Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 11:33 pm IST
in Ernakulam

മൂവാറ്റുപുഴ: റവന്യൂജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് മൂവാറ്റുപുഴയില്‍ തുടക്കമായി. എറണാകുളത്തെ കൂടാതെ കോട്ടയം ജില്ലയിലെ വിഎച്ച്എസ് എക്‌സ്‌പോ ക്യാമ്പയ്‌നും ശാസ്‌ത്രോത്സവത്തില്‍ നടക്കുന്നുണ്ട്.

ഇന്നലെ രാവിലെ 10മുതല്‍ ഉ ച്ചയ്‌ക്ക് 1 വരെ സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ നടന്നു. ഇന്ന് രാവിലെ 9ന് സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂളില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ലൗലി സൈമണ്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായുള്ള ശാസ്ത്രമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം എന്‍.അരുണ്‍ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ് ചടങ്ങില്‍ പങ്കെടുക്കും.

മൂവാറ്റുപുഴ നിര്‍മ്മല ഇഎം എച്ച്എസ്എസില്‍ ശാസ്ത്രമേളയും ഗണിതശാസ്ത്രമേള എസ് എന്‍ഡിപി എച്ച്എസ്എസിലും സാമൂഹ്യശാസ്ത്രമേള, ഐടി മേള എന്നിവ സെന്റ് അഗസ്റ്റ്യന്‍സ് എച്ച്എസ്എസിലും, പ്രവര്‍ ത്തി പരിചയമേള തര്‍ബിയത്ത് ഹയര്‍സെക്കന്ററി സ്‌കൂളിലും, മേഖലാ വൊക്കേഷണല്‍ എക്‌സ്‌പോ ഗവ. മോഡല്‍ എച്ച്എ സ്‌സ്‌കൂളിലും നടക്കും.

മേളയില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വിഎച്ച്എസ്ഇ വിഭാഗങ്ങളി ലെ നാലായിരത്തോളം കുട്ടികള്‍ വിവിധ മത്സരങ്ങളിലും വൊക്കേഷണല്‍ എക്‌സ്‌പോയില്‍ 65 സ്‌കൂളിലെ കുട്ടികളും പങ്കെടുക്കും. ശാസ്ത്രമേള നടക്കുന്ന നിര്‍മ്മല ഹൈസ്‌കൂളിലും എക്‌സ ്‌പോ നടക്കുന്ന ഗവ: മോഡല്‍ ഹൈസ്‌കൂളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കും. മറ്റ് സ്‌കൂളുകളില്‍ പൊതുജനങ്ങള്‍ക്ക് ്പ്രവേശനം അനുവദനീയമല്ല. പഠിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ ഉണ്ടാക്കുന്ന ഉ ത്പന്നങ്ങള്‍ മേളയില്‍ വില്‍പ്പന നടത്തും. ഇവ കാണുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. മേളയില്‍ വിജയിക്കുന്നവര്‍ക്കേ സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു. 10ന് വൈകിട്ട് 4ന് നടക്കുന്ന സമാപനസമ്മേളനം ജോയ്‌സ് ജോര്‍ജ്ജ് എംപി ഉദ് ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനവിതരണം എല്‍ദോ എബ്ര ഹാം എംഎല്‍എ നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ അദ്ധ്യക്ഷത വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

World

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

Badminton

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.