Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

രക്തശാലി നെല്‍ കൃഷിക്ക് ചാലക്കുടിയില്‍ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2016, 09:37 pm IST
in Thrissur

ചാലക്കുടി: അഷ്ടാംഗ ഹൃദയത്തില്‍ വരെ പ്രദിപാദിക്കുന്ന രക്തശാലി നെല്ല് കൃഷിക്ക് ചാലക്കുടിയില്‍ ആദ്യമായി ് തുടക്കമായി. പോട്ടിയില്‍ ആറ് ഏക്കര്‍ സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്.പാരമ്പര്യ വൈദ്യ ശാസ്ത്ര മേഖലയില്‍ രക്തശാലി എന്ന തവിട്ട് ഉമി ഒരു അമൂല്യ ഔഷധവുമാണ്.നിത്യ യൗവ്വനത്തിനും,ആരോഗ്യ സംരക്ഷണത്തിനും അകാല വാര്‍ദ്ധക്യം അകറ്റാനും,ഗര്‍ഭിണികള്‍ക്കും പൂര്‍വ്വികര്‍ ഉപയോഗിച്ച്# പോന്ന അരി ഭക്ഷണമാണിത്.

വളരെയേറെ ആയൂര്‍വേദ ഗുണമുള്ള രക്തശാലി നെല്ല് വാത,പിത്ത,കഫം അടക്കമുള്ള ത്രിദോഷം ഇല്ലാത്താക്കുമെന്ന് പറയപ്പെടുന്നു.തൃഷ്ണയെ ശമിപ്പിക്കുകയും ചെയ്യും.രക്തശാലിയുടെ കഞ്ഞി വെള്ളം പോഷക സമൃദ്ധമാണ്.കൂടുതല്‍ പൂര്‍ണ്ണ ധാന്യം ഭക്ഷിക്കുന്നവരില്‍ നിന്ന് പൊണ്ണത്തടി അകന്നു പോകുന്നു.രക്തശാലി അരി ഭക്ഷിക്കുന്നതിലൂടെ ഇരുമ്പും,ധാതു ലവണങ്ങളും ലഭിക്കും.

കൊഴുപ്പ് ഇല്ലാത്ത ഈ ധാന്യും കൊളസ്‌ട്രോള്‍ കുറക്കുന്നതിനും രക്തത്തില്‍ ഗീമോ ഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും,കീമോ തെറോപ്പി മൂലം ശരീരം ശോഷിച്ച ക്യാന്‍സര്‍ രോഗിയുടെ ശരീര പുഷ്ടിക്കും വളരെ ഉപകാരമാണ്.സാധാരണ അ രിയേക്കാള്‍ വളരെയദ്ധികം നാരുകള്‍ അടങ്ങിയിരുന്നതാണ്. ഇതില്‍ വിറ്റാമിന്‍ ബി, ഇരുമ്പ്,കാല്‍സ്യം, എന്നിവയും ധാരളമുണ്ട്.പോട്ട പാലസ് ആശുപത്രിക്ക് സമീപത്തായിട്ടാണ് രക്തശാലി കൃഷി തുടങ്ങിയിരിക്കുന്നത്. ഒരേ ഭൂമി ഒരേ ജീവന്‍ പോഷക സംഘടനായ കേരള ജൈവ കര്‍ഷക സമിതിയുടെ പ്രവൃത്തകരായ സി.വി.ജോസ്,സത്യപാലന്‍,ശ്രീജിത്,പി.എം.ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറിക്കയിരിക്കുന്നത്.തൃശ്ശൂര്‍ ജില്ലയില്‍ ഇത്രയധികം രക്തശാലി നെല്‍ കൃഷി ചെയ്യുന്നത് വളരെ അപൂര്‍വ്വമാണ്.ഇതിന്റെ വിത്ത് കിട്ടുവാനുള്ള ബുദ്ധിമുട്ടും പ്രശ്‌നമാണ്.ഏകദേശം ഒരു ലക്ഷം രൂപയോളം ചിലവ് വന്നിട്ടുണ്ട്.

കൃഷി ജോലികള്‍ക്ക് ജോലിക്കാരെ ലഭിക്കാത്ത കാരണം അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു പണിക്കാര്‍.രക്തശാലി അരിക്ക് ഇപ്പോള്‍ മാര്‍ക്കറ്റില്‍ മുന്നൂറ് രൂപ വിലയുണ്ടെന്ന് പറയപ്പെടുന്നു.സ്വന്തം ആവശ്യത്തിന് കഴിഞ്ഞുളള ശേഷം മാത്രമെ വില്‍ക്കുകയൂള്ളൂ എന്ന് പറയപ്പെടുന്നു.നൂറ്റിപത്ത് ദിവസം കൊണ്ട് വിളവെടുക്കാവുന്‍ കഴിയുമെന്നാണ് പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.