ന് നേരിടുന്ന പ്രധാന ഭീഷണിയാണ് ഇസ്ലാമിക ഭീകരവാദം. അഗ്നിയെ അഗ്നികൊണ്ട് മാത്രമേ നേരിടാനാകൂ എന്ന് ട്രംപും അദ്ദേഹത്തെ പിന്തുണക്കുന്നവരും മനസ്സിലാക്കി. ”ഒരു രാജ്യത്തിന്റെ അതിര്‍ത്തികള്‍ ഇല്ലാതാകുന്നതോടെ, ആ രാജ്യം രാജ്യമല്ലാതാകും”- ഇതായിരുന്നു ട്രംപ് അമേരിക്കക്കാരോടു പറഞ്ഞത്. രാജ്യസ്‌നേഹത്തെയും ദേശീയ ബോധത്തെയും പുച്ഛിച്ചുമാത്രം ശീലമുള്ള ലിബറലുകള്‍ക്ക് ഇത് വലതുപക്ഷ തീവ്രവാദമായി തോന്നിയേക്കും.

2016 ലെ അമേരിക്കന്‍ പ്രസിഡന്റു തെരഞ്ഞെടുപ്പ് നമുക്ക് നല്‍കുന്ന പ്രധാന സന്ദേശം- ”മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് യാഥാര്‍ത്ഥ്യങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു” എന്നാണ്. ജനങ്ങളുടെ ഹൃദയ സ്പന്ദനം മനസ്സിലാക്കുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ അമ്പേ പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്‌ട്രത്തോട് നടത്തിയ പ്രക്ഷേപണത്തില്‍ പറഞ്ഞു: ”ഇന്ന് അര്‍ധരാത്രി മുതല്‍ നിലവിലുള്ള 500 രൂപയുടെയും 1000 രൂപയുടെയും കറന്‍സി നോട്ടുകളുടെ വില ഇല്ലാതാകും. പ്രസ്തുത നോട്ടുകളുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ അടുത്ത 50 ദിവസങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്ത ബാങ്കുകളോ, തപാല്‍ ആപ്പീസുകളുമായോ ബന്ധപ്പെട്ട് മാറ്റി മേടിക്കുക.” ആ കറന്‍സി നോട്ടുകളുടെ മൂല്യം പോലും ഇല്ല ഭാരതത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക്. ഇങ്ങനെ പറയുന്നതിന് കാരണമുണ്ട്. രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ ഹൃദയമിടിപ്പും നാഡീസ്പന്ദനവും തെറ്റായി വ്യാഖ്യാനിക്കുന്നതോടെ, തകരുന്നത് ഡോക്ടര്‍മാരുടെ വിശ്വസനീയതയാണ്. പ്രസ്തുത ഡോക്ടര്‍മാരെ അനുസ്മരിപ്പിക്കുന്നു നമ്മുടെ മാധ്യമ വ്യാഘ്രങ്ങള്‍! മുഖ്യധാരാ മാധ്യമങ്ങളെ അടിയന്തര ചികിത്സ ലഭ്യമായ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്ററിലാക്കണം. അണുബാധ ഏറ്റ കരളുകളില്‍നിന്ന് അവയെ രക്ഷിക്കാന്‍ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കണം. ഒരു കാര്യം ഊന്നിപ്പറയട്ടെ! അമേരിക്ക ഒരു വലതുപക്ഷ റിപ്പബ്ലിക്കന്‍ രാജ്യം തന്നെയാണ്. സംശയമില്ല.

ലോകവാണിജ്യ കേന്ദ്രത്തിനുനേരെ നടന്ന ഭീകരാക്രമണത്തില്‍നിന്ന് അമേരിക്കന്‍ പൗരന്മാര്‍ ഇന്നും മോചിതരായിട്ടില്ല. കൊളോണിയല്‍ ഭരണത്തിന്‍ കീഴില്‍നിന്ന് പോരാടി സ്വാതന്ത്ര്യം നേടിയ ചരിത്രമാണ് അമേരിക്കയുടേത്. ശരാശരി അമേരിക്കന്‍ പൗരന് തോക്കിനോടുള്ള ആഭിമുഖ്യം, ആ തോക്കിനോടുള്ള ആദരവില്‍ പ്രതിഫലിക്കുന്നു. പ്രമുഖ അമേരിക്കന്‍ ചരിത്രകാരനായിരുന്ന വില്‍ ഡുറന്റ് തന്നെയാണ് സംസ്‌കാരത്തിന്റെ കഥയും രചിച്ചത്. ഭാരതത്തിലെ പട്ടിണിയെക്കുറിച്ചും, ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം എങ്ങനെ ഭാരതീയരെ ദരിദ്രവാസികളാക്കി എന്നതിനെക്കുറിച്ചും ഈ അമേരിക്കന്‍ ചരിത്രകാരന്‍ വിശദമായി എഴുതിയിട്ടുണ്ട്. ഇതൊക്കെയാണ് ശരാശരി അമേരിക്കന്‍ പൗരനെ പ്രചോദിപ്പിക്കുന്നത്. അമേരിക്കന്‍ ചരിത്രത്തെ വെട്ടിമുറിക്കാനും വളച്ചൊടിക്കാനും ത്രാണിയുള്ള ഇടതുപക്ഷം ശക്തിപ്രാപിച്ചിട്ടില്ല.

അമേരിക്കന്‍ ജനത വോട്ടുചെയ്തത് ട്രംപിനല്ല! അമേരിക്കന്‍ പരമാധികാരത്തിനും ആത്മാഭിമാനത്തിനുമാണ്. ട്രംപ് ഒരു നിമിത്തം മാത്രം. ആനുകാലിക ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ശക്തനായ, നട്ടെല്ലിന് ബലമുള്ള വ്യക്തിയാണ് അമേരിക്കന്‍ ജനതയുടെ ഇഷ്ട കഥാപാത്രം. ട്രംപ്, ബുഷ്, റീഗന്‍, റിച്ചാര്‍ഡ് നിക്‌സണ്‍, ഐസന്‍ ഹോവര്‍…. അങ്ങനെയുള്ളവരുടെ നിര നീളുന്നു. സുശക്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കഴിയാത്ത അവസരങ്ങളില്‍ മാത്രമാണ് ഡെമോക്രാറ്റുകള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.