Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഉദ്ഘാടനം കഴിഞ്ഞ് പത്ത് മാസം: ശാസ്ത്ര കേന്ദ്രം അടഞ്ഞു തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2016, 09:09 pm IST
inThrissur

ചാലക്കുടി: ചാലക്കുടിയിലെ വിനോദ സഞ്ചാര മേഖലയ്‌ക്ക് പുത്തന്‍ ആകര്‍ഷണമായി മാറുമെന്ന് അവകാശപ്പെട്ട് പത്തുമാസം മുമ്പ് ഉദ്ഘാടനം നടന്ന കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ റീജണല്‍ ശാസ്ത്രകേന്ദ്രം ഇതുവരെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ബി.ഡി.ദേവസി എം.എല്‍.എയുടെ വികസനഫണ്ടില്‍ നിന്ന് 5 കോടി 75 ലക്ഷം രൂപ ചിലവില്‍ സെന്റര്‍ നിര്‍മ്മിച്ചത്.

27,000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മിച്ച ആകര്‍ഷകമായ രണ്ടുനില കെട്ടിടമാണ് ഉപയോഗ ശൂന്യമായി മാറിക്കൊണ്ടിരിക്കുന്നത് ജനങ്ങളില്‍ ശാസ്ത്രകൗതുകം വര്‍ധിപ്പിക്കാനും ശാസ്ത്രവബോധം സൃഷ്ടിക്കാനും ഉതകുന്ന പോപ്പുലര്‍ സയന്‍സ്, ന്യൂകഌയര്‍ എനര്‍ജി, റോബറ്റിക്‌സ് ആന്റ് മാത്തമാറ്റിക്‌സ്, ബയോ ഡൈവേഴ്‌സിറ്റി തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കിയുള്ള നാല് ഗ്യാലറികളാണ് ഇവിടെ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നത്.സന്ദര്‍ശകര്‍ക്ക് വിനോദവും വിജ്ഞാനവും ഒരുമിച്ച് പകരാന്‍ കഴിയുന്നതാണ് റീജണല്‍ ശാസ്ത്രകേന്ദ്രം.

സംസ്ഥാനത്തെ മൂന്നാമത്തെ റീജണല്‍ ശാസ്ത്രകേന്ദ്രമാണിത്. കോഴിക്കോടും തിരുവനന്തപുരത്തും മാത്രമാണ് ഇപ്പോള്‍ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ശാസ്ത്രകേന്ദ്രങ്ങള്‍ ഉള്ളത്. തൃശൂര്‍ ഭാഗത്തുനിന്ന് അതിരിപ്പിള്ളിയിലേക്ക് പോകുന്ന വിനോദസഞ്ചാരികള്‍ക്ക് സമയം ചെലവഴിക്കാന്‍ മറ്റൊരു കേന്ദ്രവും ഇല്ലെന്ന കുറവ് ഇതോടെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് തുടക്കമായത്.

അതിരപ്പിള്ളി മേഖലയില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് നന്നായി പ്രയോജനപ്പെടുത്താനും കഴിയുന്നതാണ്. . റീജണല്‍ ശാസ്ത്രകേന്ദ്രത്തിന് രണ്ടാംഘട്ടത്തില്‍ ത്രീഡി തീയേറ്റര്‍, ലേസേറിയം, ത്രില്ലേറിയം തുടങ്ങിയ വിവിധ പദ്ധതിഖൃകള്‍ തുടങ്ങുമെന്നാണ് പറഞ്ഞിരുന്നത്.എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കാതിരിക്കുന്ന സയന്‍സ് സെന്റര്‍ എന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പറയുവാന്‍ കഴിയില്ല.കാരണം സെന്ററില്‍ ഒരുക്കേണ്ട ഒരു സൗകര്യവും ഇവിടെയില്ല.അടിസ്ഥാന സൗകര്യങ്ങള്‍ വരെ ഇവിടെയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍
Kerala

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

Sports

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.