Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നിലംപതിക്കാറായ കെട്ടിടത്തില്‍ നിന്ന് വിളപ്പില്‍ശാല സ്‌റ്റേഷന്‍ മാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 10:49 pm IST
inThiruvananthapuram

വിളപ്പില്‍: കാലപ്പഴക്കത്താല്‍ നിലംപതിക്കാറായ വാടകക്കെട്ടിടത്തില്‍ നിന്ന് വിളപ്പില്‍ശാല പോലീസ് സ്‌റ്റേഷന് മോചനം. നൂലിയോട് മലയിലെ പുതിയ വാടകക്കെട്ടിടത്തിലേക്കാണ് സ്‌റ്റേഷന്‍ മാറുന്നത്. പോലീസ് സ്‌റ്റേഷന്റെ ശോചനീയാവസ്ഥ ജന്മഭൂമി ദിവസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഒരാഴ്ചയ്‌ക്കുള്ളില്‍ സ്‌റ്റേഷന്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാന്‍ റൂറല്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് പോലീസ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കെട്ടിടത്തിനായി സമീപിച്ചിരുന്നു.

വിളപ്പില്‍ശാല ഊറ്റുകുഴിയിലെ ഒരു കെട്ടിടമാണ് ആദ്യം പരിഗണിച്ചത്. ഇതിന്റെ കടലാസ് ജോലികള്‍ പുരോഗമിക്കുന്നതിനിടെ, പോലീസ് സ്‌റ്റേഷന് കെട്ടിടം നല്‍കിയാല്‍ ഒഴിപ്പിക്കാന്‍ പ്രയാസമാണെന്ന് കെട്ടിട ഉടമയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു. ഇതോടെ ഉടമ കെട്ടിടം നല്‍കുന്നതിന് വിസമ്മതമറിയിച്ചു. തുടര്‍ന്നാണ് പോലീസ് നൂലിയോട്ടെ കെട്ടിടം വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ചത്. ഡിജിപി അനുവദിച്ച ഒരാഴ്ച സമയം അടുത്ത ദിവസം അവസാനിക്കുമെന്നതിനാല്‍ ഇന്നുതന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വിളപ്പില്‍ശാല എസ്‌ഐ ബൈജു അറിയിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ അനുമതി നേടി ഈ ആഴ്ചയില്‍ തന്നെ സ്‌റ്റേഷന്‍ മാറാനാകുമെന്നാണ് കണക്കുകൂട്ടല്‍.

പുതിയ കെട്ടിടത്തിലേക്ക് മാറിയാലും നിലവിലെ പോലീസ് സ്‌റ്റേഷന്‍ ഔട്ട് പോസ്റ്റായി നിലനിര്‍ത്തിയേക്കും. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍, തൊണ്ടിമുതലുകള്‍ ഇവയൊക്കെ ഇവിടെനിന്ന് മാറ്റുന്നതിന് സാങ്കേതിക തടസമുള്ളതിനാലാണ് പഴയ സ്‌റ്റേഷന്‍ ഔട്ട് പോസ്റ്റായി നിലനിര്‍ത്തുന്നത്. കമ്പൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചിരിക്കുന്ന മുറിക്ക് കേടുപാടുകള്‍ ഇല്ലാത്തതിനാല്‍ ഇതിന് തടസമുണ്ടാകില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

Kerala

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

India

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

Kerala

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

Kerala

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.