Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രതിയെ രക്ഷിക്കാന്‍ ജനത്തെ ദ്രോഹിച്ച് സിപിഎം ഉപരോധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2016, 09:04 pm IST
in Alappuzha

മണ്ണഞ്ചേരി യില്‍ ജനത്തെ ദ്രോഹിച്ച് സിപിഎം നടത്തിയ റോഡ് ഉപരോധം

മുഹമ്മ: പോലീസിനെ മര്‍ദിച്ച ജനപ്രതിനിധിയെ വിട്ടയക്കാന്‍ സിപിഎം നടത്തിയ റോഡ് ഉപരോധം ജനങ്ങളെ വലച്ചു. ഹൈക്കോടതി വിധിയെ കാറ്റില്‍ പറത്തിയാണ് സിപിഎം ആലപ്പുഴ – തണ്ണീര്‍മുക്കം റോഡ് ഉപരോധിച്ചത്. മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്‌ഐ നേതാവിനെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തില്‍ സിപിഎം നേതാവും മണ്ണഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും 18-ാം വാര്‍ഡംഗവുമായ എം.എസ്. സന്തോഷിനെയാണ് ബുധനാഴ്‌ച്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ മണ്ണഞ്ചേരി പഞ്ചായത്ത് ഓഫിസിന് മുമ്പിലാണ് 15വയസ്സുകാരിയെഉപദ്രവിച്ചതിലടക്കം നിരവധി കേസുകളിലെ പ്രതിയായ ഡിവൈഎഫ്‌ഐ മാരാരിക്കുളം ഏരിയ പ്രസിഡന്റ് ജയേഷിനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയത്. പഞ്ചായത്തംഗങ്ങളും പോലീസുമായി ഉന്തും തള്ളും ഉണ്ടാകുകയും ഇതിനിടയില്‍ പോലീസിന് മര്‍ദ്ദനമേറ്റിരുന്നു. പോലീസിനെ മര്‍ദ്ദിച്ച സംഭവത്തില്‍ സന്തോഷ് അടക്കം 15പേര്‍ക്കെതിരെ മണ്ണഞ്ചേരി പോലീസ് കേസെടുത്തു. ഇതിനെത്തുടര്‍ന്നാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.

അറസ്റ്റില്‍ പ്രതിഷേധിച്ച് ബുധനാഴ്‌ച്ച രാവിലെ പത്തുമണിയോടെ ആലപ്പുഴ-തണ്ണീര്‍മുക്കം റോഡില്‍ മണ്ണഞ്ചേരി ജങ്ഷനില്‍ പ്രകടനമായെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധം രണ്ടരമണിക്കൂര്‍ നീണ്ടു. ഇതോടെ വാഹനയാത്രികരും ജനങ്ങളും ദുരിതത്തിലായി. ആശുപത്രിയില്‍ പോകാന്‍ ബസിലുണ്ടായിരുന്ന രോഗികള്‍, സ്‌കൂള്‍ കുട്ടികള്‍, ഉദ്യോഗസ്ഥര്‍, വിവിധ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്തവരും വലഞ്ഞു. വാഹനങ്ങള്‍ റോഡില്‍ തടഞ്ഞിട്ടതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള കാല്‍ നടയാത്രക്കാര്‍ വരെ ദുരിതത്തിലായി. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ പല സ്റ്റോപ്പിലും ഇറങ്ങേണ്ടവര്‍ കിലോ മീറ്ററുകളോളം നടക്കേണ്ടിവന്നു. നിരവധി തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണിമുടക്കിസിപിഎമ്മുകാര്‍ സമരത്തില്‍ പങ്കെടുപ്പിച്ചു.

ചേര്‍ത്തല സിഐ വി.പി. മോഹന്‍ലാല്‍, മാരാരിക്കുളം സിഐ ഉമേഷ് എന്നിവരുടെ നേതൃത്വത്തില്‍ മണ്ണഞ്ചേരി, മുഹമ്മ, അരൂര്‍, മാരാരിക്കുളം, അര്‍ത്തുങ്കല്‍ സ്റ്റേഷനുകളില്‍ നിന്നുള്ള വന്‍ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. ഹൈക്കോടതി വിധി ലംഘിച്ച് പൊതുജനത്തിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച് റോഡ് ഉപരോധം നടത്തിയ സംഭവത്തില്‍ 49പേര്‍ക്കെതിരെ കേസെടുത്തതായി മണ്ണഞ്ചേരി പോലീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

പുതിയ വാര്‍ത്തകള്‍

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.